സര്‍ഗവേദി
ചുമരെഴുത്ത്
മുംതസിര്‍ പെരിങ്ങത്തൂര്നിരത്തിലെ ചുമരു മുഴുക്കെ
പാര്‍ട്ടിയുടെ കടും ചായം
തേച്ചു മിനുക്കിയിട്ടുണ്ട്.
തെരുവില്‍ കിടന്നുറങ്ങുന്ന,
ഒലിച്ചിറങ്ങിയ കുപ്പായമിട്ട,
വെയിലില്‍ വിരിഞ്ഞ മക്കള്‍
പെയിന്റ്...
Read More..കാലചക്രം
ജാസ്മിന് വാസിര്‍, കൊടുങ്ങല്ലൂര്ആരു പറഞ്ഞു
ഏകാന്ത തടവുകാരന്
ഋതുഭേദങ്ങള്‍ അറിയുന്നില്ലെന്ന്.
കാലം
ഏറെ ആഴത്തില്‍
സ്പര്‍ശിക്കുന്നത് അവരെയാണ്.
നെടുവീര്‍പ്പുകള്‍...
Read More..യസ്രിബിലേക്കുള്ള വഴിദൂരങ്ങള്‍
സഈദ് ഹമദാനി വടുതലനമ്മുടെ പലായനങ്ങള്‍
പരാജയങ്ങളായിരുന്നോ ..?
കൂട്ടിനായി ഒരു സിദ്ദീഖും ഇല്ല
വിരിപ്പില്‍ കിടക്കാന്‍ അലിയും
ഉണ്ടായിരുന്നില്ല.
നമ്മള് പാര്‍ത്ത...
Read More..മങ്ങാടിക്കുന്നിലെ വിശുദ്ധരാത്രിയില്‍
റെജില ഷെറിന്മങ്ങാടിക്കുന്നില് വെച്ച്
ഭൂമിയില്‍നിന്നും
പറന്നുപോയ റൂഹാനികള്ക്കായി
ആദ്യമായ്
ഒരു വിശുദ്ധ രാത്രി
നക്ഷത്രങ്ങള്‍
പൂത്ത് വിടര്‍ന്നു
നിലാവൊരു...
Read More..ലളിതം
ശ്യാം കൃഷ്ണകുമാര്‍, തൊയക്കാവ്ഒരൊറ്റ വാക്കിലാണ്
അമ്മ
കരഞ്ഞത്....
മിണ്ടാതായപ്പോഴാണ്
അഛന്
വീട് വിട്ടത്...
ചങ്ങാതി പോയത്
ഒച്ചകൂട്ടിയാണ്...
പങ്കാളി പോയത്
ശബ്ദമില്ലാതെയാണ്...
എത്ര...
Read More..പോഴത്തം
ശാഫി മൊയ്തുനോക്കിയത് കണ്ണട
കണ്ടത് കണ്ണ്.
ചോദിച്ചത് വെള്ളം
കിട്ടിയത് ദാഹം.
വാങ്ങിയത് അപ്പം
തിന്നത് വിഷം.
ചെയ്തത് കൃഷി
ലഭിച്ചത്...
Read More..തുന്നല്ക്കാരി
റെജില ഷെറിന്തുന്നല്ക്കാരി മൈമൂന
തിരക്കിലാണ്.
അടിവയറുനിറയെ
ആദ്യമായി ചുവന്നപൂക്കള്‍ വിരിഞ്ഞ
പെണ്‍കുഞ്ഞിന്റെ കമ്മീസില്‍
അവള് പലതും...
Read More..രണ്ട് കവിതകള്‍
ഷാജി മേലാറ്റൂര്മരണവീട്
സ്കോര്‍പിയോവില്‍
സ്ക്രാച്ചാകുമെന്ന് പേടിച്ച്
കാര്‍പോര്‍ച്ചില്‍ ചാരിവെച്ച
മയ്യിത്ത് കട്ടില്
മാറ്റിവെക്കാന്‍ പറയുന്നു്
മരിച്ച വീട്ടിലെ...
Read More..ഒറ്റമരം
ഫസീലാ ഫസല്‍ നരിക്കുനിചില ഒറ്റമരങ്ങളുണ്ട്,
നന്മമരങ്ങള്
ആഴങ്ങളിലേക്ക് വേരാഴ്ത്തിയവ
വെയിലേറ്റ് പൊള്ളി നില്ക്കുമ്പോള്
അപ്രതീക്ഷിതമായിട്ടാവും
അവ തണലും കൊണ്ടു...
Read More..സെലക്റ്റീവ് ഹറാമുകള്‍
മുംതസിര്‍ പെരിങ്ങത്തൂര്മദ്യക്കുപ്പിയില് തുടങ്ങി പന്നിയിറച്ചിയില്‍ അവസാനിക്കുന്നുണ്ട്
അയാളുടെ തീന്മേശയിലെ ഹറാം,
അയല്‍വാസി വിശന്നിരിക്കുമ്പോള്‍ വയര്‍ നിറയ്ക്കുന്നവന്
എന്നില്പെട്ടവനെല്ലന്ന...
Read More..