Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

അനുസ്മരണം

കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍

നൗഷാദ് കുന്നക്കാവ്

പരിചിതരെയെല്ലാം ഏറെ കണ്ണീരിലാഴ്ത്തിയാണ് പെരിന്തല്‍മണ്ണക്കടുത്ത് കുന്നക്കാവ് പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ കൂറ്റമ്പാറ കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍ നാല്‍പതാം വയസ്സില്‍ അല്ലാഹുവിങ്കലേക്ക് യാത്രയായത്. 2017 ഡിസംബര്‍...

Read More..

അത്രമേല്‍ പ്രസ്ഥാനത്തെ പരിണയിച്ചുകൊണ്ടാണ്ആ ചെറുപ്പം നാഥനിലേക്ക് യാത്രയായത്...

കെ.എസ് നിസാര്‍

നന്മയുടെ പൂമരങ്ങള്‍ക്ക് കായും കനിയുമുണ്ടാകുന്നതിന് ആയുസ്സിന്റെ  വലിയ അക്കങ്ങളല്ല, കര്‍മപഥത്തിലെ വിയര്‍പ്പുതുള്ളികളാണ് പ്രധാനമെന്ന്  ബോധ്യപ്പെടുത്തിയാണ് എസ്.ഐ.ഒ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം ആസിഫ് റിയാസ്...

Read More..

എം.സി അഹ്മദ് കുട്ടി

ശാഹുല്‍ ഹമീദ് കണ്ണംപറമ്പത്ത്

ഫാറൂഖ് കോളേജിന് പടിഞ്ഞാറ് പരുത്തിപ്പാറ പ്രദേശത്തെ മാണക്കഞ്ചേരി തറവാട്ടിലെ മുതിര്‍ന്ന അംഗമായിരുന്നു എം.സി എന്ന രണ്ടക്ഷരങ്ങളില്‍ അറിയപ്പെട്ടിരുന്ന ചെട്ടിയാലത്ത് അഹമ്മദ് കുട്ടി ഹാജി.

ഏതാണ്ട് ഒമ്പതു വര്‍ഷം മുമ്പ്...

Read More..

കെ.പി സെയ്തു ഹാജി

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്

മയ്യിത്ത് കണ്ടു മടങ്ങുന്നവരുടെ നീണ്ട നിരയില്‍നിന്ന് ഒരു വൃദ്ധന്‍ മേല്‍മുണ്ട് കൊണ്ട് രണ്ട് കണ്ണുകളും പൊത്തിപ്പിടിച്ച് റൂമിന്റെ ഭിത്തിയില്‍ മുഖം അമര്‍ത്തി സങ്കടമടക്കാന്‍ കഴിയാതെ തേങ്ങിക്കരയുന്നുണ്ടായിരുന്നു....

Read More..

ടി. അലി ഹസന്‍ മൗലവി

എം.എ വാണിമേല്‍

തോട്ടത്തില്‍ അലി ഹസന്‍ മൗലവി വിദ്യാര്‍ഥിജീവിതം മുതല്‍ തന്നെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്. നരിപ്പറ്റയാണ് ജന്മദേശമെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം വാണിമേലിലും സമീപ...

Read More..

കെ. മൂസക്കുട്ടി ചങ്ങരംകുളം

ഡോ. സൈനുദ്ദീന്‍ ചങ്ങരംകുളം

ഹൃദ്യമായ പെരുമാറ്റവും ആരിലും മതിപ്പുളവാക്കുന്ന വ്യക്തിത്വവും കൊണ്ട് പരിചയപ്പെട്ടവരുടെയെല്ലാം ഹൃദയത്തില്‍ സ്വന്തമായൊരിടം കണ്ടെത്താന്‍ കഴിഞ്ഞ അനുപമ വ്യക്തിത്വത്തിനുടമയായിരുന്നു ചങ്ങരംകുളം സ്വദേശി കോലക്കാട്ട് മൂസക്കുട്ടി....

Read More..

ശഫീഖ് മാസ്റ്റര്‍

പി. മുനീര്‍ നിലമ്പൂര്‍

കൊണ്ടോട്ടി വലിയപറമ്പ് സ്വദേശികളും വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ് അധ്യാപകരുമായിരുന്ന മര്‍ഹൂം ശൈഖ് ഉസ്താദിന്റെയും സ്വഫിയ്യ ടീച്ചറുടെയും മകനും തൃശൂര്‍ ജില്ലയിലെ ദേശമംഗലം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ...

Read More..

മുഹമ്മദ് കുട്ടി

ഷഹ് ല ജുമൈല്‍

കൊടിഞ്ഞി പുത്തുപ്രക്കാട്ട് മുഹമ്മദ് കുട്ടി (73) ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നു. ഗൃഹനാഥന്‍ എന്ന നിലയില്‍ കുടുംബത്തിനുള്ളില്‍ പ്രാസ്ഥാനികാന്തരീക്ഷം നിലനിര്‍ത്താന്‍ ഉപ്പ ഏറെ ശ്രദ്ധിച്ചിരുന്നു. മക്കളുടെ പഠനം, വായന,...

Read More..

എസ്.എ പുതിയവളപ്പില്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

നാലര ദശകത്തോളം നീണ്ട മധുരോദായകമായ സൗഹൃദത്തിന്റെ ഓര്‍മകളുണ്ട് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിലുമായി. അരനൂറ്റാണ്ട് കാലം പൊതുരംഗത്ത് സജീവമായി നിലകൊണ്ട സെയ്തലവി പുതിയവളപ്പില്‍ (72)...

Read More..

എ. മുഹമ്മദ് സാഹിബ്

സിദ്ദീഖ് കുറ്റിക്കാട്ടൂര്‍

കുറ്റിക്കാട്ടൂരിലെ ആദ്യകാല ഇസ്‌ലാമിക പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു ആനക്കുഴിക്കര എ. മുഹമ്മദ് സാഹിബ് (കെ.എസ്.ആര്‍.ടി.സി). കുറ്റിക്കാട്ടുരിലെ ഇസ്‌ലാമിക പ്രവത്തകര്‍ ആദ്യഘട്ടത്തില്‍ കോവൂര്‍...

Read More..

മുഖവാക്ക്‌

മുഹമ്മദ് നബി നിങ്ങളുടേതു കൂടിയാണ്
എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനേകം നേതാക്കളെയും വിപ്ലവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും ഇതിനകം മനുഷ്യസമൂഹം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യചരിത്രത്തില്‍ പ്രവാചകനോളം സ്വാധീനമുറപ്പിച്ച മറ്റൊരു വ്യക്തിത്വത്തെ കണ്ടെടുക്കുക സാധ്യമല്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍

കത്ത്‌

ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും
വി.കെ ശൗക്കത്ത്

പല മതങ്ങളും ജാതികളും വ്യത്യസ്ത സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വിസ്മയപൂര്‍ണമായ ഈ ബഹുസ്വരത ഇന്ത്യയുടെ...

Read More..