Prabodhanam Weekly

Pages

Search

2017 ഡിസംബര്‍ 01

3028

1439 റബീഉല്‍ അവ്വല്‍ 12

കവര്‍സ്‌റ്റോറി

image

റമദാന്‍: മാലാഖമാരുടെ ചിറകിലേറി വരുന്ന സുവര്‍ണ നിമിഷങ്ങള്‍

ഖുര്‍റം മുറാദ്

അനുഗൃഹീത റമദാന്‍ വീണ്ടും. മലക്കുകളുടെ ആശീര്‍വാദമുള്ള സുവര്‍ണ നിമിഷങ്ങള്‍. ശാരീരികമായും വൈയക്തികമായും മുസ്‌ലിം സഹോദരങ്ങള്‍, നോമ്പും ആരാധനകളും നിയന്ത്രണമുള്ള ജീവിതവും പതിവാക്കാന്‍ ആഹ്വാനം ചെയ്യപ്പെട്ട കാലം....

Read More..
image

വ്രതം വിശുദ്ധിയിലേക്കുള്ള തീര്‍ഥയാത്ര

പി.കെ ജമാല്‍

റമദാന്‍ മാസത്തിന് ഇസ്‌ലാമില്‍ സവിശേഷ സ്ഥാനമുണ്ട്. അനുപമവും അതുല്യവുമായ പദവി നല്‍കിയാണ് മുസ്‌ലിം സമൂഹം ഈ മാസത്തെ ആദരിക്കുന്നത്. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനമായും സന്മാര്‍ഗത്തിന്റെ തെളിഞ്ഞ ദൃഷ്ടാന്തമായും വിശുദ്ധ...

Read More..
image

നാവിന്റെ നോമ്പ്

ടി. മുഹമ്മദ് വേളം

രുചിയും രതിയും കഴിഞ്ഞാല്‍ ഏറ്റവും നോമ്പുള്ളത് സംസാരത്തിനാണ്. പിന്നെ സകല പ്രവര്‍ത്തനങ്ങള്‍ക്കും. സംസാരം നിയന്ത്രിക്കുക എന്നത് ആത്മസംസ്‌കരണത്തിലെ പ്രധാന മേഖലയാണ്. ആത്മസംസ്‌കരണത്തിന്റെ തീവ്ര രൂപമായ സന്യാസത്തില്‍ ഇത്...

Read More..
image

എത്രമേല്‍ സ്വതന്ത്രമാണ് നമ്മുടെ നീതിപീഠങ്ങള്‍?

കെ.അമീന്‍ ഹസന്‍

പാര്‍ലമെന്റും അനുബന്ധ സംവിധാനങ്ങളും ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇരുണ്ട ഏടായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവിടെ ജൂഡിഷ്യറിയാണ് ഇന്ത്യന്‍...

Read More..
image

രജീന്ദര്‍ സച്ചാര്‍, ഒരു രാജ്യത്തിന്റെ മൂഢ ധാരണകളെ തിരുത്തിയ ജസ്റ്റിസ്

എ. റശീദുദ്ദീന്‍

ഏപ്രില്‍ 20-ന് ദല്‍ഹിയില്‍ അന്തരിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാറിനെ എങ്ങനെയായിരിക്കും രാജ്യം അടയാളപ്പെടുത്തുക? ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മതേതരത്വം എന്ന സങ്കല്‍പ്പത്തോട് ഏറ്റവുമധികം നീതി പുലര്‍ത്തിയ...

Read More..
image

മതം അഭിമുഖീകരിക്കുന്ന ചില ചോദ്യങ്ങളും ഉത്തരങ്ങളിലേക്കുള്ള ദൂരങ്ങളും

എം.എസ് ഷൈജു

ജീവിതത്തിന്റെ അര്‍ഥവും അന്തസ്സാരവും പഠിക്കുന്നതിനായി ഒരു ഗുരുവിനൊപ്പം ദീര്‍ഘകാലം താമസിച്ച ഒരു ശിഷ്യന്റെ കഥയുണ്ട്. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ശിഷ്യന് ജീവിതത്തെപ്പറ്റി ഗുരു ഒന്നും പറഞ്ഞുകൊടുത്തില്ല. ദിവസവും ഗുരുവിനു...

