Prabodhanam Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

ലേഖനം

image

ദല്‍ഹിയുടെ ആത്മാവറിഞ്ഞ ഭാഷ (നവംബര്‍ 9 ലോക ഉര്‍ദു ഭാഷാദിനം)

സബാഹ് ആലുവ

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള അനുഭവമാണ്. ദല്‍ഹിയിലെ പ്രമുഖ സൂഫി ആചാര്യന്‍ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ അന്ത്യവിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ ഇടവന്നു. മുമ്പ് അവിടെ സന്ദര്‍ശനം...

Read More..
image

മീ ടൂ; അകവും പുറവും

എ.പി ശംസീര്‍

സ്റ്റിംഗ് ഓപ്പറേഷനുകളിലൂടെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ വിറപ്പിച്ച, ഭരണ സിരാകേന്ദ്രങ്ങളില്‍ കൊടുങ്കാറ്റിളക്കിവിട്ട തെഹല്‍കയുടെ സ്ഥാപക പത്രാധിപരും നോവലിസ്റ്റുമായ തരുണ്‍ തേജ്പാല്‍...

Read More..
image

ആയുസ്സിന്റെ അറുതിയില്‍ ധന്യജീവിതം

പി.കെ ജമാല്‍

ജീവിത സായാഹ്നത്തിലെത്തിയ വയോജനങ്ങളോടുള്ള പെരുമാറ്റവും സമീപനവും ഇന്ന് ലോകത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ഒക്‌ടോബര്‍ ഒന്ന് വയോജന ദിനമായി നാം ആചരിക്കുകയും ചെയ്തു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും...

Read More..
image

പ്രാര്‍ഥന രൂപപ്പെടുത്തുന്ന ജീവിതം

ശമീര്‍ബാബു കൊടുവള്ളി

'ഇസ്‌ലാമെന്നാല്‍ എനിക്ക് ആരാധനയും കവചങ്ങള്‍ക്കുപോലും തടുക്കാനാവാത്ത പ്രാര്‍ഥനയുമാണ്' -ഇമാം ശാഫിഈ (റ).

മുസ്‌ലിമിനും ദൈവത്തിനുമിടയിലുള്ള ബന്ധത്തിന്റെ അതീന്ദ്രിയമായ പ്രകാശനമാണ് പ്രാര്‍ഥന. മുസ്‌ലിം...

Read More..
image

വംശീയതയും ആഭ്യന്തര ഉപരോധവും

ഫൈസല്‍ കൊച്ചി

ദേശീയത മനുഷ്യത്വത്തിന് നെടുകെയും കുറുകെയും വിഭജനത്തിന്റെ വേലികള്‍ പടുത്തുയര്‍ത്തുന്നു്. മനുഷ്യരെ തട്ടുകളാക്കിത്തിരിക്കുകയും ചിലര്‍ക്ക് ചിലരുടെ മേല്‍ ആധിപത്യം വകവെച്ചുനല്‍കുകയും ചെയ്യുന്ന വംശീയത പലപ്പോഴും ദേശീയതയുടെ...

Read More..
image

സാമൂഹിക ശാസ്ത്രവും വിശുദ്ധ ഖുര്‍ആന്റെ വായനാ വൈജാത്യങ്ങളും

എം.എസ് ഷൈജു

ഈ ലോകത്തിന്റെ നിഗൂഢതകള്‍ക്ക് പിന്നിലൊരു പരാശക്തിയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് മനുഷ്യരിലെ ബഹുഭൂരിഭാഗവും. ആ ആദിമ ശക്തിയോട് മനുഷ്യകുലത്തിനുള്ള പ്രത്യക്ഷമായ ബന്ധത്തെ പ്രതിനിധീകരിക്കുന്നവയാണ് വേദങ്ങള്‍....

Read More..
image

ഹിജ്‌റ മഹത്തായ ലക്ഷ്യത്തിലേക്ക് വഴികള്‍ തുറക്കുന്ന യാത്ര

കെ.സി സലീം കരിങ്ങനാട്

ഇസ്‌ലാമിക സമൂഹത്തിന് പുത്തന്‍ പ്രതീക്ഷകളേകി ഒരു പുതിയ ഹിജ്‌റ വര്‍ഷം കൂടി. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും നവീകരിക്കാനുള്ള ആഹ്വാനമാണ് യഥാര്‍ഥത്തില്‍ ഹിജ്‌റ. അതൊരിക്കലും കേവലം ഉപേക്ഷിച്ച് പോക്കോ ഒളിച്ചോട്ടമോ അല്ല....

Read More..
image

പേമാരിയുടെ കാണാപ്പുറങ്ങള്‍

ഡോ. ടി.കെ യൂസുഫ്

പ്രകൃതിചൂഷണവും പരിസ്ഥിതിക്കെതിരായ കൈയേറ്റവും ഇനിയും തുടര്‍ന്നാല്‍ ആഗോള താപനവും വരള്‍ച്ചയുമായിരിക്കും പ്രത്യാഘാതമെന്നും ജലവിചാരമില്ലെങ്കില്‍ വെള്ളത്തിനു വേണ്ടിയായിരിക്കും അടുത്ത യുദ്ധമെന്നുമുള്ള മുന്നറിയിപ്പുകളെ...

Read More..
image

ഖുറൈശ് എന്നതിന്റെ വിവക്ഷ

നൗഷാദ് ചേനപ്പാടി

ഖുറൈശ് എന്ന പദത്തെക്കുറിച്ച് വ്യത്യസ്തമായ നാല് അഭിപ്രായങ്ങളുണ്ട്. ഒന്ന്, 'ശിഥിലമായ ശേഷം ഉദ്ഗ്രഥിതമാവുക' എന്ന അര്‍ഥമുള്ള 'തഖര്‍റുശ്' എന്ന പദത്തില്‍നിന്നാണ് ഖുറൈശ് നിഷ്പന്നമായത്. ഹറമിനു പുറത്ത് ചിതറിക്കഴിഞ്ഞിരുന്ന...

Read More..
image

ഇന്ത്യന്‍ സെക്യുലരിസത്തെ എന്തുകൊണ്ട് പിന്തുണക്കുന്നു?

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ബ്രിട്ടനില്‍ ഉന്നതാധികാരത്തെ കുറിക്കാനുള്ള സാങ്കേതിക പ്രയോഗം ഇങ്ങനെയാണ്: 'പാര്‍ലമെന്റില്‍ രാജ്ഞി ദൈവത്തിനു കീഴെ' (Queen in Parliament under God). ദൈവത്തിന്റെ പരമാധികാരത്തെ അംഗീകരിച്ചുകൊടുക്കുന്നുണ്ടല്ലോ ഈ പ്രയോഗം. ബ്രിട്ടീഷ് രാജ കിരീടം...

Read More..

മുഖവാക്ക്‌

ബാത്ത്പുര സംഭവം നല്‍കുന്ന പാഠം

യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടുത്ത് ചെന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പശുവിനെ അറുക്കാന്‍ ശ്രമിക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍

കത്ത്‌

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം
റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ...

Read More..