Prabodhanam Weekly

Pages

Search

2018 ജൂണ്‍ 01

3054

1439 റമദാന്‍ 16

കവര്‍സ്‌റ്റോറി

image

'ഓറിയന്റലിസം' കോളനിയാനന്തര പഠനത്തിലെ നാഴികക്കല്ല്

എ.കെ അബ്ദുല്‍ മജീദ്

യൂറോപ്യന്‍ വരേണ്യ ബോധത്തിന്റെ കരണത്തേറ്റ കനത്ത പ്രഹരമായിരുന്നു എഡ്വേഡ് സെയ്ദിന്റെ 1978-ല്‍ പ്രസിദ്ധീകരിച്ച 'ഓറിയന്റലിസം' എന്ന പുസ്തകം. കൊളോണിയലിസത്തിന്റെ കപടനാട്യങ്ങളെയെല്ലാം ആ പുസ്തകം നഗ്നമാക്കി. വ്യവസ്ഥാപിതമായ പോസ്റ്റ്്...

Read More..
image

ബെര്‍ണാഡ് ലുയിസിനു വേണ്ടി വിലപിക്കരുത്

പീറ്റര്‍ ഒബോണ്‍

മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്നാണ്. എന്നാല്‍ ബെര്‍ണാഡ് ലുയിസിന്റെ കാര്യത്തില്‍ ഈ സമ്പ്രദായം പിന്തുടരാന്‍ ഞാന്‍ വിസമ്മതിക്കുന്നു. ഇസ്‌ലാം-പശ്ചിമേഷ്യന്‍  വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ ലുയിസ് തന്റെ 101-ാം...

Read More..
image

പശ്ചിമേഷ്യന്‍ രക്തച്ചൊരിച്ചിലുകളുടെ പിതാവ്

ഹാമിദ് ദബാശി

ഭീകരനായ ഒരു മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ അയാള്‍ ബാക്കിവെച്ച ഭീകരതകളുടെ കണക്കുപുസ്തകം മാത്രം തുറന്നുവെക്കുന്നത് അത്ര ശരിയാകില്ല. പക്ഷേ, ബെര്‍ണാഡ് ലുയിസ് ഒരു ശരാശരി തെമ്മാടി ആയിരുന്നില്ല. ആധുനിക ലോകം ക രക്തച്ചൊരിച്ചിലുകളില്‍...

Read More..
image

സാംക്രമിക രോഗങ്ങള്‍ പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍

അബ്ദുല്ലത്വീഫ് കൊടുവള്ളി

സാംക്രമിക രോഗങ്ങള്‍ നമ്മെ കൂടുതലായി ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണ്. പഴയ രോഗങ്ങള്‍ നിലനില്‍ക്കെ തന്നെ പുതിയതരം സാംക്രമിക രോഗങ്ങള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു. മുന്‍ഗാമികള്‍ക്കുണ്ടായിട്ടില്ലാത്ത തരം...

Read More..
image

കാലത്തിന്റെ വിളി കേള്‍ക്കണം കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങള്‍

ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്

ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാലയുടെ കവാടത്തിനു ചുറ്റും ഒരിക്കല്‍ അസാധാരണമായ ഒരു ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടു. 'ഞങ്ങളുടെ പ്രഫസര്‍മാര്‍ക്ക് വാര്‍ധക്യം ബാധിച്ചിരിക്കുന്നു....

Read More..
image

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടത്

ഡോ: കൂട്ടില്‍ മുഹമ്മദലി / സലീം പൂപ്പലം

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ്...

Read More..
image

കൊടുത്തു മാത്രം സാധ്യമാകുന്ന ചിലത് (ദാനം ഇസ്‌ലാമിലെ സുന്ദരമായ ഒരാരാധനയാണ്)

ഡോ. ജമീല്‍ അഹ്മദ്

ധനം ആരുടേതാണ്? അന്‍സ്വാരികളില്‍ വളരെ ധനമുള്ള ആളായിരുന്നു അബൂത്വല്‍ഹ. തന്റെ ഈടുവെപ്പുകളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായത് 'ബൈറുഹാ' എന്ന തോട്ടമായിരുന്നു. പള്ളിയുടെ മുന്‍വശത്തായിരുന്നു അത്. നബി (സ) ഇടയ്‌ക്കൊക്കെ ആ...

Read More..
image

സകാത്തും സാമൂഹിക വികസനവും ഇന്ത്യന്‍ സാഹചര്യത്തില്‍

സയ്യിദ് സആദത്തുല്ല ഹുസൈനി

'ദാരിദ്ര്യരേഖ'ക്ക് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പലതരം നിര്‍വചനങ്ങളുണ്ട്. അതുപോലെ ഇസ്‌ലാമിനുമുണ്ട് സ്വന്തമായ നിര്‍വചനം. ഇസ്‌ലാമിക കാഴ്ചപ്പാടില്‍, നിസാബ് (സകാത്ത് നിര്‍ബന്ധമാകുന്ന നിശ്ചിത അളവ്  മൂല്യം)...

Read More..
image

ഖുര്‍ആന്റെ സമകാലിക വായന

ടി.കെ ഉബൈദ്

വിശുദ്ധ ഖുര്‍ആനിനെ നമുക്ക് മൂന്നു വിധത്തില്‍ സമീപിക്കാം. ഖുര്‍ആന്‍ പ്രപഞ്ചനാഥനായ അല്ലാഹുവിങ്കല്‍നിന്ന് അവതീര്‍ണമായ വചനങ്ങളാണെന്നും, മനുഷ്യന്‍ ആരാണെന്നും അവന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്നും ആ...

Read More..
image

ഭൂമിയിലാണ് ജീവിതം; ആകാശത്തുനിന്നാണ് വെളിച്ചം

പി.എം.എ ഗഫൂര്‍

'വേദഗ്രന്ഥം ഞാനെങ്ങനെ വായിക്കണം ഗുരോ?' 'ഒന്നാം ക്ലാസ്സിലെ കുഞ്ഞ് പാഠപുസ്തകം വായിക്കുന്ന പോലെ വായിക്കൂ'. അതേ, അത്രയും ആനന്ദത്തോടെ. അത്രയും പുതുമയോടെ. അത്രയും കൗതുകക്കണ്ണുകളോടെ. അപ്പോളറിയാം, വായിക്കാനുള്ള വരികളല്ല, വളരാനുള്ള...

Read More..

മുഖവാക്ക്‌

സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം

ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400 ബില്യന്‍ ഡോളര്‍ വരെയും

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (57-59)
എ.വൈ.ആര്‍

ഹദീസ്‌

നമസ്‌കാരത്തിലെ അപഹര്‍ത്താക്കള്‍
എം.എസ്.എ റസാഖ്‌

കത്ത്‌

അനാഥാലയങ്ങളുടെ അന്ത്യം
മായിന്‍കുട്ടി, അണ്ടത്തോട്

ജെ.ജെ ആക്റ്റ് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തോടെ, വാതിലടയുന്ന യതീംഖാനകളുടെ നേര്‍ ചിത്രമാണ് ടി.ഇ.എം. റാഫിയുടെ കുറിപ്പ്(മെയ് 18, 2018)....

Read More..