Prabodhanam Weekly

Pages

Search

2018 മെയ് 11

3051

1439 ശഅ്ബാന്‍ 24

ലൈക് പേജ്‌

image

മറ്റെവിടെയോ ഉള്ള ജീവിതം കണ്ടെടുക്കുന്നവര്‍, സഞ്ചാരികള്‍

മെഹദ് മഖ്ബൂല്‍

എന്തുകൊണ്ടാകും മനുഷ്യര്‍ക്കിങ്ങനെ യാത്രയോട് പ്രിയം കൂടുന്നത്? കണ്ടതു തന്നെ പിറ്റേന്നും കാണുന്ന, തിന്നതു തന്നെ പിറ്റേന്നും തിന്നുന്ന പുതുമകള്‍ അന്വേഷിക്കാത്തവരാകാന്‍ കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നില്ല എന്നതാകും ഒരുപക്ഷേ...

Read More..
image

ചേന്നന്റെ നായയും പാപ്പനും കഥയില്‍നിന്ന് ജീവിതത്തിലേക്ക് കുത്തിയൊലിച്ച പ്രളയവും

മെഹദ് മഖ്ബൂല്‍

ഒരു രാത്രിയും ഒരു പകലുമായി വെള്ളത്തില്‍ തന്നെ നില്‍ക്കുകയാണ് ചേന്നന്‍. അവന് വഞ്ചിയില്ല. അവന്റെ തമ്പുരാന്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടിരുന്നു. വെള്ളം പതിയെ വീട്ടിനകത്തേക്ക് വരുന്നുണ്ട്. വെള്ളം താഴുമെന്ന പ്രതീക്ഷയില്‍...

Read More..
image

എത്ര നിസ്സാരനാണ് അഞ്ചടി ആറിഞ്ചുള്ള ഞാന്‍

മെഹദ് മഖ്ബൂല്‍

എങ്ങനെയാണൊരു മനുഷ്യന്‍ നന്മയാകുന്നത്?

സ്‌നേഹവും കരുണയും അവനില്‍ നിറയുന്നത്?

ഉള്ളിലെ ക്രോധവും കാര്‍ക്കശ്യവും  തേഞ്ഞു മായുന്നത്? ഹുങ്കും അഹങ്കാരവുമെല്ലാം അലിഞ്ഞുരുകുന്നത്?  

ഞാന്‍ മാത്രമല്ല...

Read More..
image

പ്രളയം തകര്‍ത്ത മതിലുകള്‍

ബഷീര്‍ തൃപ്പനച്ചി

ഓരോ ദുരന്തവും ദുരിതത്തിന്റെ കാഴ്ചകള്‍ക്കൊപ്പം കണ്‍കുളിര്‍മയുടെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. അത്തരം നന്മകളുടെ അനേകായിരം ബഹുവര്‍ണ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടത്. നിലക്കാത്ത മഴയേറ്റ് കേരളത്തിന്റെ...

Read More..
image

മണ്ണിട്ട് നികത്തിയ ചരിത്രങ്ങള്‍

മെഹദ് മഖ്ബൂല്‍

മണ്ണിട്ട് നികത്തിയ ചില ചരിത്രങ്ങളുണ്ട്. കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളാകാന്‍ പോലും അര്‍ഹത കിട്ടാതെ പോയ ആ ചരിത്രങ്ങള്‍, അന്വേഷിക്കുന്ന മനുഷ്യര്‍ ഏതെങ്കിലുമൊരു കാലം ചികഞ്ഞെടുക്കുമെന്നതാണ് സത്യം. എഴുതപ്പെട്ടത് മാത്രം...

Read More..
image

മീശ പിരിക്കുന്ന കാവി രാഷ്ട്രീയം

ശാഹിന തറയില്‍

തമിഴ്‌നാട്ടിലും ആന്ധ്രയിലും മറ്റും വധഭീഷണിയെത്തുടര്‍ന്ന് എഴുത്തുകാരന് സ്വന്തം കൃതികള്‍ പിന്‍വലിക്കേണ്ടിവന്നതായി നാം കേട്ടിട്ടുണ്ട്. എഴുത്തുകാരന്റെ കൈവെട്ടുമെന്നും എഴുത്തുകാരിയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ്...

