Prabodhanam Weekly

Pages

Search

2018 മാര്‍ച്ച് 09

3042

1439 ജമാദുല്‍ ആഖിര്‍ 20

കവര്‍സ്‌റ്റോറി

image

ഉള്ളുറപ്പില്ലാത്ത ഭാഷ കൊണ്ട് സംഘ് പരിവാറിനെ പ്രതിരോധിക്കാനാകുമോ?

ശഹിന്‍ കെ. മൊയ്തുണ്ണി

2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ സംഘ് പരിവാറിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പി നേടിയ ഗംഭീര ജയവും പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ അധികാരാരോഹണവും ഏറ്റവുമൊടുവില്‍ ഒന്നിനു പിറകെ ഒന്നായി വിവിധ സംസ്ഥാനങ്ങളില്‍ കാവിയുടെ കടന്നുകയറ്റവും...

Read More..
image

കേരളത്തേക്കാള്‍ 50 വര്‍ഷം പിന്നിലുള്ള വടക്കേ ഇന്ത്യന്‍ മുസ്‌ലിംകള്‍ മുന്നോട്ടു നടക്കേണ്ട വഴിദൂരങ്ങള്‍

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി / ഹസനുല്‍ ബന്ന

സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് താങ്കള്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വന്നിട്ട് പത്ത് വര്‍ഷമാവുകയാണ്. ദേശീയ രാഷ്ട്രീയം പഠിച്ചെടുക്കാന്‍ തന്നെ ഏറെ സമയമെടുത്തിട്ടുണ്ടാകും. കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയവുമായി ദേശീയ...

Read More..
image

മദയാനയെ തളയ്ക്കാന്‍ വാഴനാരോ?

എ.ആര്‍

ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ വടക്കു കിഴക്കന്‍ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ അട്ടിമറി വിജയവും സി.പി.എം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് നേരിടേണ്ടിവന്ന വന്‍ തകര്‍ച്ചയുമാണ് ദേശീയ...

Read More..
image

സിറിയ കൂട്ടക്കൊലകള്‍ അവസാനിക്കുന്നില്ല

പി.കെ നിയാസ്

സിറിയ ഒരു ആഗോള ദുരന്തമാണ്, അന്താരാഷ്ട്ര സമൂഹത്തിനും മുസ്‌ലിം ലോകത്തിനും മുന്നിലെ ചോദ്യചിഹ്നവും. ഹിംസ്വും ഹമായും അലപ്പോയുമൊക്കെ പിന്നിട്ട് ബശ്ശാറുല്‍ അസദ് എന്ന യുദ്ധക്കുറ്റവാളി നടത്തുന്ന കൂട്ടക്കൊലകള്‍ ഇപ്പോള്‍...

Read More..
image

സിറിയന്‍ പ്രശ്‌നവും ഇടതുപക്ഷ മിഥ്യകളും

ലുബ്‌ന മരി

ദമസ്‌കസിന്റെ പ്രാന്തത്തിലുള്ള കിഴക്കന്‍ ഗൂത്വയില്‍ രണ്ടാഴ്ചക്കം മരണ സംഖ്യ 700 പിന്നിടുമ്പോഴും (ഇപ്പോഴുമത് കൂടിക്കൊണ്ടിരിക്കുന്നു) പുരോഗമനക്കാരെന്ന് സ്വയം നടിക്കുന്ന പലരും ആ കൂട്ടക്കുരുതിയെ ന്യായീകരിക്കുകയാണ്. കിഴക്കന്‍...

Read More..
image

ഒത്തുതീര്‍പ്പുകള്‍ പലവിധം സി.പി.എമ്മിന്റെ നിലപാടുകള്‍ക്ക് സംഭവിക്കുന്നത്

സ്റ്റാഫ് ലേഖകന്‍

ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒമ്പതില്‍ കണ്ണൂരിലെ പിണറായിയില്‍ 70 ഓളം പേര്‍ പങ്കെടുത്ത കൊച്ചു യോഗത്തില്‍ പിറന്നുവീണ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ നാലു ലക്ഷത്തി അറുപതിനായിരത്തോളം അംഗങ്ങളും വിവിധ വര്‍ഗ ബഹുജന...

