Prabodhanam Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

മുഖവാക്ക്‌

ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയാത്തത്

ഒന്നാം ലോകയുദ്ധത്തിലുണ്ടായ സാമ്പത്തിക നഷ്ടം 197 ട്രില്യന്‍ ഡോളര്‍, രണ്ടാം ലോകയുദ്ധത്തില്‍ 209 ട്രില്യന്‍ ഡോളര്‍, പശ്ചിമേഷ്യന്‍ യുദ്ധങ്ങളില്‍ 12 ട്രില്യന്‍ ഡോളര്‍. പലിശ കാരണം ലോക സമ്പദ് ഘടനക്കുണ്ടായ നഷ്ടം 71 ട്രില്യന്‍...

Read More..

മാറ്റിവെച്ചേക്കൂ ആ ക്ഷേമസ്വപ്നങ്ങള്‍

എല്ലാ വര്‍ഷവും ജനുവരി മധ്യത്തിലോ അവസാനത്തിലോ സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസില്‍, ആല്‍പ്‌സ് പര്‍വതനിരകളിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ രാഷ്ട്ര നേതാക്കളും വമ്പന്‍ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്ധരും മാധ്യമ...

Read More..

ഈ അവസരവാദ രാഷ്ട്രീയത്തെ എങ്ങനെ തടുക്കും?

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി വന്‍ വിജയമായിരുന്നുവെന്ന് വിലയിരുത്തുമ്പോഴും ചില അസ്വസ്ഥതകള്‍ പുകയുന്നത് കാണാതിരിക്കാനാവില്ല. യു.പി.എ അധ്യക്ഷ...

Read More..

ഇസ്‌ലാമോഫോബിയയുടെ പുതിയ പതിപ്പ്

ഇന്ത്യയില്‍ മാത്രമല്ല, പാശ്ചാത്യ നാടുകളിലും പൗരത്വം റദ്ദു ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഇവിടെയെന്ന പോലെ അവിടെയും അതിന്റെ മുഖ്യ ഇരകള്‍ മുസ്‌ലിംകള്‍ തന്നെ. ഇതും 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ഭാഗം. 'നാഗരികത'ക്ക്...

Read More..

ഫാഷിസത്തിന്റെ ആക്രോശങ്ങള്‍

ഇന്ത്യയിലേക്ക് ഫാഷിസം എത്തിയോ ഇല്ലേ എന്ന് ഇടക്കൊക്കെ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടുപോകാറുണ്ട് സി.പി.എമ്മിനെപ്പോലുള്ള രാഷ്ട്രീയ കക്ഷികള്‍. ശബരിമല വിഷയത്തില്‍ നടന്ന ഏറ്റവുമൊടുവിലത്തെ ഹര്‍ത്താലില്‍ സംഘ്പരിവാറിന്റെ...

Read More..

അതേ, തെരഞ്ഞെടുപ്പാഭാസം തന്നെ!

ഈ കോളത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിയതു തന്നെയാണ് കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് ബംഗ്ലാദേശില്‍ സംഭവിച്ചത്. ഏതൊരു പരിഷ്‌കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒന്നടങ്കം അട്ടിമറിച്ച ഹസീന വാജിദിന്റെ...

Read More..

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും...

Read More..

ഭരണഘടനക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍

വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തങ്ങളുടെ പദവിയുടെ മഹത്വമോ അത്തരം പദവികള്‍ കൈയേല്‍ക്കുമ്പോള്‍ തങ്ങള്‍ എടുത്ത പ്രതിജ്ഞയോ ഒന്നും ഓര്‍ക്കാതെ, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഒട്ടും നിരക്കാത്ത വിധത്തില്‍...

Read More..

അത് കോണ്‍ഗ്രസ്സിന്റെ നയമായി വരാന്‍ പാടില്ലാത്തതാണ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം പകരുന്ന വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്....

Read More..

ഹസീനയുടെ ഏകാധിപത്യം തുടരുമോ?

പ്രഖ്യാപിച്ച പ്രകാരമാണെങ്കില്‍, ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് വരുന്ന ഡിസംബര്‍ മുപ്പതിന് നടക്കും. മുന്നൂറംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പതിനാറു കോടി വോട്ടര്‍മാര്‍ വിധിയെഴുതും. പക്ഷേ,...

Read More..

മുഖവാക്ക്‌

സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം

ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400 ബില്യന്‍ ഡോളര്‍ വരെയും

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

അനാഥാലയങ്ങളുടെ അന്ത്യം
മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018)....

Read More..