Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

ലേഖനം

image

സമകാലിക സാമൂഹികാവസ്ഥകള്‍, പരിഹാര നിര്‍ദേശങ്ങള്‍

ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി

നമ്മുടെ രാജ്യം ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. സാമൂഹികാന്തരീക്ഷം അത്യന്തം കലുഷിതമായിരിക്കുന്നു. ഭരണഘടന പൗരസമൂഹത്തിന് നല്‍കിയ മൗലികാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. സര്‍വ രംഗങ്ങളിലും നിഷ്ഠുരതകള്‍ ദൃശ്യമാണ്....

Read More..
image

വികാസക്ഷമതയുടെ ഉപാധികള്‍ ഇസ്‌ലാം പൂര്‍ത്തീകരിച്ചതെങ്ങനെ?

എം.എസ് ഷൈജു

ഒരു പ്രവാചക നിയോഗത്തോടെയാണ് ഭൂമിയില്‍ മനുഷ്യജീവിതത്തിന് സമാരംഭം കുറിക്കപ്പെട്ടതെന്നാണ് വിശുദ്ധ  ഖുര്‍ആന്‍ വിശദീകരിക്കുന്നത്. ആദിമ മനുഷ്യനും, ആദ്യ ദൈവദൂതനുമായ ആദം നബിക്ക് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഇതര...

Read More..
image

സന്താന പരിപാലനത്തിന്റെ ഉത്തരവാദിത്തം

ജെ.എ ഉമരി

ഇസ്‌ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ പിതാവിലേക്കു ചേര്‍ത്താണ് അറിയപ്പെടുന്നത്. പിതാവാണ് മക്കളുടെ രക്ഷാകര്‍ത്താവ്. അവരുടെ സംരക്ഷണ ചുമതലയും പിതാവിനു തന്നെ. അതിനര്‍ഥം മക്കള്‍ക്ക് മാതാവുമായി...

Read More..
image

മാറിയ ഇന്ത്യയില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ അജണ്ടകള്‍ എന്തായിരിക്കണം?

എസ്.എം സൈനുദ്ദീന്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്, ഇസ്‌ലാമിനെ അതിന്റെ തനിമയില്‍ പുനരവതരിപ്പിക്കുന്നതോടൊപ്പം ദേശീയമോ സാര്‍വദേശിയമോ ആയി മുസ്‌ലിംകള്‍ സവിശേഷമായും ലോകജനത...

Read More..
image

ചാണക്യനും ഗീബല്‍സും പുനര്‍ജനിച്ചുകൊണ്ടേയിരിക്കും

ഡോ. കെ.എ നവാസ്

വ്യത്യസ്ത തരം ഭരണകൂടങ്ങള്‍ക്ക് നൂറ്റിഅറുപത്തി ഒമ്പത് പേരുകളുണ്ട് ഇംഗ്ലീഷ് ഭാഷയില്‍. ഏറ്റവും ഉത്തമായത് മുതല്‍ ഏറ്റവും നീചമായതടക്കം പലതരം ഭരണരീതികളാണ് ആ പേരുകള്‍ അര്‍ഥമാക്കുന്നത്. അതില്‍ ചിലതാണ് ഒരു വ്യക്തിയെ...

Read More..

മഴവില്‍ കേരളത്തിന് യൗവനത്തിന്റെ കാവല്‍

സമദ് കുന്നക്കാവ്

'കൂട്ടുകാരാ, ഭീരുത്വം മൂലം 

ഒരിക്കലും ഒരു പട്ടി കുരക്കാതിരിക്കുന്നില്ല.

ഇതാ കാലന്‍, ഇതാ കള്ളന്‍, ഇതാ ബോറന്‍

ഇതാ ജാരന്‍, ഇതാ പോസ്റ്റ്മാന്‍

ഇതാ പിരിവുകാരോ വിരുന്നുകാരോ...

Read More..
image

'വീടക വിദ്യാഭ്യാസ'ത്തെക്കുറിച്ച്

മുഹമ്മദ്അമീന്‍

ഉമ്മയുടെ മടിത്തട്ടും വീടകവും ഒരു യൂനിവേഴ്‌സിറ്റിയേക്കാള്‍ അറിവും വിവേകവും സമ്മാനിക്കുന്ന കേന്ദ്രങ്ങളാണ്. കേവലമായ അറിവ് മാത്രമല്ല, ഒരു മനുഷ്യന്റെ ഭാവിയെത്തന്നെ ഡിസൈന്‍ ചെയ്യാന്‍ കഴിയുംവിധമുള്ള ഉറച്ച ബോധനങ്ങളാണ് അതിലൂടെ...

Read More..
image

വ്യാഖ്യാനത്തിന്റെ കര്‍തൃത്വം

സദറുദ്ദീന്‍ വാഴക്കാട്

യോഗ്യതകളാര്‍ജിച്ച ഒരു അതോറിറ്റിയാണ് പ്രമാണ വ്യാഖ്യാനത്തിന് നേതൃത്വം നല്‍കേണ്ടത്. സാഹചര്യാനുസൃതം വ്യക്തികളോ കൂട്ടായ്മകളോ ആയിരിക്കും ഈ അതോറിറ്റി. ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതും ചരിത്രാനുഭവങ്ങളിലൂടെ...

Read More..
image

വാസ്തുശില്‍പ വിസ്മയങ്ങള്‍ ഇസ്‌ലാമിക നാഗരികതയുടെ മാഹാത്മ്യമാണ്-2

എ.കെ അബ്ദുല്‍ മജീദ്

അബ്ബാസികളുടെ അവസാനകാലത്ത് മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വതന്ത്ര ഭരണകൂടങ്ങള്‍ പിറവിയെടുക്കുകയും വാസ്തുവിദ്യയില്‍ പ്രാദേശിക ഭേദങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ചെറിയ ചെറിയ ആരാധനാലയങ്ങള്‍ പുത്തന്‍...

Read More..
image

സുഭദ്രമായ കുടുംബത്തിന് പത്ത് ചേരുവകള്‍

ഇബ്‌റാഹീം ശംനാട്

വ്യക്തി, കുടുംബം, സമൂഹം എന്നിവയാണ് നമ്മുടെ സാമൂഹിക ശൃംഖലയിലെ മൂന്ന് ഘടകങ്ങള്‍.  നല്ല വ്യക്തികള്‍ ചേര്‍ന്ന് നല്ല കുടുംബം, നല്ല കുടുംബങ്ങള്‍ ചേര്‍ന്ന് നല്ല സമൂഹം. ഇതാണ് ഉത്തമ സമൂഹത്തെ നിര്‍മിക്കാനുള്ള ലളിതമായ...

Read More..

മുഖവാക്ക്‌

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം
ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ...

Read More..