Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

കത്ത്‌

ഈ കലാലയങ്ങള്‍ എന്താണ് തിരിച്ചുതരുന്നത്?

ശാഹിദ് അസ്‌ലം

ഇസ്‌ലാമിക കലാലയങ്ങളെക്കുറിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം ഒരു മാറ്റത്തിന്റെ തുടക്കമാവട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇസ്‌ലാമിക കലാലയങ്ങള്‍ ഇന്ന് 'നടത്തിപ്പ്' മാത്രമാണ്. ജനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ച്...

Read More..

നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടം ഇസ്‌ലാമിക കലാലയങ്ങളില്‍ നിന്നാവട്ടെ

സി.കെ. അന്‍വര്‍ അഴീക്കോട്

'കാലത്തിന്റെ വിളി കേള്‍ക്കണം കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങള്‍' - ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ ലേഖനം (2018 ജൂണ്‍ 08) വായിച്ചു.

വിജ്ഞാനത്തിന്റെ കുത്തക തകര്‍ന്നു തരിപ്പണമാവുകയും അറിവിന്റെ ജനാധിപത്യവത്കരണത്തിനു വേഗത...

Read More..

നേതാക്കളേ, ഈ മൗനം ആര്‍ക്കു വേണ്ടിയാണ്?

നൗഷാദ് കണ്ണങ്കര

സമൂഹത്തെ നയിക്കുന്നവനാണ് നേതാവ്. അറിവും കഴിവും വിനയവും കൊണ്ട് ഉയര്‍ന്നു നില്‍ക്കേണ്ടവന്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടവന്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടവന്‍, വ്യക്തിയെയും സമൂഹത്തെയും നേര്‍വഴിക്ക്...

Read More..

ബഹുസ്വരതയും മതനിരപേക്ഷ കേരളവും

ഒ.എം. രാമചന്ദ്രന്‍, കുട്ടമ്പൂര്‍

2018 ഏപ്രില്‍ 13-ലെ പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച പി.ടി കുഞ്ഞാലിയുടെ 'മതത്തെ പുറമെ നിരാകരിക്കുമ്പോഴും ജാതിബോധത്തെ ആശ്ലേഷിച്ചു നില്‍ക്കുന്നവര്‍ നിര്‍മിക്കുന്ന കേരളം' എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം.

കേരളീയ...

Read More..

അനാഥാലയങ്ങളുടെ അന്ത്യം

മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018). എഴുപതുകള്‍ മുതല്‍ കേരളത്തിലനുഭവപ്പെട്ട ഗള്‍ഫ് പണത്തിന്റെ ഒഴുക്കിലൂടെയാണ് ഇത്രയധികം...

Read More..

ഇന്ത്യന്‍ മാധ്യമങ്ങളുടെ വിസ്മൃതി

ബാഖിര്‍ സദര്‍, ഫോര്‍ട്ട് കൊച്ചി

ജനാധിപത്യ ക്രമത്തിലെ ഏറ്റവും പ്രബലമായ ശാക്തീകരണ ചേരികളിലൊന്നായ, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമ ശൃംഖലയാണ് പലപ്പോഴും നമ്മുടെ ജനാധിപത്യ ക്രമത്തെ ചലനാത്മകമാക്കുന്നതും, ഭരണകൂടത്തിന് ഉത്തരവാദിത്തബോധമുാക്കുന്നതും....

Read More..

ആത്മവിമര്‍ശനത്തിന്റെ കുറവ്

അബൂ ആമില്‍ ഖത്തര്‍

ഏപ്രില്‍ 27-ലെ മുഖപ്രസംഗം കാലിക പ്രസക്തമായ ചിന്തയാണ്. നാളിതുവരെ ജനങ്ങള്‍ക്ക് വേണ്ടി ഗുണകാംക്ഷയോടെ നിലകൊണ്ടിട്ടും ജനകീയമാവാന്‍ കഴിയുന്നില്ലെങ്കില്‍ സംഘടനയുടെ ഘടനകളിലോ സംവിധാനങ്ങളിലോ ഉള്ള പരിമിതികള്‍ തിരിച്ചറിയാനാണ് നാം...

Read More..

മര്‍മം തൊടാതെ പോകുന്നു

അബൂ ആമില്‍ തിരുത്തിയാട്, അല്‍ഐന്‍

സംഘ് പരിവാര്‍ പടച്ചുവിടുന്ന പൊതുബോധം ഇന്ത്യന്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിവെക്കുന്ന ഗുരുതരമായ അനേകം ഭവിഷ്യത്തുകളില്‍ ഒന്നാണ് ജാതീയത പൂര്‍വാധികം ശക്തിയോടെ തിരികെ വരുന്നു എന്നത്. ജാതീയത നിലനില്‍ക്കേണ്ടത്...

Read More..

ദല്‍ഹി അനുഭവിച്ച സൂഫി സ്വാധീനം

സബാഹ് ആലുവ

ഉത്തരേന്ത്യയില്‍ മുസ്‌ലിംകള്‍ ആധിപത്യം സ്ഥാപിച്ചത് മുതല്‍ ദല്‍ഹി എന്ന ചെറിയ പ്രദേശത്തെ തലസ്ഥാനമാക്കാന്‍ മത്സരിച്ചവരാണ് മുസ്‌ലിം ഭരണാധികാരികളിലധികവും. സൂഫിസത്തിന്റെ ആദ്യകാല വേരുകള്‍ സല്‍ത്തനത്തിനു മുമ്പേ...

Read More..

പൊതുബോധത്തിനെതിരെയുള്ള സര്‍ഗാത്മക കലാപങ്ങള്‍

വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി

പ്രാദേശിക - ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ രാഷ്ട്രീയ - സാംസ്‌കാരിക-സാമ്പത്തിക മണ്ഡലങ്ങള്‍ അതിവേഗം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന പരിസരത്ത്, പ്രാദേശികമായ പച്ചയായ ജീവിതാനുഭവങ്ങള്‍ പോലും മഞ്ഞ കണ്ണട...

Read More..

മുഖവാക്ക്‌

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഹഫ്‌സ്വത്ത് മാല
കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി...

Read More..