Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

പുസ്തകം

image

പുതിയ രാഷ്ട്രീയത്തിന്റെ ജീവചരിത്രം

ടി. മുഹമ്മദ് വേളം

ചരിത്രം എന്നാല്‍ അസംഖ്യം ജീവചരിത്രങ്ങളുടെ സമാഹാരമാണ് എന്നു പറഞ്ഞത് കാര്‍ലൈനാണ്. ഇവിടെ ചരിത്രം രചിച്ചുകൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യന്റെ ജീവിതം മലയാളത്തില്‍ എഴുതിയിരിക്കുന്നു. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്ന അശ്‌റഫ്...

Read More..
image

ഇസ്‌ലാമോഫോബിയ പ്രതിവിചാരങ്ങള്‍

എഡി: ഡോ. വി. ഹിക്മത്തുല്ല

ആഗോള സാഹചര്യങ്ങളിലെ ഇസ്‌ലാമോഫോബിയയെ മുന്‍നിര്‍ത്തി പലതരം പഠനങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ കേരളീയ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന സ്വതന്ത്രമായ പഠനങ്ങളൊന്നും ഇതുവരെ...

Read More..
image

ഹല്ലാഖിന്റെ ഡികൊളോണിയല്‍ വ്യവഹാരങ്ങള്‍

പി. റിന്‍ഷാദ്

നവവിമര്‍ശന പദ്ധതിയായ ഡികൊളോണിയല്‍, വിശിഷ്യാ ഇസ്‌ലാമിക് ഡികൊളോണിയല്‍ വ്യവഹാരത്തിന്റെ ഭാഗമായി എഴുതപ്പെട്ട കനപ്പെട്ട അക്കാദമിക ഗ്രന്ഥമാണ് വാഇല്‍ ഹല്ലാഖിന്റെ THE IMPOSSIBLE STATE: Islam, Politics and Modernity’s Moral Predicament. ഇസ്‌ലാമിക പ്രസ്ഥാനങ്ങളും...

Read More..
image

പൊള്ളിക്കുന്ന പുസ്തകം

എന്‍.പി മുനീര്‍

ഒരു വെടിയുണ്ട കുരുന്നു സിറാജിന്റെ നെറുകയില്‍ ഉമ്മ വെച്ച് ഓടി മറഞ്ഞിരുന്നു. ഗസ്സയിലെ ഒരു ചെറിയ ആശുപത്രിയില്‍ അവനെത്തുമ്പോള്‍ വിളറിയിരുന്നെങ്കിലും ആ കുഞ്ഞു മുഖത്ത് ജീവന്റെ പ്രസന്നതയുണ്ടായിരുന്നു.ഡോക്ടര്‍ ടിഷ്യൂ പേപ്പര്‍...

Read More..
image

മതപരിവര്‍ത്തന ആഖ്യാനങ്ങള്‍ (ഇസ്‌ലാം സ്വീകരിച്ചവരുടെ ആത്മകഥകള്‍)

എ.കെ അബ്ദുല്‍ മജീദ്

ഭൗതിക വാദത്തിന്റെയും ശാസ്ത്രത്തിന്റെയും ലിബറല്‍-സെക്യുലര്‍ ജീവിത വീക്ഷണത്തിന്റെയും തിരതള്ളലില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമുഖത്തുനിന്ന് ഇസ്‌ലാം ഏതാണ്ട് തിരോഭവിക്കും എന്നായിരുന്നു പടിഞ്ഞാറന്‍ ആധുനികതയുടെ...

Read More..
image

മുസ്‌ലിംകളും സമരോത്സുക ആണത്തത്തിന്റെ നിര്‍മിതിയും

അലി വി. ഖാസിം

ജോഷ്വ എം. റൂസ് എഴുതിയ 'രാഷ്ട്രീയ ഇസ്‌ലാമും ആണത്തവും: ആസ്‌ത്രേലിയന്‍ മുസ്‌ലിം പുരുഷന്മാര്‍' (Political Islam and Masculinity: Muslim Men in Australia, Joshua M. Rose. New York: Palgrave Macmillan, 2016, 271 pp., $100.00, Hardback), ISBN 9781137522290)  എന്ന പുസ്തകം ഇസ്‌ലാമിക രാഷ്ട്രീയം, ആണത്തം തുടങ്ങിയ...

Read More..
image

ജീവന്‍ തുടിക്കുന്ന തൂലികാ ചിത്രങ്ങള്‍

സി.ടി ബശീര്‍

തൂലികാ ചിത്രങ്ങളുടെ രചനക്ക് കേരളത്തില്‍ തുടക്കം കുറിച്ചത് ഒരുപക്ഷേ വക്കം അബ്ദുല്‍ഖാദറായിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം 1975-ല്‍, ലോക പ്രശസ്തരായ പതിനാലു ദാര്‍ശനികരെ പറ്റി പി.കെ ശ്രീധരനുണ്ണി എഴുതിയ 'ജീവിത ദര്‍ശനങ്ങള്‍'...

Read More..
image

മഖാസ്വിദുശ്ശരീഅയിലേക്ക് ഒരു പ്രവേശി

അബൂയാസിര്‍

വിശുദ്ധ ഖുര്‍ആനും സുന്നത്തും നിര്‍ദേശിക്കുന്ന സുസ്ഥിരവും ഭേദഗതിക്കതീതവുമായ നിയമങ്ങളാണ് ശരീഅത്ത്. ഇസ്‌ലാമിക പണ്ഡിതന്മാര്‍ വിവിധ കാലങ്ങളിലും ദേശങ്ങളിലും ശരീഅത്തിന് ആവിഷ്‌കരിക്കുന്ന പ്രയോഗ രൂപമാണ്...

Read More..
image

ശാശ്വതമായ ദൈവരാജ്യത്തിലേക്ക്

വഹീദ ജാസ്മിന്‍

ഈശോ മിശിഹ പഠിപ്പിച്ച ദൈവരാജ്യസങ്കല്‍പ്പത്തെ ആസ്പദമാക്കി ഇ.എം സക്കീര്‍ ഹുസൈന്‍ രചിച്ച് ഡയലോഗ് സെന്റര്‍ പുറത്തിറക്കിയ 'നിന്റെ രാജ്യം വരേണമേ' എന്നര്‍ഥമുള്ള 'തീഥേ മല്‍കൂഥാക്' എന്ന കൃതി ക്രിസ്തീയ സന്ദേശങ്ങളുടെ...

Read More..
image

പി.എസ്.സി നിയമങ്ങളിലെ മെറിറ്റ് അട്ടിമറി

സുദേഷ് എം.രഘു

പിന്നാക്ക-പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍െപട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റുകളില്‍ അഥവാ ജനറല്‍ സീറ്റുകളില്‍ നിയമനം ലഭിക്കാന്‍ നിയമപരമായി തന്നെ അവകാശമുണ്ടെന്നും എന്നാല്‍ ആ അവകാശം പി.എസ്.സിയുടെ...

Read More..

മുഖവാക്ക്‌

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഹഫ്‌സ്വത്ത് മാല
കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി...

Read More..