Read More..
image

നിശ്ശബ്ദം ഒച്ചവെക്കുന്ന നമ്മള്‍

മെഹദ് മഖ്ബൂല്‍

ബഹളങ്ങളുടെ ലോകമാണിത്. ഒരല്‍പം സ്വസ്ഥത കിട്ടാന്‍ നമ്മളെങ്ങോട്ടുപോകുമെന്ന് ആശങ്കപ്പെടുന്ന കാലം. ഈ ഇ-കാലത്ത് നമുക്ക് ഏകാന്തത വിധിച്ചിട്ടില്ല.

എല്ലാവരും നിശ്ശബ്ദം ഒച്ചവെച്ചുകൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ പടക്കുന്ന...

Read More..
image

ഫുട്‌ബോളിന് ചുറ്റും കൂട്ടം കൂടിയ അദൃശ്യ വേലികള്‍

മെഹദ് മഖ്ബൂല്‍

മതിലുകള്‍ കെട്ടാന്‍ മാത്രം കൊതി കാട്ടുന്ന ഡൊണാള്‍ഡ് ട്രംപിന്റെ കാലമാണിത്. ആരെയെല്ലാം നാടു കടത്താം, ആര്‍ക്കെല്ലാം പ്രവേശനം തടയാം എന്നൊക്കെയുള്ള തീവ്രദേശീയതയുടെ ഭരണഘടന നിര്‍മിച്ചുകൂട്ടുകയാണ് അമേരിക്കന്‍...

Read More..
image

എവിടെയും സ്വാഗതമില്ലാത്ത ചിലര്‍

മെഹദ് മഖ്ബൂല്‍

ഇനിയും നമുക്കെത്ര കൂടി ജീവിതം കാണും എന്ന് ആര്‍ക്കും യാതൊരു ഉറപ്പുമില്ല. ആയുസ്സ് എന്നത് നമ്മുടെ ആരുടെയും കൈയിലുള്ള ഒന്നല്ലല്ലോ. എതിരെ പാഞ്ഞു വരുന്ന വണ്ടിയില്‍നിന്ന് ഒഴിഞ്ഞുമാറി രക്ഷ നേടാന്‍ ഏത് പിച്ചക്കാരനും ശ്രമിക്കുമെന്ന്...

Read More..
image

അനിശ്ചിതത്വങ്ങളുടെ ഭൂമിയില്‍ പാര്‍ക്കാത്തവരുടെ ഒരേ ദിവസങ്ങള്‍

മെഹദ് മഖ്ബൂല്‍

മാന്‍ലിയോ അര്‍ഗ്യൂട്ടയുടെ നോവലാണ് വണ്‍ഡേ ഓഫ് ലൈഫ്(ജീവിതത്തിലെ ഒരു ദിവസം). ഒരു ദിവസമെന്നത് അത്ര സംഭവമൊന്നുമല്ല നമുക്ക്. ഒരു ദിവസത്തിന്റെ സൗന്ദര്യവും വലുപ്പവും ബോധ്യം വരണമെങ്കില്‍ നമ്മളല്ലാത്തവരുടെ ജീവിതം കാണണം,...

Read More..

മുഖവാക്ക്‌

യൂറോപ്പിനെ വിഴുങ്ങുന്ന തീവ്ര ദേശീയത

അധികാരമേറ്റെടുത്ത ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം ശ്രദ്ധേയമായി. യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയേത് എന്ന ചോദ്യത്തിന് ഐ.എസ്, മുസ്‌ലിം ഭീകരവാദം, കുടിയേറ്റം എന്നൊക്കെ കാടടക്കി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (47-49)
എ.വൈ.ആര്‍

ഹദീസ്‌

തിരിച്ചറിവ് നല്‍കുന്ന ജ്ഞാനം
അര്‍ശദ് കാരക്കാട്

കത്ത്‌

മര്‍മം തൊടാതെ പോകുന്നു
അബൂ ആമില്‍ തിരുത്തിയാട്, അല്‍ഐന്‍

സംഘ് പരിവാര്‍ പടച്ചുവിടുന്ന പൊതുബോധം ഇന്ത്യന്‍ സാമൂഹിക മണ്ഡലങ്ങളില്‍ ഉണ്ടാക്കിവെക്കുന്ന ഗുരുതരമായ അനേകം ഭവിഷ്യത്തുകളില്‍ ഒന്നാണ് ജാതീയത...

Read More..