Prabodhanam Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

അനുസ്മരണം

എം.കെ അബ്ദുല്‍ അസീസ്

എം. മെഹബൂബ്

തിരുവനന്തപുരത്തെ ആദ്യകാല പ്രവര്‍ത്തകനും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്നു എം.കെ അബ്ദുല്‍ അസീസ് സാഹിബ്(85). ആസ്ത്മ രോഗത്തിന്റെ മൂര്‍ധന്യതയില്‍ ഏതാനും മാസങ്ങളായി ശയ്യാവലംബിയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം...

Read More..

എം.എ റശീദ് മൗലവി

തസ്‌നീം ബാനു

പ്രമുഖ ഉര്‍ദു ഭാഷാ പണ്ഡിതനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന തിരൂര്‍ തലക്കടത്തൂരിലെ അബ് ദുല്‍ റശീദ് മൗലവി 2018 ജൂണ്‍ 29-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. 1923-ലാണ് റശീദ് മൗലവിയുടെ ജനനം. തലക്കടത്തൂര്‍, താനാളൂര്‍, വാണിയന്നൂര്‍,...

Read More..

വി.വി അബ്ദുസ്സലാം

സി.കെ.എ ജബ്ബാര്‍

ജീവിതാവസാനം വരെ സേവനം ചെയ്യുക എന്ന അനുഗൃഹീതമായ ജീവിതസാക്ഷ്യം നിര്‍വഹിച്ചാണ് കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ വി.വി അബ്ദുസ്സലാം യാത്രയായത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നടന്ന ഇന്ധന വിലവര്‍ധനവിനെതിരായ...

Read More..

പി. കുഞ്ഞുമുഹമ്മദ്

ശിഹാബ് പൂക്കോട്ടൂര്‍

പൂക്കോട്ടൂര്‍ പ്രാദേശിക ജമാഅത്ത് മുന്‍ അമീറും ജമാഅത്ത് റുക്‌നുമായിരുന്ന പി. കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാന്‍ സാഹിബ് ജിദ്ദയില്‍ ദീര്‍ഘകാലം കെ.ഐ.ജിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവാസത്തിനുശേഷം നാട്ടിലെത്തിയപ്പോഴും...

Read More..

മൂസ മാസ്റ്റര്‍

പി.പി കുഞ്ഞിമുഹമ്മദ്

തിരൂര്‍ തലക്കടത്തൂരിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു പാറാളി മൂസ മാസ്റ്റര്‍ (68). തലക്കടത്തൂര്‍ മഹല്ല് ജമാഅത്ത് മുശാവറ അംഗം കൂടിയായിരുന്നു അദ്ദേഹം. പ്രദേശത്തെ വ്യത്യസ്ത സംരംഭങ്ങളുടെ ഉത്തരവാദിത്തവും...

Read More..

സെയ്തു മുഹമ്മദ് നിസാമി വിജ്ഞാന നിര്‍ഝരിയുടെ സൗമ്യ സാന്നിധ്യം

എ.പി അബ്ദുല്‍വഹാബ്

പണ്ഡിത പ്രഭവനും പ്രോജ്ജ്വല പ്രഭാഷകനും എഴുത്തുകാരനുമായ വി.പി സെയ്തു മുഹമ്മദ് നിസാമിയുടെ വേര്‍പാട് മത-ധൈഷണിക മേഖലക്കുണ്ടാക്കിയ നഷ്ടം വാക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താനാവാത്തതും അപരിഹാര്യവുമാണ്. പ്രതിഭാധനരായ മതനേതാക്കളില്‍...

Read More..

വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍

ഹസനുല്‍ ബന്ന

മലപ്പുറം ജില്ലയിലെ അബ്ദുര്‍റഹ്മാന്‍ നഗര്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. മേഖലയിലെ ആദ്യകാല ജമാഅത്ത് അംഗം കണ്ണമംഗലത്തെ ഇ.കെ ഖാദര്‍ ഹാജിയും...

Read More..

പുളിക്കൂല്‍ അബൂബക്കര്‍ ലാളിത്യവും സൗമ്യതയും മുഖമുദ്രയാക്കിയ അഭിഭാഷകന്‍

ടി.കെ ഹുസൈന്‍

കാല്‍ നൂറ്റാണ്ടിലധികം പരിചയമുള്ള, എല്ലാവരും ആദരവോടെ നോക്കിക്കാണുന്ന പുളിക്കൂല്‍ അബൂബക്കര്‍ സാഹിബ് നിര്യാതനായ വിവരം മനസ്സിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അദ്ദേഹവുമായി ഇടപെട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതല്‍...

Read More..

എ.കെ സൈതാലി

അമീര്‍ അലി കിണാശ്ശേരി

ഒരു മനുഷ്യായുസ്സ് പള്ളിയും മദ്‌റസയും തലയിലേറ്റിയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ നെഞ്ചിലേറ്റിയും ജീവിച്ചു തീര്‍ത്ത വ്യക്തിത്വമാണ് കിണാശ്ശേരി ജമാഅത്ത് ഘടകത്തിലെ ആദ്യകാല പ്രവര്‍ത്തകന്‍ എ.കെ സൈതാലി സാഹിബ്. കിണാശ്ശേരി...

Read More..

പൂളേംകുന്നന്‍ മുഹമ്മദ് എന്ന കുഞ്ഞാന്‍ ഹാജി

അനസ് വടക്കാങ്ങര

മലപ്പുറം വടക്കാങ്ങര നുസ്രത്തുല്‍ അനാം ട്രസ്റ്റ് സ്ഥാപകാംഗവും സെന്‍ട്രല്‍ ഘടകത്തിലെ മുതിര്‍ന്ന അംഗവുമായ കുഞ്ഞാന്‍ ഹാജി വിട പറഞ്ഞു. ചെറുപ്പത്തില്‍ കാര്യമായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. വായനയിലൂടെയും ഖുര്‍ആന്‍...

Read More..

മുഖവാക്ക്‌

ബാത്ത്പുര സംഭവം നല്‍കുന്ന പാഠം

യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടുത്ത് ചെന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പശുവിനെ അറുക്കാന്‍ ശ്രമിക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍

കത്ത്‌

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം
റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ...

Read More..