Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

പ്രതികരണം

image

വരമ്പത്തു വെച്ച് കൂലിവാങ്ങി സി.പി.എം

കെ.സി ജലീല്‍ പുളിക്കല്‍

കോണ്‍ഗ്രസ്സുമായി ഒരു ബന്ധവും പാടില്ലെന്ന നയത്തിന് മുന്‍കൈ ലഭിച്ചതില്‍ ആഹ്ലാദിച്ച് തൃശൂരില്‍നിന്ന് വീട്ടിലെത്തും മുമ്പേ തന്നെ 'വിജയ'ത്തിന്റെ അത്ഭുത പ്രതിഫലനം ത്രിപുരയിലുണ്ടായതില്‍ സ്തബ്ധരായി നില്‍ക്കുകയാണ്...

Read More..
image

നമുക്ക് പെണ്‍മക്കളെ മാത്രം മതിയോ?

സി..എച്ച് ഫരീദ കണ്ണൂര്‍

സര്‍ക്കാര്‍ ഉള്‍പ്പെടെ നടത്തുന്ന ഒരുപാട് സംഘടിത ബോധവത്കരണ പരിപാടികളിലൂടെ കേരളീയ സമൂഹ മനസ്സില്‍ പെണ്‍കുട്ടികളുടെ ഉന്നമനത്തെയും വ്യക്തിത്വ വികാസത്തെയും കുറിച്ച് കുറേയൊക്കെ ശരിയായ ധാരണ ഉണ്ടാക്കിയെടുക്കാന്‍...

Read More..
image

രചനാത്മക സമീപനം: ചില ചിന്തകള്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

പലപ്പോഴും 'ഹിന്ദുത്വ ഫാഷിസം' എന്ന പദപ്രയോഗം പ്രബോധനത്തില്‍ വന്നുകാണുന്നു. ഈ പ്രയോഗം ഒട്ടും രചനാത്മകമല്ല. ഇസ്‌ലാമിക പ്രസ്ഥാനം ഇതഃപര്യന്തം മുറുകെ പിടിക്കുന്ന ഒന്നാണ് രചനാത്മകത. അടച്ചാക്ഷേപിക്കലും അന്ധമായി...

Read More..
image

മലബാര്‍ സമരം ഹിന്ദുവിരുദ്ധമോ?

റഹ്മാന്‍ മധുരക്കുഴി

1921-ലെ മലബാര്‍ സമരം കേരളത്തിലെ ആദ്യ ജിഹാദി കൂട്ടക്കുരുതിയായിരുന്നുവെന്നും ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവമായിരുന്നുവെന്നും ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (മാതൃഭൂമി...

Read More..
image

സുന്നത്ത് സംരക്ഷണം ചില മുന്‍കാല അനുഭവങ്ങള്‍

കെ.സി ജലീല്‍ പുളിക്കല്‍

സുന്നത്ത് അഥവാ നബിചര്യ, ഈ വിഷയത്തെ ആസ്പദമാക്കി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തിയ പഠനവും മറ്റു ലേഖനങ്ങളും (ആഗസ്റ്റ് 2017) സാന്ദര്‍ഭിക പ്രാധാന്യമുള്ളവയാണ്. ഒരു ഭാഗത്ത് സുന്നത്ത് നിഷേധം, മറുഭാഗത്ത് സുന്നത്തിന്റെ മറവില്‍...

Read More..
image

ഹൃദയവും മസ്തിഷ്‌കവും -ഒരു മറുവായന

ഡോ. വി. അബ്ദുല്‍ ഗഫൂര്‍

പ്രബോധനം വാരികയില്‍ (ലക്കം-3017) എം.വി മുഹമ്മദ് സലീം മൗലവി എഴുതിയ 'ഹൃദയവും മനസ്സും ഖുര്‍ആനിലും ശാസ്ത്രത്തിലും' എന്ന ലേഖനമാണ് ഈ കുറിപ്പിന് പ്രേരകം.

