Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

തര്‍ബിയത്ത്

image

അനുമാനത്തിലെ അപകടങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ചില പ്രവര്‍ത്തകരുടെ ഉള്ളില്‍ കത്തുന്ന അമിതാവേശം വിനകള്‍ വരുത്തിവെക്കാറുണ്ട്. ബുദ്ധിയും വിവേകവും ശര്‍ഈ വിധികളും സൗകര്യപൂര്‍വം മാറ്റിവെച്ച് മുന്‍വിധികള്‍ക്ക് പിറകെ പായുന്നവര്‍ സ്വയം നാശം ക്ഷണിച്ചുവരുത്തുന്നവരാണ്,...

Read More..
image

അഭ്യൂഹങ്ങള്‍, കിംവദന്തികള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

കിട്ടുന്ന വാര്‍ത്തകളുടെയും വിവരങ്ങളുടെയും നിജഃസ്ഥിതി അറിയാതെ, മുന്‍വിധികളോടെ അവയെ സമീപിച്ച് തീരുമാനത്തിലെത്തുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് കൊടിയ വിപത്തിനിടയാക്കും. സമൂഹത്തെ പൊതുവിലും മുസ്‌ലിംകളെ പ്രത്യേകമായും...

Read More..
image

ആനന്ദത്തിന്റെ ഉറവിടം

ഡോ. ജാസിമുല്‍ മുത്വവ്വ

മാനസികാവസ്ഥ മാറ്റാനും ജീവിതാനന്ദം കൈവരിക്കാനും ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ നാം ഓരോരുത്തരും വായിച്ചിട്ടുണ്ടാവും; വായന, എഴുത്ത്, വ്യായാമം, ഗൃഹാലങ്കാരങ്ങളുടെ മാറ്റം, പുതുതായി എന്തെങ്കിലും പഠിക്കുക, കുട്ടികളോടൊപ്പം സമയം ചെലവിടുക,...

Read More..
image

പ്രസ്ഥാന പ്രവര്‍ത്തനത്തില്‍ കൂറ് കുടിയൊഴിയുമ്പോള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടും കുറക്കുന്ന ഒരു പ്രധാന ഘടകം ഉത്തരവാദപ്പെട്ടവരില്‍നിന്നുള്ള അന്വേഷണത്തിന്റെയും പ്രോത്സാഹനത്തിന്റെയും അഭാവമാണ്. നബി(സ) അത്യധികം ശ്രദ്ധയൂന്നിയ തലമാണിത്. അനുയായികളുടെ ആത്മവീര്യം ഉയര്‍ത്താനും...

Read More..
image

പ്രതിബദ്ധതാരാഹിത്യം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രസ്ഥാന പ്രവര്‍ത്തകനെ ബാധിക്കുന്ന വിപത്താണ് പ്രതിബദ്ധതാരാഹിത്യം. വിശ്വസിക്കുന്ന ആദര്‍ശത്തോടും ജീവിതരീതിയോടും ആരാധനകളോടും അനുഷ്ഠാനങ്ങളോടും കൂറുപുലര്‍ത്തുകയും പ്രതിബദ്ധതയോടെ ജീവിക്കുകയുമാണ് മുസ്‌ലിം വേണ്ടത്....

Read More..
image

ദീര്‍ഘ വീക്ഷണത്തിന്റെ അഭാവം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഹ്രസ്വദൃഷ്ടിയും ദീര്‍ഘവീക്ഷണമില്ലായ്മയും ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വിപത്താണ്. താന്‍ ജീവിക്കുന്ന ദേശത്തിന്റെയും കാലത്തിന്റെയും അതിരുകള്‍ കടക്കാത്ത കണ്ണുകള്‍ തന്റെ കാല്‍ചുവട്ടിലുള്ള മണ്ണിനപ്പുറമുള്ള ഒരു...

Read More..
image

പ്രതിസന്ധികള്‍ നിറഞ്ഞതാണ് പ്രബോധകരുടെ വിജയവീഥി

ടി.ഇ.എം റാഫി വടുതല

അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച ആദര്‍ശ സമൂഹമാണ് മുസ്‌ലിംകള്‍. ശക്തമായ ആദര്‍ശവും യുക്തമായ കര്‍മപരിപാടികളും വ്യക്തമായ ലക്ഷ്യവും അതിനുണ്ട്. അല്ലാഹുവാണ് ഈ സമാജത്തിന്റെ രക്ഷകന്‍. ലാ ഇലാഹ ഇല്ലല്ലാഹ് ആണ് ആദര്‍ശം....

Read More..
image

കുഞ്ഞുങ്ങളുടേതു കൂടിയാണ് നമ്മുടെ പള്ളികള്‍

മുനീര്‍ മുഹമ്മദ് റഫീഖ്

പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ഇമാം ഒരനുഭവം പങ്കുവെക്കുകയുണ്ടായി. ഈദ്ഗാഹുകളില്‍ പതിവായി ഉണ്ടാകാറുള്ളതുപോലെ, ഇക്കഴിഞ്ഞ പെരുന്നാള്‍ നമസ്‌കാരത്തിനിടയിലും ഒരു കുട്ടിയുടെ വലിയവായിലുള്ള കരച്ചിലുണ്ടായത്രെ....

Read More..
image

റമദാനു ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

ഇബ്‌റാഹീം ശംനാട്

അറബി ഭാഷയില്‍ കുതിരയെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമായ സൗമ് എന്ന വാക്ക് വ്രതാനുഷ്ഠാനത്തിനും ഉപയോഗിക്കുന്നത് യാദൃഛികമല്ല. കുതിരയെ പരിശീലിപ്പിക്കലും ഇസ്‌ലാമിലെ വ്രതാനുഷ്ഠാനവും രണ്ടും തീവ്രമായ പരിശീലന മുറകളാണ്...

Read More..
image

സ്വര്‍ഗം കിനാവ് കാണുന്നവര്‍

സഈദ് ഉമരി മുത്തനൂര്‍

സ്വര്‍ഗം കിനാവ് കാണാന്‍ എളുപ്പം.  നാഥനോട് സ്വര്‍ഗം ചോദിച്ചു വാങ്ങാന്‍ മനസ്സ് വെമ്പുക സ്വാഭാവികം. എന്നാല്‍ അത് നേടിയെടുക്കാനായി അവനവനെ സജ്ജമാക്കാനാണ് പാട്. ചിലപ്പോള്‍ അത് ഏറെ ദുഷ്‌കരമെന്ന് തോന്നും. സ്വര്‍ഗത്തിന്റെ...

Read More..

മുഖവാക്ക്‌

മുഹമ്മദ് നബി നിങ്ങളുടേതു കൂടിയാണ്
എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനേകം നേതാക്കളെയും വിപ്ലവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും ഇതിനകം മനുഷ്യസമൂഹം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യചരിത്രത്തില്‍ പ്രവാചകനോളം സ്വാധീനമുറപ്പിച്ച മറ്റൊരു വ്യക്തിത്വത്തെ കണ്ടെടുക്കുക സാധ്യമല്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍

കത്ത്‌

ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും
വി.കെ ശൗക്കത്ത്

പല മതങ്ങളും ജാതികളും വ്യത്യസ്ത സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വിസ്മയപൂര്‍ണമായ ഈ ബഹുസ്വരത ഇന്ത്യയുടെ...

Read More..