കുറിപ്പ്
കൗമാരം പറയുന്നു 'നന്മയുടെ ലോകം ഞങ്ങളുടേത്'
അബ്ബാസ് കൂട്ടില്കേരളത്തിന്റെ കൗമാരത്തിന് നിവര്‍ന്നു നില്‍ക്കാനും ഉറക്കെ സംസാരിക്കാനും സ്വന്തമായ ഒരിടം ലഭിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. 2012 സെപ്റ്റംബര്‍ 15-ന് തലശ്ശേരിയില്‍ വെച്ച് അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി...
Read More..ഗോത്വ: ബശ്ശാറിന്റെ പുതിയ കശാപ്പുശാല
റഹീം ഓമശ്ശേരികഴിഞ്ഞ വര്‍ഷമാണ് അലപ്പോയെന്ന സിറിയയിലെ ഏറ്റവും സുപ്രധാനമായ നഗരിയെ ബശ്ശാറുല്‍ അസദിന്റെ സൈന്യം രാസായുധം ഉപയോഗിച്ച് ചതച്ചരച്ചത്. ഈ പ്രദേശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്നായി മാറിയിരിക്കുന്നു. അലപ്പോയില്‍ നാലര...
Read More..നീതിക്കുവേണ്ടിയുള്ള പോരാട്ടം പൊതുബോധത്താല്‍ ദുര്‍ബലമാവാതിരിക്കാന്‍
എസ്.എം സൈനുദ്ദീന്ഈ കുറിപ്പെഴുതുമ്പോഴും തികഞ്ഞ അനിശ്ചിതത്വമാണ് എം.എം അക്ബറിന്റെ അറസ്റ്റിനെയും പോലീസ് കസ്റ്റഡിയെയും കുറിച്ച് നിലനില്‍ക്കുന്നത്. നീതിനിഷേധത്തിനിരയായി അനന്തമായ ജയില്‍ പീഡനങ്ങള്‍ അദ്ദേഹം ഇരയാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും...
Read More..വാഗ്നറുടെ ഇസ്ലാം സ്വീകരണം നമ്മോട് പറയുന്നത്
ശൈഖ് മുഹമ്മദ് കാരകുന്ന്ആര്തര് വാഗ്നറുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഇസ്ലാംസ്വീകരണം ജര്‍മന്‍ ജനതയെ അത്ഭുതപ്പെടുത്തുകയുായി. ജര്‍മനിയിലെ കടുത്ത ഇസ്ലാംവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ...
Read More..മക്കയുടെ മഹത്വങ്ങള്‍
ഡോ. ടി. കെ. യൂസുഫ്ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് മുസ്ലിംകള് ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയിലാണ് സമ്മേളിക്കുക. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യത്തിലുപരി ...
Read More..ഡിജിറ്റല്‍ ഇന്ത്യയുടെ പുറം പോക്കുകള്‍
റഹീം വാവൂര്'ഡിജിറ്റല്‍ ഇന്ത്യ' എന്നത് ഒരു വഞ്ചനയുടെ രാഷ്ട്രീയം കൂടിയാണ്. നാനാമേഖലകളിലായി മനുഷ്യകുലത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വലയില്‍ കുരുക്കാനും ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എളുപ്പത്തില്‍...
Read More..പുനരൈക്യത്തിനു ശേഷമുള്ള മുജാഹിദ് സംസ്ഥാന സമ്മേളനം
ബഷീര്‍ തൃപ്പനച്ചിമുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിനു ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണ് 2017 ഡിസംബര്‍ 28 മുതല്‍ 31 വരെ നാലു ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടന്നത്. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന തലവാചകത്തില്‍...
Read More..പലിശമുക്ത അയല്‍കൂട്ടായ്മയും സുസ്ഥിര വികസനവും
ടി.കെ ഹുസൈന്ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും പലിശരഹിത വായ്പാ സംവിധാനങ്ങള്‍ ദശകങ്ങള്‍ക്കു മുമ്പേ വ്യാപകമായിട്ടുണ്ട്. ഇസ്ലാമിക പ്രസ്ഥാനങ്ങളാണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ 1970 മുതല്‍ പലിശ രഹിത...
Read More..'ബര്‍കത്ത്' സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍
ഇബ്റാഹീം ശംനാട്മലയാളികളെ സംബന്ധിച്ചേടത്തോളം നിത്യ ജീവിതത്തിലെ ഉപയോഗം കൊണ്ട് ഏറെ സുപരിചിതമായ പദമാണ് ബര്‍കത്ത്. പ്രത്യേകിച്ച് മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം അലിഞ്ഞുചേര്‍ന്ന ഒരു...
Read More..ഹാദിയ കേസ് പരാജയപ്പെട്ട ഘര്‍വാപ്പസി
കെ.പി ഹാരിസ്ഹാദിയയുടെ വീട്ടുതടങ്കലില്‍നിന്നുള്ള മോചനവും പ്രസ്തുത കേസില്‍ സുപ്രീം കോടതി നല്കിയ ഇടക്കാല വിധിയും ഭരണകൂട പിന്തുണയുള്ള ഒരു ഘര്‍വാപ്പസിയെ നിലംപരിശാക്കുന്നതോടൊപ്പം അതിനുള്ളില്‍ നടന്ന ഗൂഢാലോചനയെ പുറത്തുകൊണ്ടുവരികയും...
Read More..