Prabodhanam Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

കത്ത്‌

കൂറ്റന്‍ മതിലുകളുടെ അരാഷ്ട്രീയത

എം.എസ് സിയാദ് കലൂര്‍-എറണാകുളം

കെ.പി ഇസ്മാഈലിന്റെ കുറിപ്പാണ് ('മതിലുകള്‍', ലക്കം 21) ഇതെഴുതാന്‍ പ്രേരണ. മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന സന്ദേഹങ്ങള്‍ വരമൊഴിയില്‍ വിരചിതമായത് കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ കുറിക്കണമെന്ന് തോന്നി. അയല്‍ക്കാരനില്‍ അസൂയയും...

Read More..

നിയമനടപടികള്‍ ശക്തമാക്കണം

ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

അഡ്വ. സി. അഹ്മദ് ഫായിസിന്റെ മതപരിവര്‍ത്തനത്തിന്റെ നിയമ സങ്കീര്‍ണതകള്‍ എന്ന ലേഖനം (ലക്കം 17) സന്ദര്‍ഭോചിതമായി.

സഹോദരസമുദായത്തില്‍നിന്നും ഇസ്‌ലാമിലേക്ക് വരാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭവിഷ്യത്തുകളും നിയമ...

Read More..

കടമിടപാടുകളിലെ ലാഘവത്വം

കെ. സ്വലാഹുദ്ദീന്‍ അബൂദബി

ദൈനംദിന ജീവിതത്തില്‍ കടം വാങ്ങാത്തവര്‍ വിരളം. കടം നല്‍കുന്നത് പുണ്യകരമെങ്കിലും ഇസ്‌ലാം കടം വാങ്ങുന്നത് അത്രയധികം പ്രോത്സാഹിപ്പിച്ചിട്ടില്ല. കടം വാങ്ങുന്നതിന്റെ അനിവാര്യതയും ന്യായാന്യായതയും നാം...

Read More..

പ്രളയത്തില്‍നിന്ന് പുതുജീവിതത്തിലേക്ക്

കെ.പി ഇസ്മാഈല്‍

പ്രളയം ഏറെ ദുരിതം വിതച്ചിരിക്കുന്നു. പലരും ഓര്‍മകള്‍ മാത്രമായി. ദുരിതങ്ങളെ എല്ലാവരും ഒരുപോലെയല്ല നേരിടുന്നത്. എല്ലാം തകര്‍ന്നല്ലോ എന്നോര്‍ത്ത് വിലപിക്കുന്നവരും ദുരിതപ്പെയ്ത്തിനിടയിലും ചുണ്ടില്‍ സന്തോഷത്തിന്റെ...

Read More..

വലതു ബ്രെയ്ന്‍ കുട്ടികളെക്കുറിച്ച്

പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം

പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'പ്രീസ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' (ലക്കം 11) എന്ന ലേഖനം ശ്രദ്ധേയമായി. ശിശു സൗഹൃദമായി തുടങ്ങിവെച്ച ഒരു മഹദ് പദ്ധതിക്ക്  വന്നു ചേര്‍ന്ന അധഃപതനം...

Read More..

ഗള്‍ഫ് മലയാളികളെ ആര് സംരക്ഷിക്കും?

സുബൈര്‍ കുന്ദമംഗലം

ലോകത്തിലെ ഏറ്റവും വലിയ അസംഘടിത വിഭാഗങ്ങളിലൊന്നായ പ്രവാസി മലയാളികള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ്. കേരളത്തിലേക്ക് ഒഴുകുന്ന വിദേശനാണ്യത്തിന്റെ സിംഹഭാഗവും അറബ് നാടുകളില്‍ കൈമെയ് മറന്ന്...

Read More..

തുറന്നെഴുത്തുകാലത്തെ ഒളിഞ്ഞുനോട്ട സുഖങ്ങള്‍

ഷുമൈസ് നാസര്‍, തിരൂര്‍

മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ എത്രത്തോളം അബദ്ധജടിലമാകുമെന്ന് ചിന്തിപ്പിക്കുന്നതായിരുന്നു ലിബറലിസത്തെപ്പറ്റിയുള്ള പി. റുക്‌സാനയുടെ വിലയിരുത്തലുകള്‍ (ആഗസ്റ്റ് 17). സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും...

Read More..

ആശ്വാസ ക്യാമ്പിലെ മാനസികാരോഗ്യം

മുഹമ്മദ് റാസി ദുബൈ

പ്രളയക്കെടുതിയില്‍നിന്ന് കേരള ജനതയെ  സാധാരണ ജീവിതത്തിലേക്ക്  കൈപ്പിടിച്ചുയര്‍ത്താന്‍ അവരുടെ മാനസികാരോഗ്യവും നല്ല രീതിയില്‍ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. പ്രളയബാധിതരായി വീടു വിട്ട് ആശ്വാസ ക്യാമ്പില്‍...

Read More..

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍

റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്നാല്‍ സുപ്രീം കോടതിയുടെ നിര്‍ദേശം...

Read More..

ജുമുഅ ഖുത്വ്ബ, ഖത്വീബ് മാത്രമാണോ ഉത്തരവാദി?

ഉസ്മാന്‍ പാടലടുക്ക

മുഹമ്മദ് കുട്ടി എളമ്പിലാക്കോടിന്റെ 'ജുമുഅ ഖുത്വ്ബ-ശ്രോതാവിന്റെ സങ്കടങ്ങള്‍' എന്ന കത്തിന് (3062) ചില കൂട്ടിച്ചേര്‍ക്കലുകളാണ് ഈ കുറിപ്പ്. ഖത്വീബ് ഖുത്വ്ബക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിലെ ആശയ ദൗര്‍ബല്യങ്ങളും, സമൂഹത്തെയും...

Read More..

മുഖവാക്ക്‌

സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം

ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400 ബില്യന്‍ ഡോളര്‍ വരെയും

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

അനാഥാലയങ്ങളുടെ അന്ത്യം
മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018)....

Read More..