Prabodhanam Weekly

Pages

Search

2018 ഫെബ്രുവരി 09

0

1439 ജമാദുല്‍ അവ്വല്‍ 22

റിപ്പോര്‍ട്ട്

image

അല്‍ അസ്ഹര്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം

എം. ദില്‍ഷാദ് ഐനി

2018 ജനുവരി 17,18 തീയതികളിലാണ് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയുടെയും മജ്‌ലിസു ഹുകമാഇല്‍ മുസ്‌ലിമീന്റെയും (Muslim Council of Elders) ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് 'ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം' സംഘടിപ്പിക്കപ്പെട്ടത്....

Read More..
image

സംഗമം അയല്‍കൂട്ടായ്മ പ്രഖ്യാപനം ഭാവിയുടെ പ്രത്യാശ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ അയല്‍കൂട്ടങ്ങളുടെയും പ്രാദേശിക എന്‍.ജി.ഒകളുടെയും നേതൃനിരയിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്ന, തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ഹാളിലെ സംഗമം പ്രത്യാശ പകരുന്നതായി.

തിങ്ങിനിറഞ്ഞ...

Read More..
image

സാഹോദര്യ സന്ദേശവുമായി എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം

ആദില്‍ മുരുക്കുംപുഴ

സംഘ് പരിവാറിന്റെ ഏകശിലാത്മക രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ സാഹോദര്യത്തിലൂന്നിയ പ്രതിരോധങ്ങള്‍ രൂപപ്പെട്ടുവരേണ്ടതുണ്ടെന്ന് എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം പ്രഖ്യാപിച്ചു. 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം...

Read More..
image

നമ്മുടെ രാജ്യത്തോടുള്ള വലിയ ചോദ്യമാണ് അഫ്‌റാസുല്‍ ഖാന്‍

പി.എം സാലിഹ്

കൊല്‍ക്കത്തയില്‍നിന്ന് മുര്‍ശിദാബാദ് വഴി 9 മണിക്കൂറിലധികം റോഡ് മാര്‍ഗം യാത്ര ചെയ്താണ് ഞങ്ങള്‍ മാള്‍ഡയിലെത്തിയത്. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരും ജമാഅത്തെ ഇസ്‌ലാമി ബംഗാള്‍ സെക്രട്ടറി...

Read More..
image

'ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്' കെ.ഐ.ജി ഖുര്‍ആന്‍ കാമ്പയിന് ഉജ്ജ്വല സമാപനം

അനീസ് ഫാറൂഖി

കുവൈത്ത്: മാനവരാശിയുടെ മാര്‍ഗദീപമായ വിശുദ്ധ ഖുര്‍ആനെ അടുത്തറിയാനായി 'ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്' എന്ന പ്രമേയത്തില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി, കുവൈത്ത്) ഒക്‌ടോബര്‍ 1 മുതല്‍ 31 വരെ നടത്തിയ ഖുര്‍ആന്‍...

Read More..
image

ഹാദിയയുടെ പൗരാവകാശത്തിന് യൗവന കേരളം ചുവടു വെച്ചപ്പോള്‍

പി.എം സാലിഹ്

കേരളം കൊണ്ടുനടക്കുന്ന പുരോഗമന നാട്യങ്ങള്‍ക്ക് മുന്നില്‍ നാട്ടിനിര്‍ത്തപ്പെട്ട ചോദ്യചിഹ്നമാണ് ഹാദിയ. ഒരു നാമം മാത്രമല്ല ഹാദിയ, മറിച്ച്  ജനാധിപത്യ ഇന്ത്യയും മതേതര കേരളവും പുലര്‍ത്തുന്ന ആന്തരിക പ്രതിസന്ധികളെക്കുറിച്ച...

Read More..
image

പ്രഫഷണലുകളുടെ ദീനീപഠനത്തിന് വഴികാട്ടിയായി തന്‍ശിഅ

അഫീഫ് ഹമീദ്

പ്രഫഷണല്‍ വിദ്യാര്‍ഥികളെ സവിശേഷമായി അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം എസ്.ഐ.ഒ തുടക്കം കുറിച്ച ഇസ്‌ലാമിക പഠന സംവിധാനമാണ് തന്‍ശിഅ ഇസ്‌ലാമിക് അക്കാദമി. പ്രഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക...

Read More..
image

ഖത്തര്‍ ഫൗണ്ടേഷന്‍ അറബിക് സംവാദം ശ്രദ്ധേയമായി

സുബൈര്‍ കുന്ദമംഗലം

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്റര്‍ ഏപ്രില്‍ രണ്ടാം വാരം ദോഹയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സംവാദം ശ്രദ്ധേയമായി. ഇത്തരം ഡിബേറ്റുകള്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍...

Read More..
image

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം ചരിത്രം സൃഷ്ടിച്ച വനിതാ സമ്മേളനം

സുമയ്യ മുനീര്‍

ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തില്‍ ഇതിനകം ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ വനിതാ വിഭാഗം. പ്രവാസി മുസ്‌ലിം സ്ത്രീകളുടെ ഇസ്‌ലാമിക സംസ്‌കരണത്തിന് വനിതാ വിഭാഗം...

Read More..
image

പുതിയ ച്രകവാളങ്ങള്‍ തുറന്ന ദോഹാ ഹദീസ് സേമ്മളനം

ഹുസൈന്‍ കടന്നമണ്ണ

ഇക്കഴിഞ്ഞ ജനുവരി 26, 27 തീയതികളില്‍ ദോഹയിലെ ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹദീസ് സമ്മേളനം അവിസ്മരണീയമായി. പ്രഗത്ഭരായ പ്രഭാഷകര്‍, ഉള്‍ക്കനമുള്ള പ്രബന്ധങ്ങള്‍, സമയനിഷ്ഠ പാലിച്ചുള്ള മികവുറ്റ സംഘാടനം,...

Read More..

മുഖവാക്ക്‌

ജനാധിപത്യത്തിനേല്‍ക്കുന്ന തിരിച്ചടികള്‍

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ജനാധിപത്യം സമ്പൂര്‍ണ പരാജയമാണെന്ന് ഒരു കൂട്ടര്‍. ജനാധിപത്യം തിരിച്ചടികള്‍ നേരിടുക മാത്രമാണ് ചെയ്യുന്നതെന്നും ആ ഭരണ സംവിധാനത്തിന് ലോകം മുഴുക്കെ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (86-88)
എ.വൈ.ആര്‍

ഹദീസ്‌

ശപിക്കപ്പെട്ട കൈക്കൂലി
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മഹല്ല് നേതൃത്വം മാതൃകായോഗ്യരാവണം
ഷുമൈസ് നാസര്‍, അസ്ഹറുല്‍ ഉലൂം, ആലുവ

ഇസ്‌ലാമിന്റെ നവോത്ഥാന തുരുത്തുകളാണ് മഹല്ലുകള്‍ എന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നതാണ് സി.എസ് ഷാഹിന്‍ എഴുതിയ 'മുന്നില്‍ നടക്കുന്നുണ്ട് മാതൃകാ...

Read More..