തര്‍ബിയത്ത്
സമയമാം രഥത്തില്‍ ഞാന്‍....
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്അനര്ഘ സമ്പത്തായ സമയത്തിന്റെ ബുദ്ധിപൂര്‍വകമായ വിനിയോഗമാണ് ഇസ്ലാമിക പ്രവര്‍ത്തകന്റെ സവിശേഷ സ്വഭാവം. ഇഹലോകത്തെയും പരലോകത്തെയും നഷ്ടത്തിലാഴ്ത്തുന്ന പാഴ്വേലകളില്‍ അയാള്‍ സമയം കളയില്ല. ഓരോ നാണയത്തുട്ടും കരുതി...
Read More..അവര്‍ക്ക് സേവനം ചെയ്ത് നമുക്ക് സ്വര്‍ഗം തേടാം
സര്‍ഫറാസ് നവാസ്ഇന്നുവരെയുള്ള നമ്മുടെ ജീവിതയാത്രക്കിയില് എവിടെയോ വെച്ച് നമ്മോട് നന്നായി ഇടപെട്ട ചില മുഖങ്ങളുണ്ടാകും; ഇന്നും മറയാതെ നാം നമ്മുടെ സ്മൃതിമണ്ഡലത്തില്‍ കാത്തുസൂക്ഷിക്കുന്നതായിട്ട്. ആകസ്മികമായി മാത്രം നമ്മുടെ ജീവിതത്തിലേക്കു...
Read More..റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ പ്രസ്ഥാന പ്രവര്‍ത്തകന്റെ ത്രിമൂല ശിലകള്‍
ടി.കെ ഇബ്റാഹീം ടൊറണ്ടോഇസ്ലാമിക പ്രസ്ഥാന പ്രവര്ത്തകന് തന്റെ വ്യക്തിത്വത്തെ നിരന്തരം വളര്‍ത്തിക്കൊണ്ടുവരണം. റബ്ബാനിയ്യ, സലഫിയ്യ, ഹറകിയ്യ എന്നീ ത്രിമൂല ശിലകളിലൂന്നി തന്റെ വ്യക്തിത്വത്തെ സദാ ജാഗ്രത്തായി പരിപാലിച്ചുകൊണ്ടിരിക്കണം. ഈ മൂന്ന്...
Read More..ഏഷണിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്വ്യക്തിയെയും സമൂഹത്തെയും നാശത്തിലാഴ്ത്തുന്ന മാരക വിപത്താണ് ഏഷണി. പരസ്പര ബന്ധങ്ങള്‍ തകര്‍ക്കാന്‍ വാര്‍ത്തകള്‍ വിനിമയം ചെയ്യുന്ന രീതിയാണ് അതിലൊന്ന്. വ്യക്തികളുടെ സ്വകാര്യതകളും മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന...
Read More..പരദൂഷണം
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്മാരക വിത്താണ് പരദൂഷണം. ഒരാളുടെ അഭാവത്തില്‍ അയാള്‍ക്ക് അഹിതകരമോ അനിഷ്ടകരമോ ആയ പരാമര്‍ശം പരദൂഷണമാണ്. അത് വാമൊഴിയായോ വരമൊഴിയായോ സൂചനയായോ ആവാം. പരദൂഷണത്തെ നിര്‍വചിക്കുന്ന നബിവചനം: നബി(സ) അനുചരന്മാരോട് ചോദിച്ചു: 'പരദൂഷണം...
Read More..ശവഭോജന സംസ്കാരം
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്മനുഷ്യനിലെ നന്മകള് നശിപ്പിക്കുകയും സമൂഹത്തില്‍ തിന്മ വിതക്കുകയും ചെയ്യുന്ന പരദൂഷണം കൊടിയ കുറ്റമാകുന്നു. 'ശവംതീറ്റ' സംസ്കാരമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പരദൂഷണത്തിലേക്ക് നയിക്കുന്ന നിരവധി...
Read More..സംശയം ജനിക്കുന്ന ഇടങ്ങള്‍
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്മനുഷ്യന് വെള്ളവും വളവും വലിച്ചെടുത്ത് ജീവിക്കുകയും വളരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ നല്ലതല്ലെങ്കില്‍ തെറ്റുകളിലും പാപങ്ങളിലും അകപ്പെടുക സ്വാഭാവികമാണ്. സാഹചര്യം വ്യക്തിയെ തെറ്റായ സങ്കല്പങ്ങളിലേക്കും ധാരണകളിലേക്കും...
Read More..തെറ്റായ ധാരണകള്‍
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്ഇസ്ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വിനാശകരമായ വിപത്താണ് തെറ്റിദ്ധാരണ. തെറ്റായ വിചാരങ്ങള്‍, സംശയങ്ങള്‍, ദുഷ്ചിന്ത, ധാരണ എന്നൊക്കെ അര്‍ഥങ്ങളുള്ള 'ളന്ന്' എന്ന പദം പ്രയോഗിച്ചാണ് ഈ വിപത്തിനു നേരെ ഖുര്‍ആന്‍ വിരല്‍...
Read More..അലസതയും ഉദാസീനതയും
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്വിശ്വാസിയുടെ രാപ്പകലുകള്‍ കര്‍മനിരതമാവണം. പ്രവര്‍ത്തനമേഖലയില്‍ ഉണ്ടാവുന്ന അലസതയും ഉദാസീനതയും വ്യക്തിയുടെ വിലയിടിക്കും. സമൂഹത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പ്രവര്‍ത്തനനിരതനായ കര്മഭടനേ കഴിയൂ. അയാള്‍ സമൂഹത്തിന്...
Read More..കര്‍മങ്ങളില്‍ അലംഭാവം, വീഴ്ച
ഡോ. സയ്യിദ് മുഹമ്മദ് നൂഹ്''ഒരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാവാതിരിക്കട്ടെ; ഞാന്‍ അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി. ഞാന്‍ അതിനെ പുഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ'' (സൂറത്തുസ്സുമര്‍ 56).
ദൈനംദിന...
Read More..