മനുഷ്യചിന്തയുടെ പ്രഭവകേന്ദ്രം, അല്ലെങ്കില്‍ ആസ്ഥാനം തലച്ചോറല്ല, മറിച്ച്...

Read More..
image

നോമ്പ് നീതിയുടെ പാഠശാലയാണ്

അഹ്മദ് അശ്‌റഫ് മുടിക്കല്‍

പ്രബോധനം ലക്കം 3003-ലെ കവര്‍ സ്റ്റോറി ലേഖനങ്ങള്‍ വായിച്ചു. 'നോമ്പ് വിരക്തിയുടെ പാഠശാല' എന്ന തലക്കെട്ടില്‍ വന്ന ലേഖനം പല അര്‍ഥത്തിലും ചിന്തോദ്ദീപകമാണ്, പഠനാര്‍വും. പക്ഷേ ചില പ്രശ്‌നങ്ങള്‍ അതിലുണ്ട്. ഒരു പ്രശ്‌നം...

Read More..
image

'ഇസ്ബാലും' അഹങ്കാരവും

റഹ്മത്തുല്ല മഗ്‌രിബി

സ്ഥലം മദീന. ഞെരിയാണിക്ക് താഴേക്കു ഇറങ്ങിയ വസ്ത്രം വലിച്ചു നടക്കുന്ന ഒരാളെ ഭരണാധികാരിയായ ഉമര്‍ (റ) കാണുന്നു. ''താങ്കള്‍ക്ക് ആര്‍ത്തവമുണ്ടോ?'' ഉമര്‍ അയാളോട് ചോദിച്ചു. അത്ഭുതത്തോടും അല്‍പം രോഷത്തോടും അയാള്‍ ഉമറി(റ)നോട്...

Read More..
image

അക്ഷരസദ്യയില്‍ പാഷാണ ഉപദംശം

പി.ടി കുഞ്ഞാലി

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം അധ്യായം മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ കോഴിക്കോട്ട് ഗംഭീരമായി സമാപിച്ചു. ചലച്ചിത്രോത്സവം തിരുവനന്തപുരത്തും ബിനാലെ മധ്യകേരളത്തിലും ഇരമ്പിക്കടന്നപ്പോള്‍ കോഴിക്കോടിനു ലഭിച്ച സര്‍ഗാത്മക...

Read More..
image

സഫല യാത്രകള്‍

സുബൈര്‍ കുന്ദമംഗലം

യാത്ര അനുഭൂതിയും ആവേശവുമാണ്. ഓരോ യാത്രയും പുനര്‍ജന്മം പോലെ പുതുജീവിതം പ്രദാനം ചെയ്യുന്നു. മരിക്കാത്ത ഓര്‍മകളും അറിവിന്റെ നിലക്കാത്ത നിര്‍ഝരികളും സമ്മാനിക്കുന്ന കെടാവിളക്കുകളാണ് യാത്രകള്‍. ജീവിതത്തെ യാത്രയോട് ഉപമിച്ച...

Read More..

മുഖവാക്ക്‌

പ്രധാനപ്പെട്ടതൊന്നും ചര്‍ച്ചയാവാത്ത സംസ്ഥാന സമ്മേളനം

കേരളത്തില്‍ വെച്ച് നടക്കുന്ന സി.പി.എമ്മിന്റെ ദേശീയ -സംസ്ഥാന സമ്മേളനങ്ങള്‍ എന്നും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സമ്മേളനം നടക്കുന്ന മൂന്നോ നാലോ ദിവസം പത്രങ്ങളിലും ചാനലുകളിലും മുഖ്യ വാര്‍ത്തകളിലൊന്നായി അത് ഇടം പിടിച്ചിട്ടുണ്ടാവും. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

കര്‍മാവിഷ്‌കാരമാണ് നവോത്ഥാനത്തെ ശക്തമാക്കുന്നത്
നസീറ പെരിന്തല്‍മണ്ണ

ഇന്ത്യയില്‍ വിവിധ സംഘടനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി കാണാന്‍...

Read More..