Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

പുസ്തകം

image

സംഗീതത്തിന്റെ ഇസ്‌ലാമിക പ്രപഞ്ചം

യാസര്‍ ഖുത്വ്ബ്

സംഗീതത്തിന്റെ ഇസ്‌ലാമിക വിധികള്‍ അന്വേഷിക്കുകയാണ് അബ്ദുല്‍ അസീസ് അന്‍സാരി ഈ കൃതിയില്‍. ഇസ്‌ലാമിലെ വ്യത്യസ്ത ധാരകളുടെ അഭിപ്രായങ്ങളെ വിശകലനവിധേയമാക്കുന്ന കാലിക പ്രസക്തമായ ഒരു പ്രാമാണിക പഠനമാണിത്. ഒരുപക്ഷേ...

Read More..
image

മുസ്‌ലിം ചിന്തയുടെ ചലനാത്മക ലോകങ്ങള്‍

പി.എ നാസിമുദ്ദീന്‍

ഇസ്‌ലാമിക നാഗരികതയില്‍ വളര്‍ന്നു തിടംവെക്കുകയും യൂറോപ്യന്‍ നവോത്ഥാനത്തെയും പാശ്ചാത്യ തത്ത്വചിന്തയെയും വലുതായ രീതിയില്‍ സ്വാധീനിക്കുകയും ചെയ്ത മുസ്‌ലിം തത്ത്വചിന്തയെ അപഗ്രഥിക്കുന്ന അനര്‍ഘ ഗ്രന്ഥമാണ് എ.കെ...

Read More..
image

കുരിശുയുദ്ധങ്ങളെ അപനിര്‍മിക്കുന്നു

നൗഷാദ് ചേനപ്പാടി

ഇസ്‌ലാമിക ദര്‍ശനത്തിലെ ജിഹാദ് അഥവാ വിശുദ്ധ യുദ്ധം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അനീതിക്കും അതിക്രമത്തിനും എതിരായുള്ള പോരാട്ടം എന്നാണ്. എന്നാല്‍ കുരിശുയുദ്ധം എന്ന പരികല്‍പന ഏതെങ്കിലും തരത്തിലുള്ള ക്രൈസ്തവ...

Read More..
image

നോട്ടമിടപ്പെട്ടവരുടെ സത്യവാങ്മൂലം

പി.ടി. കുഞ്ഞാലി

ഇസ്‌ലാംപേടി  പടിഞ്ഞാറന്‍ ലിബറലുകളുടെ മാത്രം മനോരോഗമല്ല. കമ്യൂണിസ്റ്റ് ചൈനയിലും സനാതന ബുദ്ധിസത്തിന്റെ മ്യാന്മറിലും ഇതേ മനോനില വിജ്രംഭിച്ചുനില്‍ക്കുന്നു. കൊളോണിയല്‍ ആധുനികത ഉടച്ചുനിര്‍മിച്ച ഇന്ത്യന്‍...

Read More..
image

വേണമെങ്കില്‍ ഐ.എ.എസ് അനാഥാലയത്തിലും കായ്ക്കും

ടി.ഇ.എം റാഫി വടുതല

നീലഗിരിക്കുന്നുകളിലെ ഇളമ്പേരി മലയില്‍നിന്ന് ഒഴുക്ക് തുടങ്ങുന്ന ചാലിയാര്‍ പുഴ ഏറനാടന്‍ മലനിരകളെ തലോടി അറബിക്കടലിന്റെ മാറില്‍ തല ചായ്ച്ചുറങ്ങി. പുസ്തക സഞ്ചിയും അലൂമിനിയം പെട്ടിയും തൂക്കി കുബേര മക്കള്‍ കലാലയങ്ങളിലേക്ക്...

Read More..
image

'പ്രസന്ന'വചനം ജീവിതത്തെ തഴുകുമ്പോള്‍

പി.ടി കുഞ്ഞാലി

ജീവിതത്തിന്റെ നാനാതരം വിതാനങ്ങളിലൂടെയും  കയറിയിറങ്ങുന്ന ഏതു മനുഷ്യനും  ഇന്ന് അന്വേഷിക്കുന്നത് സ്വസ്ഥതയും സമാധാനത്തിന്റെ  സമ്പൂര്‍ത്തിയുമാണ്. സാമ്പത്തിക സമൃദ്ധി  സ്വസ്ഥത തരുമോ? ഗാര്‍ഹസ്ഥ്യമോ  ഏകാന്തതയിലേക്ക്...

Read More..
image

ശമാഇലുന്നബിയ്യ്, അശ്‌റാത്വുസ്സാഅഃ

നൗഷാദ് ചേനപ്പാടി

നബി(സ)യുടെ സ്വഭാവ സവിശേഷതകളെയും  പ്രകൃതിപരമായ പ്രത്യേകതകളെയും ജീവിതാവസ്ഥകെളയും സൂചിപ്പിക്കുന്ന സാങ്കേതിക പ്രയോഗമാണ് 'ശമാഇലുന്നബിയ്യ്'. ഇതു സംബന്ധമായ ഹദീസുകള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ക്രോഡീകരിച്ച സമാഹാരങ്ങളുണ്ട്. ആ...

Read More..
image

പുതിയ കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുര്‍ആന് അതിന്റെ അവതരണക്രമം അനുസരിച്ച് ക്രോഡീകരിച്ച വ്യാഖ്യാന ഗ്രന്ഥങ്ങളിലൊന്നാണ് മുഹമ്മദ് ഇസ്സത്ത് ദറൂസഃ(1888-1984)യുടെ അത്തഫ്‌സീറുല്‍ ഹദീസ്. പത്ത് വാല്യങ്ങളുണ്ട്. തുനീഷ്യയിലെ ദാറുല്‍ ഗര്‍ബില്‍ ഇസ്‌ലാമിയാണ്...

Read More..
image

ചരിത്രത്തിലെ പ്രവാചകന്മാര്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

പ്രവാചകന്മാരെയെല്ലാം നമുക്കറിയില്ല. എല്ലാ ഭൂ ഭാഗത്തും പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (35:24). പലരെയും പില്‍ക്കാല സമൂഹം വിഗ്രഹവല്‍ക്കരിക്കുകയും അവരുടെ സന്ദേശങ്ങളില്‍ കൃത്രിമം കാണിക്കുകയും ചെയ്തു....

Read More..
image

ജീവിത വിജയത്തിനൊരു താക്കോല്‍

കബീര്‍ മുഹ്‌സിന്‍

'Don't ruin a good today by thinking a bad yesterday, let it go'

ഹ്രസ്വമെങ്കിലും മനോഹരമായ ജീവിത യാത്രയില്‍ അവിചാരിതമായി സംഭവിച്ചേക്കാവുന്ന പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കുന്നവര്‍ക്കും ജീവിത പരാജയങ്ങളുടെ കാണാക്കയങ്ങളില്‍...

Read More..

മുഖവാക്ക്‌

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം
ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ...

Read More..