Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

തര്‍ബിയത്ത്

image

വ്യര്‍ഥവേലകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

വ്യര്‍ഥകാര്യങ്ങളില്‍ വ്യാപരിച്ച് ജീവിതം തുലയ്ക്കുന്ന ദുശ്ശീലം വിശ്വാസിക്കുണ്ടാവില്ല. ഇഹലോകത്തോ പരലോകത്തോ പ്രയോജനപ്പെടാത്ത കര്‍മങ്ങളില്‍ മുഴുകി നശിപ്പിക്കാനുള്ളതല്ല വിശ്വാസിയുടെ ജീവിതം. ഇസ്‌ലാമിക പ്രവര്‍ത്തകരെ...

Read More..
image

വേണ്ടത് ഉല്‍ക്കര്‍ഷബോധം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ദൈവികാദര്‍ശത്തിന്റെ വാഹകനായ വിശ്വാസി ശക്തനാണ്; ആയിരിക്കണം. തീര്‍ത്തും ശരിയും കുറ്റമറ്റതുമായ ഒരു ആദര്‍ശത്തിന്റെ പിന്‍ബലത്തോടെ ജീവിക്കുന്ന സത്യവിശ്വാസി കരുത്തിന്റെയും ആത്മബലത്തിന്റെയും പ്രതീകമായിരിക്കും. തനിക്കു ചുറ്റും...

Read More..
image

സംസ്‌കരണത്തിന്റെ ഖുര്‍ആന്‍ പാഠങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഇബ്‌റാഹീം നബി (അ) തന്റെ പിതാവിനോട് നടത്തിയ സംവാദം, ഈജിപ്തിലെ ഭരണാധികാരിയുടെ പത്‌നിയോട് യൂസുഫ് (അ) സ്വീകരിച്ച നിലപാട്, ലുഖ്മാനുല്‍ ഹകീം തന്റെ മകന് നല്‍കിയ ഉപദേശം- ഈ മൂന്ന് സംഭവങ്ങളെയും കൂട്ടിയിണക്കുന്ന തര്‍ബിയത്തിന്റെ ഒരു...

Read More..
image

അതിവാദങ്ങളില്‍നിന്ന് അകലെ

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

തീവ്ര-അതിവാദ ചിന്തകള്‍ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ട്. ഇസ്‌ലാമിന് അതേല്‍പിക്കുന്ന പ്രഹരം മാരകമാണ്. സന്തുലിത ദര്‍ശനമായ ഇസ്‌ലാമിനെ ജനങ്ങള്‍ക്ക് മുന്നില്‍ വികൃതമായി അവതരിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ പ്രത്യാഘാതം....

Read More..
image

തീവ്രവാദി ജനിക്കുന്നത്

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മതതീവ്രതക്ക് നിരവധി കാരണങ്ങളുണ്ട്. ഉഗ്രവാദങ്ങളും കര്‍ക്കശ സമീപനങ്ങളും അടക്കിവാഴുന്ന പരിസരങ്ങള്‍ക്ക് തീവ്രവാദികളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ട്. പിറന്നു വീഴുന്ന കുടുംബം, വളരുന്ന സാഹചര്യം, ഇടപെടുന്ന സമൂഹം, നിരന്തരം...

Read More..
image

മതതീവ്രത, അതിവാദങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഇസ്‌ലാമിക പ്രവര്‍ത്തകരെ നാശത്തിലേക്ക് തള്ളിവീഴ്ത്തുന്ന വിപത്താണ് തീവ്രത. മതത്തിലെ തീവ്രതയും അതിവാദങ്ങളും വിശ്വാസി സമൂഹത്തിനും പ്രസ്ഥാനത്തിനും രാജ്യത്തിനുമേല്‍പിക്കുന്ന ആഘാതങ്ങള്‍ ഗുരുതരമാണ്. ഇസ്‌ലാമിന്...

Read More..
image

പിന്നീടാവാം എന്ന ചിന്ത വേണ്ട

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ച മറവിയാണ് വലിയൊരളവോളം മനുഷ്യനെ ഉദാസീനനാക്കുന്നത്. ഇമാം ഗസാലി (റ) ഇത് മനോഹരമായി ചിത്രീകരിച്ചത് കാണുക: 'നാട്ടില്‍ ഇല്ലാത്ത രണ്ടു പേര്‍. അതില്‍ ഒരാളുടെ തിരിച്ചുവരവ് മാസങ്ങളോ വര്‍ഷമോ...

Read More..
image

അശുഭ ചിന്തകള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പ്രവര്‍ത്തകരെ ബാധിക്കുന്ന മാരക വിപത്താണ് അശുഭ ചിന്തകള്‍. ബാധ്യതകള്‍ നിറവേറ്റാനും കര്‍ത്തവ്യബോധത്തോടെ ആവേശപൂര്‍വം പ്രവര്‍ത്തിക്കാനും തയാറാകുന്നവരെ പിറകോട്ടടിപ്പിക്കുന്നതാണ് ഭാവിയില്‍ വന്നു ഭവിച്ചേക്കാവുന്ന...

Read More..
image

മാതാപിതാക്കള്‍ നമ്മുടെ സ്വര്‍ഗകവാടം കൂടിയാണ്

സര്‍ഫറാസ് നവാസ്

മാതാപിതാക്കളോട് നന്മയില്‍ വര്‍ത്തിക്കുന്ന സന്താനങ്ങളുടെ പ്രയാസങ്ങള്‍ അല്ലാഹു ദൂരീകരിച്ചുകൊടുക്കുമെന്നത് നമ്മുടെ അനുഭവസാക്ഷ്യമാണ്. സ്വസന്തതികളുടെ സ്‌നേഹവും സൗമ്യതയും ലാളനകളുമേറ്റ് അവരില്‍ സംതൃപ്തരാകുന്ന...

Read More..
image

സംയമനത്തിന്റെ പാഠങ്ങള്‍

ശമീര്‍ ബാബു കൊടുവള്ളി

'ശരീരത്തില്‍ ശിരസ്സിന്റെ സ്ഥാനമാണ് ആദര്‍ശത്തില്‍ സംയമനത്തിനുള്ളത്. ശിരസ്സില്ലാത്തവന് ശരീരമില്ലാത്തതുപോലെ സംയമനമില്ലാത്തവന് ആദര്‍ശവുമില്ല' -അലി (റ)

ആധ്യാത്മികവും ഭൗതികവുമായ ജീവിതവിജയത്തിന്റെ പൊരുളാണ് സംയമനം....

Read More..

മുഖവാക്ക്‌

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഹഫ്‌സ്വത്ത് മാല
കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി...

Read More..