Prabodhanam Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

കുറിപ്പ്‌

image

സ്‌നേഹമാണഖിലസാരമൂഴിയില്‍....

റഹ്മാന്‍ മധുരക്കുഴി

മറ്റുള്ളവരില്‍നിന്ന് സ്‌നേഹപൂര്‍വമായ സമീപനം ലഭ്യമാവുമ്പോഴാണ് നമുക്ക് സംതൃപ്തിയും ആനന്ദവും ലഭിക്കുന്നത്. വരുമാനം, സമ്പാദ്യം എന്നിവയില്‍നിന്ന് 15 ശതമാനം സന്തോഷം മാത്രമാണ് മനുഷ്യന് ലഭിക്കുകയെന്നാണ് ഈ വിഷയത്തില്‍ പഠനം...

Read More..
image

കൗമാരം പറയുന്നു 'നന്മയുടെ ലോകം ഞങ്ങളുടേത്'

അബ്ബാസ് കൂട്ടില്‍

കേരളത്തിന്റെ കൗമാരത്തിന് നിവര്‍ന്നു നില്‍ക്കാനും ഉറക്കെ സംസാരിക്കാനും സ്വന്തമായ ഒരിടം ലഭിച്ചിട്ട് അഞ്ചു വര്‍ഷമാകുന്നു. 2012 സെപ്റ്റംബര്‍ 15-ന് തലശ്ശേരിയില്‍ വെച്ച് അന്നത്തെ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി...

Read More..
image

ഗോത്വ: ബശ്ശാറിന്റെ പുതിയ കശാപ്പുശാല

റഹീം ഓമശ്ശേരി

കഴിഞ്ഞ വര്‍ഷമാണ് അലപ്പോയെന്ന സിറിയയിലെ ഏറ്റവും സുപ്രധാനമായ നഗരിയെ ബശ്ശാറുല്‍ അസദിന്റെ സൈന്യം രാസായുധം ഉപയോഗിച്ച് ചതച്ചരച്ചത്. ഈ പ്രദേശം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ശവപ്പറമ്പുകളിലൊന്നായി മാറിയിരിക്കുന്നു. അലപ്പോയില്‍ നാലര...

Read More..
image

നീതിക്കുവേണ്ടിയുള്ള പോരാട്ടം പൊതുബോധത്താല്‍ ദുര്‍ബലമാവാതിരിക്കാന്‍

എസ്.എം സൈനുദ്ദീന്‍

ഈ കുറിപ്പെഴുതുമ്പോഴും തികഞ്ഞ അനിശ്ചിതത്വമാണ് എം.എം അക്ബറിന്റെ അറസ്റ്റിനെയും പോലീസ് കസ്റ്റഡിയെയും കുറിച്ച് നിലനില്‍ക്കുന്നത്. നീതിനിഷേധത്തിനിരയായി അനന്തമായ ജയില്‍ പീഡനങ്ങള്‍ അദ്ദേഹം ഇരയാവാതിരിക്കട്ടെ എന്ന പ്രാര്‍ഥനയും...

Read More..
image

വാഗ്നറുടെ ഇസ്‌ലാം സ്വീകരണം നമ്മോട് പറയുന്നത്

ശൈഖ് മുഹമ്മദ് കാരകുന്ന്

ആര്‍തര്‍ വാഗ്നറുടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പുള്ള ഇസ്‌ലാംസ്വീകരണം ജര്‍മന്‍ ജനതയെ അത്ഭുതപ്പെടുത്തുകയുായി. ജര്‍മനിയിലെ കടുത്ത ഇസ്‌ലാംവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി)യുടെ...

Read More..
image

മക്കയുടെ മഹത്വങ്ങള്‍

ഡോ. ടി. കെ. യൂസുഫ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനായി മക്കയിലാണ് സമ്മേളിക്കുക. ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ കഅ്ബ സ്ഥിതിചെയ്യുന്ന മക്കക്ക് മതപരമായ പ്രാധാന്യത്തിലുപരി ...

Read More..
image

ഡിജിറ്റല്‍ ഇന്ത്യയുടെ പുറം പോക്കുകള്‍

റഹീം വാവൂര്‍

'ഡിജിറ്റല്‍ ഇന്ത്യ' എന്നത് ഒരു വഞ്ചനയുടെ രാഷ്ട്രീയം കൂടിയാണ്. നാനാമേഖലകളിലായി മനുഷ്യകുലത്തെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വലയില്‍ കുരുക്കാനും ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എളുപ്പത്തില്‍...

Read More..
image

പുനരൈക്യത്തിനു ശേഷമുള്ള മുജാഹിദ് സംസ്ഥാന സമ്മേളനം

ബഷീര്‍ തൃപ്പനച്ചി

മുജാഹിദ് പ്രസ്ഥാനങ്ങളുടെ പുനരൈക്യത്തിനു ശേഷമുള്ള പ്രഥമ സംസ്ഥാന സമ്മേളനമാണ് 2017 ഡിസംബര്‍ 28 മുതല്‍ 31 വരെ നാലു ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടന്നത്. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന തലവാചകത്തില്‍...

Read More..
image

പലിശമുക്ത അയല്‍കൂട്ടായ്മയും സുസ്ഥിര വികസനവും

ടി.കെ ഹുസൈന്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും പലിശരഹിത വായ്പാ സംവിധാനങ്ങള്‍ ദശകങ്ങള്‍ക്കു മുമ്പേ വ്യാപകമായിട്ടുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണ് ഈ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ 1970 മുതല്‍ പലിശ രഹിത...

Read More..
image

'ബര്‍കത്ത്' സമൃദ്ധിയിലേക്കുള്ള വാതായനങ്ങള്‍

ഇബ്‌റാഹീം ശംനാട്

മലയാളികളെ സംബന്ധിച്ചേടത്തോളം നിത്യ ജീവിതത്തിലെ ഉപയോഗം കൊണ്ട് ഏറെ സുപരിചിതമായ പദമാണ് ബര്‍കത്ത്. പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചെടുക്കാന്‍ കഴിയാത്തവിധം അലിഞ്ഞുചേര്‍ന്ന ഒരു...

Read More..

മുഖവാക്ക്‌

യൂറോപ്പിനെ വിഴുങ്ങുന്ന തീവ്ര ദേശീയത

അധികാരമേറ്റെടുത്ത ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം ശ്രദ്ധേയമായി. യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയേത് എന്ന ചോദ്യത്തിന് ഐ.എസ്, മുസ്‌ലിം ഭീകരവാദം, കുടിയേറ്റം എന്നൊക്കെ കാടടക്കി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്

കത്ത്‌

മര്‍മം തൊടാതെ പോകുന്നു
അബൂ ആമില്‍ തിരുത്തിയാട്, അല്‍ഐന്‍

സംഘ് പരിവാര്‍ പടച്ചുവിടുന്ന പൊതുബോധം ഇന്ത്യന്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിവെക്കുന്ന ഗുരുതരമായ അനേകം ഭവിഷ്യത്തുകളില്‍ ഒന്നാണ് ജാതീയത...

Read More..