Prabodhanam Weekly

Pages

Search

2018 ജനുവരി 05

3033

1439 റബീഉല്‍ ആഖിര്‍ 17

കവര്‍സ്‌റ്റോറി

image

ചരിത്ര വിജയം

ഡോ. അബ്ദുസ്സലാം അഹ്മദ്

ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ആ രാജ്യത്തിനപ്പുറത്ത് ശ്രദ്ധിക്കപ്പെടുന്ന അനുഭവം അപൂര്‍വമാണ്. അത്തരം ഒരപൂര്‍വ അനുഭവമായിരുന്നു ജൂണ്‍ 24-ന് നടന്ന തുര്‍ക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആ രാജ്യത്തെ 85 മില്യന്‍ പൗരന്മാരെ...

Read More..
image

എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക്എന്റെ വൈജ്ഞാനിക യാത്ര

വി.പി. അഹ്മദ് കുട്ടി

പന്ത്രണ്ടു വയസ്സാണ് അന്ന് പ്രായം. കലണ്ടറിലെ ഓരോ കറുത്ത അക്കവും വെട്ടി വെട്ടി,  അവധി വിരുന്നെത്തുന്ന ചുവന്ന അക്കങ്ങളും കാത്ത്, ബാഗും പെട്ടിയും കൂടെ ഒരു നൂറു കിനാക്കളും ഒരുക്കിവെക്കുന്ന കാലം. ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ഒരു...

Read More..
image

മാറ്റിയെഴുതേണ്ട മാര്‍ക്‌സിസം

എ.കെ അബ്ദുല്‍ മജീദ്

ജീവിച്ചിരിപ്പില്ലാത്ത മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പല പ്രതിഫലനങ്ങളാണ് ചരിത്രത്തിന്റെ കണ്ണാടിയില്‍ തെളിയുക. ഓരോ കാലഘട്ടത്തിനും ഓരോ നീതിശാസ്ത്രത്തിനും അതിന്റേതായ ശരികളും...

Read More..
image

അര്‍ധ സത്യത്തെ പൂര്‍ണ സത്യമാക്കി അവതരിപ്പിച്ച മാര്‍ക്‌സിസം

ടി. മുഹമ്മദ് വേളം

ഇസ്ലാമല്ലാത്ത എല്ലാ ദര്‍ശനങ്ങളുടെയും പൊതു സ്വഭാവം അവ അര്‍ധ സത്യങ്ങളെ പൂര്‍ണ സത്യങ്ങളായി അവതരിപ്പിക്കുന്നു എന്നതാണ്. മാര്‍ക്സിസം തെറ്റും പരാജയവുമായത് അത് സിദ്ധാന്തിച്ചത് മുച്ചൂടും തെറ്റായ കാര്യങ്ങള്‍ ആയതുകൊണ്ടല്ല....

Read More..
image

കാള്‍ മാര്‍ക്‌സ് ചരിത്രവും വര്‍ത്തമാനവും

ടി.കെ.എം ഇഖ്ബാല്‍

ഇക്കഴിഞ്ഞ മെയ് അഞ്ചിന് കാള്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. ഇതോടനുബന്ധിച്ച് പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ വെളിച്ചം കണ്ട ലേഖനങ്ങളുടെയും പഠനങ്ങളുടെയും പ്രധാന ഉള്ളടക്കം, സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കു ശേഷം...

Read More..
image

മാര്‍ക്‌സ് രൂപപ്പെടുത്തിയത് മനുഷ്യ പ്രകൃതിക്ക് നിരക്കാത്ത ഫ്രെയിംവര്‍ക്ക്

അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

കാള്‍ മാര്‍ക്‌സിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മാര്‍ക്‌സ് ഒരു മനുഷ്യസ്‌നേഹിയായിരുന്നു. അനീതിയോടുള്ള അമര്‍ഷം ആ ഹൃദയത്തില്‍ തിളച്ചുമറിഞ്ഞു. യൂറോപ്പിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍...

