Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

അനുസ്മരണം

ടി.കെ ഹസ്സന്‍ മാസ്റ്റര്‍

സഫ്‌വാന്‍, എടവനക്കാട്

എടവനക്കാട് പ്രദേശത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും കാരണവരും മൂന്നു തലമുറകളുടെ ഗുരുനാഥനുമായിരുന്നു താനത്ത്പറമ്പില്‍ ടി.കെ. ഹസ്സന്‍ മാസ്റ്റര്‍. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍തന്നെ മുന്‍ഷി പരീക്ഷ പാസ്സായ...

Read More..

മോയിന്‍ കുട്ടി മൗലവി

എം.കെ മൂസ മൗലവി

ജമാഅത്തെ ഇസ്‌ലാമി കീഴുപറമ്പ് പ്രാദേശിക ഘടകത്തില്‍ അംഗമായിരുന്നു കെ.കെ മോയിന്‍ കുട്ടി മൗലവി (82). മലബാര്‍ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്ന കോളക്കോടന്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം കര്‍ഷക പാരമ്പര്യം കൈവിടാതെ തന്നെ...

Read More..

എം.കെ ഹംസ മൗലവി

കെ.കെ ഹമീദ് മനക്കൊടി തൃശൂര്‍

ഖുര്‍ആനിനുവേണ്ടി സമര്‍പ്പിച്ച ജീവിതത്തിന്റെ ഉടമയായിരുന്നു ഹംസ മൗലവി, തൃശൂര്‍. പാലക്കാട് മേപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീര്‍ഘകാലമായി തലശ്ശേരിയിലാണ് ഉണ്ടായിരുന്നത്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും സ്ഥിരമായും അല്ലാതെയും...

Read More..

ടി. സൈതാലിക്കുട്ടി ഹാജി, ചുനൂര്‍

ഹൈദ്രസ് ഹാജി

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആടിത്തിമര്‍ക്കുന്ന ഒരു പ്രദേശത്തെ രക്ഷപ്പെടുത്താന്‍ ഇറങ്ങിപ്പുറപ്പെട്ട നാലഞ്ചു പേരില്‍ ഒരാളായിരുന്നു ഈയിടെ നമ്മോട് വിടപറഞ്ഞ മലപ്പുറം ചുനൂര്‍ താമരശ്ശേരി ഹൈദ്രസ് ഹാജി. മലപ്പുറം ജില്ലയിലെ...

Read More..

ഗോപിനാഥന്‍ പിള്ള ഫാഷിസ്റ്റ്‌വിരുദ്ധ ചേരിയുടെ ഊര്‍ജം

യു. ഷൈജു

വിദ്യാര്‍ഥിയായ മകനെ ഭരണകൂടം കവര്‍ന്നെടുത്തപ്പോള്‍ ഘാതകരെ തേടി ജീവിച്ച ഈച്ചരവാര്യര്‍ എന്ന പിതാവിനെ ഇന്നും നമ്മുടെ സംസ്ഥാനം ഓര്‍ക്കുന്നുണ്ട്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാലം കഴിക്കുന്നതിന് പകരം മകന്റെ ജീവനെടുത്തവരെ...

Read More..

ഉണ്ണീന്‍ സാഹിബ്

ഷംസുദ്ദീന്‍ മാസ്റ്റര്‍, മഞ്ചേരി

നന്മയുടെ വാക്കുകള്‍ക്ക് ജീവിതസാക്ഷ്യം നിര്‍വഹിച്ചാണ് മഞ്ചേരി കോഴിക്കാട്ടുകുന്ന് സ്വദേശിയും ജമാഅത്തെ ഇസ്‌ലാമി കാര്‍കുനുമായ പൂഴിക്കുത്ത് ഉണ്ണീന്‍ സാഹിബ് (57) അല്ലാഹുവിങ്കലേക്ക് യാത്രയായത്. 

മമ്പാട് എം.ഇ.എസ്...

Read More..

ടി. പോക്കര്‍ മാസ്റ്റര്‍

ഇ. സിദ്ദീഖ്

ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു നാദാപുരത്തെ ടി. പോക്കര്‍ മാസ്റ്റര്‍. ഇത്രമാത്രം  പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ആളുകള്‍ മേഖലയില്‍ അപൂര്‍വം. അതുകൊണ്ടു തന്നെ പോക്കര്‍ സാഹിബിനെ...

Read More..

എ. ഹബീബ് മുഹമ്മദ് സേവന പാതയിലെ വേറിട്ട വ്യക്തിത്വം

പി.എ.എം അബ്ദുല്‍ ഖാദര്‍, തിരൂര്‍ക്കാട്

സംഘടനാപരമായ പക്ഷപാതിത്വങ്ങള്‍ക്കും വിഭാഗീയമായ ചേരിതിരിവുകള്‍ക്കും അതീതമായി സേവനരംഗത്ത് വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഹബീബ് മുഹമ്മദ്. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ,...

Read More..

വി.ടി അബ്ദുര്‍റഹ്മാന്‍ വല്ലപ്പുഴ

സൈഫുന്നിസ വല്ലപ്പുഴ

വല്ലപ്പുഴയില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച കാലം എതിര്‍പ്പുകളുടെയും വെല്ലുവിളികളുടേതുമാണ്. അക്കാലം തൊട്ടുതന്നെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മണിയാക്ക എന്ന് വിളിക്കുന്ന വി.ടി അബ്ദുര്‍റഹ്മാന്‍....

Read More..

പി. പൂക്കോയ തങ്ങള്‍ പൊന്നാനി

അബു ശമീം

പൊന്നാനിയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രവര്‍ത്തകനായിരുന്നു പി. പൂക്കോയ തങ്ങള്‍. യൗവനത്തിലേ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, ആദര്‍ശമാര്‍ഗത്തില്‍ ചടുലതയോടെ...

Read More..

മുഖവാക്ക്‌

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഹഫ്‌സ്വത്ത് മാല
കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി...

Read More..