Read More..
image

അസ്തമയത്തിലേക്ക് നീങ്ങുന്ന ദേശരാഷ്ട്രങ്ങളും പുതിയ വെല്ലുവിളികളും

റാണ ദാസ് ഗുപ്ത

നമ്മുടെ യുഗത്തിലെ സവിശേഷ സംഭവവികാസമായി പറയാവുന്നത് ദേശരാഷ്ട്രങ്ങളുടെ തകര്‍ച്ചയാണ്. 21-ാം നൂറ്റാണ്ട് പുതുതായി അവതരിപ്പിച്ച ശക്തികളെ നേരിടുന്നതില്‍ അവ പരാജയപ്പെട്ടു. മനുഷ്യാവസ്ഥകള്‍ക്കുമേല്‍ അവക്ക് സ്വാധീനവുമില്ലാതായി....

Read More..
image

ദേശരാഷ്ട്രം അസ്തമയത്തിലേക്ക് നീങ്ങുകയാണോ?

സമീര്‍ സഈഫാന്‍

ദേശരാഷ്ട്രങ്ങളുടെ ശക്തി ദിനംപ്രതി ക്ഷയിച്ചുവരികയാണ്. അതിന് പല കാരണങ്ങളുണ്ട്. അന്താരാഷ്ട്ര ഉടമ്പടികളുടെയും ആഗോള സംഘടനകളുടെയും സജീവതയാണ് അതിലൊന്ന്. അന്താരാഷ്ട്ര മൂല്യങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും വര്‍ധിച്ചുവരുന്നു....

Read More..
image

കഠ്‌വയില്‍ രംഗത്തിറങ്ങിയ ബി.ജെ.പി ഇന്ത്യയോടു പറയുന്നത്

എ. റശീദുദ്ദീന്‍

പൊടുന്നനെയായിരുന്നു കഠ്‌വ സംഭവത്തോട് ഇന്ത്യ പ്രതികരിച്ചത്. രസന ഗ്രാമത്തിലെ വീട്ടില്‍ നിന്നും കുതിരകളെ അന്വേഷിച്ചിറങ്ങിയ ഗുജ്ജറുകളിലെ ബക്കര്‍വാല്‍ സമുദായക്കാരനായ മുഹമ്മദ് യൂസുഫ് പുജ്വാലയുടെ എട്ടു വയസ്സുകാരിയായ മകളെ ...

Read More..
image

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ മോഷണത്തിന്റെ വഴികളും രാഷ്ട്രീയവും

യാസര്‍ ഖുത്ബ്

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഏപ്രില്‍ അഞ്ചിന് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം 87 ദശലക്ഷം ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങളാണ് അതില്‍നിന്ന് ചോര്‍ന്നത്. ഈ ഡാറ്റാ മോഷണത്തിന്റെ ഉത്തരവാദിത്തം വ്യക്തിപരമായി...

Read More..

മുഖവാക്ക്‌

മുഹമ്മദ് നബി നിങ്ങളുടേതു കൂടിയാണ്
എം.ഐ അബ്ദുല്‍ അസീസ് (JIH കേരള അമീര്‍)

അനേകം നേതാക്കളെയും വിപ്ലവകാരികളെയും പണ്ഡിതന്മാരെയും പ്രതിഭാശാലികളെയും ഇതിനകം മനുഷ്യസമൂഹം പരിചയപ്പെട്ടിട്ടുണ്ട്. എന്നാല്‍ മനുഷ്യചരിത്രത്തില്‍ പ്രവാചകനോളം സ്വാധീനമുറപ്പിച്ച മറ്റൊരു വ്യക്തിത്വത്തെ കണ്ടെടുക്കുക സാധ്യമല്ല.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (40-42)
എ.വൈ.ആര്‍

കത്ത്‌

ഫാഷിസ്റ്റുകളും കോര്‍പറേറ്റുകളും
വി.കെ ശൗക്കത്ത്

പല മതങ്ങളും ജാതികളും വ്യത്യസ്ത സംസ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം, വിസ്മയപൂര്‍ണമായ ഈ ബഹുസ്വരത ഇന്ത്യയുടെ...

Read More..