Read More..
image

നരേന്ദ്ര മോദിയുടെ സാമ്പത്തിക ഭീകരത

കെ.എന്‍.എ ഖാദര്‍

മോദി നയിക്കുന്ന സംഘ് പരിവാര്‍ സര്‍ക്കാറിന്റെ സാമ്പത്തികനയം ദേശസ്‌നേഹത്തിലധിഷ്ഠിതമല്ല. കടുത്ത വലതുപക്ഷ സമ്പദ് വ്യവസ്ഥയാണ്  ഇന്ത്യയില്‍ നടപ്പിലാക്കിവരുന്നത്. ഗാന്ധിജിയുടെ രാമരാജ്യവും നെഹ്‌റുവിന്റെ ക്ഷേമരാജ്യവും...

Read More..
image

കരുത്തുറ്റ രാഷ്ട്രീയബോധമാണ് സത്യാനന്തരകാലം ആവശ്യപ്പെടുന്നത്

ഡോ. പി.ജെ വിന്‍സെന്റ്

രാഷ്ട്രീയ സംസ്‌കൃതിയെ സംബന്ധിച്ച ചര്‍ച്ച ഏറെ പ്രസക്തമായ കാലമാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്ട്രീയ പ്രക്രിയയുടെ അടിസ്ഥാന ശിലകളാണ്. അവയുടെ നയങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍...

Read More..
image

ഇന്ത്യയുടെ സാമൂഹിക രൂപീകരണത്തെ സൂഫിസം സ്വാധീനിച്ചതെങ്ങനെ?

കെ.ടി ഹുസൈന്‍

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ ഒരുപക്ഷേ സൂഫികളോളം  പങ്കു വഹിച്ചവരുാവില്ല. ഇസ്‌ലാമിക പ്രബോധനം അവര്‍ ലക്ഷ്യമായി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക പ്രബോധനത്തിനും സംസ്‌കരണത്തിനും...

Read More..
image

മറ്റുള്ളവരുണ്ടാക്കുന്ന അജണ്ടകളില്‍ നട്ടം തിരിയുന്ന സമുദായം

കെ.ടി ഹുസൈന്‍

ഏതൊരു സമൂഹത്തിനും വളരാനും വികസിക്കാനും മാത്രമല്ല, പ്രതിസന്ധികളെ അതിജീവിക്കാനും സ്വന്തമായ അജണ്ടകളും കൃത്യമായ ആസൂത്രണങ്ങളും ചടുലമായ പ്രവര്‍ത്തന പരിപാടികളും ഉണ്ടായേ തീരൂ. അതില്ലാതാകുമ്പോഴാണ് സമൂഹങ്ങള്‍ അധഃപതനത്തിലേക്ക്...

Read More..

മുഖവാക്ക്‌

പ്രധാനപ്പെട്ടതൊന്നും ചര്‍ച്ചയാവാത്ത സംസ്ഥാന സമ്മേളനം

കേരളത്തില്‍ വെച്ച് നടക്കുന്ന സി.പി.എമ്മിന്റെ ദേശീയ -സംസ്ഥാന സമ്മേളനങ്ങള്‍ എന്നും ജനശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സമ്മേളനം നടക്കുന്ന മൂന്നോ നാലോ ദിവസം പത്രങ്ങളിലും ചാനലുകളിലും മുഖ്യ വാര്‍ത്തകളിലൊന്നായി അത് ഇടം പിടിച്ചിട്ടുണ്ടാവും. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (7-13)
എ.വൈ.ആര്‍

ഹദീസ്‌

നന്മ നന്മ കല്‍പ്പിക്കൂ, തിന്മ തടയൂ
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

കര്‍മാവിഷ്‌കാരമാണ് നവോത്ഥാനത്തെ ശക്തമാക്കുന്നത്
നസീറ പെരിന്തല്‍മണ്ണ

ഇന്ത്യയില്‍ വിവിധ സംഘടനകള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാഗമായി കാണാന്‍...

Read More..