Read More..
image

'തവാസുല്‍ യൂറോപ്പ്' സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍

എ. റശീദുദ്ദീന്‍

ഒരു കെട്ടിടത്തില്‍നിന്നും തൊട്ടടുത്ത മറ്റൊന്നിലേക്കു പോകുന്നതു പോലെയേ ഇറ്റലിയില്‍നിന്നും വത്തിക്കാനിലേക്കുള്ള യാത്ര ഒറ്റനോട്ടത്തില്‍ അനുഭവപ്പെടൂ. പക്ഷേ അത്യസാധാരണമായൊരു അന്താരാഷ്ട്ര അതിര്‍ത്തിയാണത്. സെന്റ് പീറ്റേഴ്സ്...

Read More..
image

അഅ്‌സംഗഢ് ചരിത്രത്തില്‍ കണ്ടതല്ല വര്‍ത്തമാനത്തില്‍ കേള്‍ക്കുന്നത്

സബാഹ് ആലുവ

തന്നിലൂടെ തന്റെ നാടും അറിയപ്പെടണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. അതൊരു വികാരമായി കൊണ്ടുനടക്കുന്നതില്‍ അവരനുഭവിക്കുന്ന നിര്‍വൃതി ഒന്നു വേറെത്തന്നെ. പക്ഷേ ഇന്ന് ഉത്തരേന്ത്യയിലെ ചില സ്ഥലപ്പേരുകള്‍ ഉരുവിടുന്നതുപോലും...

Read More..
image

ഗെയ്ന്‍ പീസുമായി സബീല്‍ അഹ്മദിന്റെ പ്രബോധന യാത്രകള്‍

ഹാമിദ് കാവനൂര്‍

17-ാം വയസ്സില്‍ ഇന്ത്യയില്‍നിന്ന് അമേരിക്കയിലെത്തിയ സബീല്‍ അഹ്മദിനു അമേരിക്കയില്‍ തനിക്കു സ്ഥാനമില്ലെന്ന് തോന്നിത്തുടങ്ങാന്‍ അധികകാലമൊന്നുമെടുത്തില്ല. സ്‌കൂളിലെ ജിം ക്ലാസ്സില്‍ തന്റെ ശരീരത്തില്‍ തുപ്പി...

Read More..
image

'ഓറിയന്റലിസം' കോളനിയാനന്തര പഠനത്തിലെ നാഴികക്കല്ല്

എ.കെ അബ്ദുല്‍ മജീദ്

യൂറോപ്യന്‍ വരേണ്യ ബോധത്തിന്റെ കരണത്തേറ്റ കനത്ത പ്രഹരമായിരുന്നു എഡ്വേഡ് സെയ്ദിന്റെ 1978-ല്‍ പ്രസിദ്ധീകരിച്ച 'ഓറിയന്റലിസം' എന്ന പുസ്തകം. കൊളോണിയലിസത്തിന്റെ കപടനാട്യങ്ങളെയെല്ലാം ആ പുസ്തകം നഗ്നമാക്കി. വ്യവസ്ഥാപിതമായ പോസ്റ്റ്്...

Read More..

മുഖവാക്ക്‌

ഈ ബില്ലിനു പിറകില്‍ ദുരുദ്ദേശ്യങ്ങള്‍

ഒറ്റയിരിപ്പിന് മൂന്ന് ത്വലാഖും ചൊല്ലുന്നത് (ത്വലാഖെ ബിദ്അത്ത്) ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ബി.ജെ.പി ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ബില്‍ അവതരണത്തിന് നേരത്തേ സമയം നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീടത് മാറ്റിവെക്കുകയായിരുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (62-64)
എ.വൈ.ആര്‍

ഹദീസ്‌

വിസ്മരിക്കരുത് ഉത്തരവാദിത്തങ്ങള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ഹഫ്‌സ്വത്ത് മാല
കെ.പി.എഫ് ഖാന്‍

ഏതാണ്ട് 84 വര്‍ഷം മുമ്പ് ദക്ഷിണ കേരളത്തില്‍ രചിക്കപ്പെട്ട ഖിസ്സപ്പാട്ടാണ് ഹഫ്‌സ്വത്ത് മാല. ആലപ്പുഴയിലെ ഒരു പ്രണയ വിവാഹമാണ് ഇതിവൃത്തം. അറബി...

Read More..