Prabodhanam Weekly

Pages

Search

2017 നവംബര്‍ 10

3025

1439 സഫര്‍ 21

കവര്‍സ്‌റ്റോറി

image

ഇസ്‌ലാമാശ്ലേഷങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍

ടി. മുഹമ്മദ് വേളം

വര്‍ത്തമാന ലോകത്തിലെ ഏറ്റവും സജീവമായ ആദര്‍ശമാണ് ഇസ്‌ലാം. സംവാദങ്ങളുടെയും വിവാദങ്ങളുടെയും കേന്ദ്ര സ്ഥാനത്ത് ഇസ്‌ലാമിനെ എപ്പോഴും നമുക്ക് കാണാനാവും. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം....

Read More..
image

എന്റെ ഇസ്‌ലാം സ്വീകരണം കേവലം വൈകാരിക തീരുമാനമല്ല

കമല്‍ സി. നജ്മല്‍ / ശക്കീര്‍ മുല്ലക്കര

ചേരമാന്‍ പള്ളിയില്‍ തന്നെ ഖബ്‌റടക്കണമെന്ന നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം ഭരണകൂടത്തിന്റെ ഒത്താശയോടെ കുടുംബം അട്ടിമറിച്ച് മൃതദേഹം ദഹിപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ഇസ്‌ലാം സ്വീകരണം...

Read More..
image

വിപ്ലവ സ്വപ്‌നങ്ങളുടെ കൊടുങ്കാറ്റിനൊപ്പം സഞ്ചരിച്ച നജ്മല്‍ ബാബു

ഫസല്‍ കാതിക്കോട്

വിപ്ലവ സ്വപ്‌നങ്ങള്‍ നിറഞ്ഞുനിന്ന ഒരന്തരീക്ഷത്തിലായിരുന്നു നജ്മല്‍ ബാബുവിന്റെ കുട്ടിക്കാലം.  കൊടുങ്ങല്ലൂരിലെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ് യുക്തിവാദി കുടുംബത്തില്‍ 1949-ല്‍ ജനനം. അഛന്‍ തൈവാലത്ത് നീലകണ്ഠദാസന്‍...

Read More..
image

തകര്‍ക്കപ്പെട്ട യൂഗോസ്ലാവ്യയും കുടിയിറക്കപ്പെട്ടവരുടെ വേദനകളും

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം-2]

ചെങ്കുത്തായ മലനിരകള്‍ ചുറ്റിവരിഞ്ഞും ചൂഴ്ന്നു കടന്നും നീളുന്ന പാതകളിലൂടെ വടക്കന്‍ സെര്‍ബ് ഗ്രാമങ്ങള്‍ തേടിയുള്ള...

Read More..
image

അപകോളനീകരണവും ഇസ്‌ലാമിന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പവും

സയ്യിദ് സആദത്തുല്ല ഹുസൈനി

മാനവ സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇപ്പോഴും കൊളോണിയല്‍ ശക്തികളുടെ പിടിത്തത്തില്‍നിന്ന് വിടുതല്‍ നേടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. കൊളോണിയലിസത്തിന്റെ രൂപഭാവങ്ങളൊക്കെ മാറിയിട്ടുണ്ടെന്ന വ്യത്യാസം മാത്രം....

Read More..
image

വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

ദീര്‍ഘമായ ആകാശയാത്ര കഴിഞ്ഞ് ഉറക്കച്ചടവോടെയും അല്‍പം ഉള്‍ഭയത്തോടെയുമാണ് സെര്‍ബിയന്‍ തലസ്ഥാന നഗരിയായ ബെല്‍ഗ്രേഡില്‍ വിമാനമിറങ്ങിയത്. എന്റെ യാത്രാ പദ്ധതിയില്‍ ആദ്യം സെര്‍ബിയ ഇടം പിടിച്ചിരുന്നില്ല. മാസങ്ങളോളം...

Read More..
image

ചരിത്ര സ്മരണകളാല്‍ കരകവിഞ്ഞ് ജോര്‍ദാന്‍ നദി

അസ്ഹര്‍ പുള്ളിയില്‍

ഇസ്‌ലാമിക വിജയങ്ങളുടെ സഞ്ചാര പാത, അറബ് നാടുകളെ ബന്ധിപ്പിക്കുന്ന പാലം എന്നീ നിലകളില്‍ ജോര്‍ദാന്‍ പൗരാണികവും ആധുനികവുമായ സവിശേഷതകള്‍ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഇടമാണ്. പഠന-വിനോദ യാത്രികരെ പ്രചോദിപ്പിക്കാനും ചരിത്ര...

Read More..
image

പരിസ്ഥിതിയെ പരിപാലിക്കുന്ന പുതിയ കേരളം പിറക്കാന്‍

സജീദ് ഖാലിദ്

അസാധാരണവും അത്യപൂര്‍വവുമായ പ്രളയത്തിനാണ് കേരളം കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിന്റെ കണക്കു പ്രകാരം പ്രളയത്തില്‍ 400-ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഏതാണ്ട് 25000 കോടി രൂപയുടെ നഷ്ടവും....

Read More..
image

സോളിഡാരിറ്റി മുന്നറിയിപ്പ് തന്നിരുന്നു, വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച്

സമദ് കുന്നക്കാവ്

''ഒരു കാര്യം പറഞ്ഞാല്‍ മുഷിയുമോ?''

''ലവലേശം മുഷിയുകയില്ല. കാച്ച്!''

''എന്നാലെ ഭവാനെപ്പോലുള്ളവര്‍ കല്യാണം കഴിച്ചു വീടും കുടിയും ഭാര്യയും മക്കളുമായി കഴിയാതെ കാട്ടില്‍ വല്ല ഗുഹയിലും തുണിയും കോണോ...

Read More..
image

ഈ വ്യാപാര യുദ്ധം തുര്‍ക്കി മറികടക്കും

വി.വി ശരീഫ് സിംഗപ്പൂര്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് മാസാവസാനം  തുര്‍ക്കി നാണയമായ ലീറ അമേരിക്കന്‍ ഡോളറുമായുള്ള  വിനിമയനിരക്കില്‍ ഒരു ഡോളറിന് 7.24 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു.  ഇതാകട്ടെ 2018 ജനുവരിയില്‍ തുടങ്ങിയ ലീറയുടെ ക്രമാതീതമായ...

Read More..

മുഖവാക്ക്‌

ബാത്ത്പുര സംഭവം നല്‍കുന്ന പാഠം

യു.പിയിലെ ബാത്ത്പുര ഗ്രാമത്തിലാണ് സംഭവം. പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടി വയലിലൂടെ നടന്നുവരികയായിരുന്നു. കുറച്ച് ദൂരെ രണ്ടു പേര്‍ ഒരു കന്നുകാലിയെ എന്തോ ചെയ്യുന്നത് അവന്റെ ശ്രദ്ധയില്‍പെട്ടു. അടുത്ത് ചെന്നപ്പോള്‍ രണ്ടു പേരും ചേര്‍ന്ന് ഒരു പശുവിനെ അറുക്കാന്‍ ശ്രമിക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (25-31)
എ.വൈ.ആര്‍

ഹദീസ്‌

ശക്തനായ വിശ്വാസി
പി.എ സൈനുദ്ദിന്‍

കത്ത്‌

'സമസ്ത' സെക്രട്ടറിയുടെ പ്രസ്താവന സ്വാഗതാര്‍ഹം
റഹ്മാന്‍ മധുരക്കുഴി

''ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അധഃസ്ഥിത വിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നത് ആത്മീയതയുടെ...

Read More..