Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

കത്ത്‌

പ്രളയത്തില്‍നിന്ന് പുതുജീവിതത്തിലേക്ക്

കെ.പി ഇസ്മാഈല്‍

പ്രളയം ഏറെ ദുരിതം വിതച്ചിരിക്കുന്നു. പലരും ഓര്‍മകള്‍ മാത്രമായി. ദുരിതങ്ങളെ എല്ലാവരും ഒരുപോലെയല്ല നേരിടുന്നത്. എല്ലാം തകര്‍ന്നല്ലോ എന്നോര്‍ത്ത് വിലപിക്കുന്നവരും ദുരിതപ്പെയ്ത്തിനിടയിലും ചുണ്ടില്‍ സന്തോഷത്തിന്റെ...

Read More..

വലതു ബ്രെയ്ന്‍ കുട്ടികളെക്കുറിച്ച്

പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം

പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'പ്രീസ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' (ലക്കം 11) എന്ന ലേഖനം ശ്രദ്ധേയമായി. ശിശു സൗഹൃദമായി തുടങ്ങിവെച്ച ഒരു മഹദ് പദ്ധതിക്ക്  വന്നു ചേര്‍ന്ന അധഃപതനം...

Read More..

ഗള്‍ഫ് മലയാളികളെ ആര് സംരക്ഷിക്കും?

സുബൈര്‍ കുന്ദമംഗലം

ലോകത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗങ്ങളിലൊന്നായ പ്രവാസി മലയാളികള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ്. കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ സിംഹഭാഗവും അറബ് നാടുകളില്‍ കൈമെയ് മറന്ന്...

Read More..

തുറന്നെഴുത്തുകാലത്തെ ഒളിഞ്ഞുനോട്ട സുഖങ്ങള്‍

ഷുമൈസ് നാസര്‍, തിരൂര്‍

മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ എത്രത്തോളം അബദ്ധജടിലമാകുമെന്ന് ചിന്തിപ്പിക്കുന്നതായിരുന്നു ലിബറലിസത്തെപ്പറ്റിയുള്ള പി. റുക്‌സാനയുടെ വിലയിരുത്തലുകള്‍ (ആഗസ്റ്റ് 17). സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും...

Read More..

ആശ്വാസ ക്യാമ്പിലെ മാനസികാരോഗ്യം

മുഹമ്മദ് റാസി ദുബൈ

പ്രളയക്കെടുതിയില്‍നിന്ന് കേരള ജനതയെ  സാധാരണ ജീവിതത്തിലേക്ക്  കൈപ്പിടിച്ചുയര്‍ത്താന്‍ അവരുടെ മാനസികാരോഗ്യവും നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. പ്രളയബാധിതരായി വീടു വിട്ട് ആശ്വാസ ക്യാമ്പില്‍...

Read More..

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍

റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശം...

Read More..

ജുമുഅ ഖുത്വ്ബ, ഖത്വീബ് മാത്രമാണോ ഉത്തരവാദി?

ഉസ്മാന്‍ പാടലടുക്ക

മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ 'ജുമുഅ ഖുത്വ്ബ-ശ്രോതാവിന്റെ സങ്കടങ്ങള്‍' എന്ന കത്തിന് (3062) ചില കൂട്ടിച്ചേര്‍ക്കലുകളാണ് ഈ കുറിപ്പ്. ഖത്വീബ് ഖുത്വ്ബക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിലെ ആശയ ദൗര്‍ബല്യങ്ങളും, സമൂഹത്തെയും...

Read More..

ഈസാ നബിയുടെ താക്കീത്

അബ്ദുര്‍റസ്സാഖ് മുന്നിയൂര്‍

മാര്‍ഗദര്‍ശകരുടെ മാര്‍ഗഭ്രംശങ്ങള്‍ സാമൂഹിക ജീവിതത്തില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ ഭയാനകമാണ്. അരമനകളിലും കുമ്പസാരക്കൂടുകളിലും നടക്കുന്ന അത്യാചാരങ്ങള്‍ വമിപ്പിക്കുന്ന കറുത്ത പുക ഇത്...

Read More..

മുഹമ്മദ് നബി മുന്നില്‍ വന്നു നില്‍ക്കുന്നു

ഗോപാലന്‍കുട്ടി, യൂനിവേഴ്‌സിറ്റി കാമ്പസ്,

മുഹമ്മദ് നബി ആശയപ്രചാരണത്തിന് ആയുധമുപയോഗിച്ചതായും അങ്ങനെ ശത്രുക്കളെ കുരുക്ഷേത്രത്തിലെന്നപോലെ ക്രൂരമായി നിഗ്രഹിച്ചതായുമാണ് എങ്ങനെയോ വന്നുപെട്ട ധാരണ. നീതിയും ന്യായവുമൊന്നും പരിഗണനയായില്ലെന്നും ധരിച്ചിരുന്നു. മക്കാ...

Read More..

ജുമുഅ ഖുത്വ്ബ: ശ്രോതാവിന്റെ സങ്കടങ്ങള്‍

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ് വെള്ളിയാഴ്ചയിലെ ജുമുഅ ഖുത്വ്ബയും നമസ്‌കാരവും. ഖുത്വ്ബ ഒഴിവാക്കാനാവാത്തതാണ്. നാലു റക്അത്ത് ളുഹ്ര്‍ നമസ്‌കാരം ജുമുഅ ദിവസം രണ്ടു റക്അത്തായി ചുരുക്കി...

Read More..

മുഖവാക്ക്‌

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം
ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ...

Read More..