Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

മുഖവാക്ക്‌

കണ്ണുരുട്ടി ലോക പോലീസ് കളിക്കുന്ന അമേരിക്ക

അമേരിക്ക വളരെ പ്രത്യക്ഷമായിത്തന്നെ വീണ്ടും ലോക പോലീസ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിന് വളരെ പ്രതീക്ഷ നല്‍കിയ, ഉത്തര കൊറിയയുമായുണ്ടാക്കിയ സമാധാന ധാരണകള്‍ ഏകപക്ഷീയമായി അട്ടിമറിച്ചതാണ് ഒരു ഉദാഹരണം. ഇനിമേല്‍ ആരും...

Read More..

ആള്‍ക്കൂട്ടക്കൊലകളെ തടയാനാവുമോ?

ആള്‍ക്കൂട്ട അതിക്രമങ്ങള്‍ തടയേണ്ടത് സംസ്ഥാന ഭരണകൂടങ്ങളുടെ ബാധ്യതയാണെന്ന് സുപ്രീം കോടതി. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്...

Read More..

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി....

Read More..

പ്രകൃതി ദുരന്തങ്ങളുടെ പാഠങ്ങള്‍

കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ ഉണ്ടായ...

Read More..

ഈദുല്‍ ഫിത്വ്ര്‍: ദേഹേഛയെ മെരുക്കിയെടുത്തതിന്റെ ആഹ്ലാദപ്രകടനം

എം.ഐ അബ്ദുല്‍ അസീസ്(അമീര്‍, JIH കേരള)

റമദാന്‍ മാസത്തോട് വിടചൊല്ലി ഇനി ഈദുല്‍ ഫിത്വ്‌റിലേക്ക്. പ്രപഞ്ചനാഥന്റെ ഇഛകള്‍ക്കു മുന്നില്‍ സ്വന്തം ദേഹേഛയെ മെരുക്കിയെടുത്തതിന്റെ ആഹ്ലാദപ്രകടനമാണ് വിശ്വാസിയുടെ ഈദുല്‍ ഫിത്വ്ര്‍- അല്ലാഹു അക്ബര്‍, വലില്ലാഹില്‍...

Read More..

രാപ്പകലുകള്‍ എന്ന മഹാ ദൃഷ്ടാന്തം

''രാവിനെ പകലിലേക്കും പകലിനെ രാവിലേക്കും കടത്തിവിടുന്നു അല്ലാഹു. നിങ്ങളിതൊന്നും കാണുന്നില്ലേ?'' ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് (31:29). വിശുദ്ധ ഖുര്‍ആന്‍ ഇടക്കിടെ മനുഷ്യനെ ഓര്‍മിപ്പിക്കുന്ന അത്ഭുതകരമായ...

Read More..

സകാത്ത് മുസ്‌ലിം സംഘടനകളുടെ മുഖ്യ വിഷയമാകണം

ഒരു പഠനമനുസരിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ താമസിക്കുന്ന മുസ്‌ലിംകളുടെ മാത്രം സകാത്ത് വിഹിതം ശേഖരിച്ചാല്‍ അത് നൂറ് ബില്യന്‍ ഡോളറുണ്ടാകും. മറ്റു മുസ്‌ലിം ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള സകാത്ത് വിഹിതം 300 മുതല്‍ 400...

Read More..

തകര്‍ക്കാനാവില്ല; ഫലസ്ത്വീന്റെ പോരാട്ടവീര്യം

ലോകമെമ്പാടുമുള്ള ഫലസ്ത്വീനികള്‍ക്ക് നഖ്ബ എന്ന ആ 'മഹാദുരന്ത'ത്തിന്റെ എഴുപതാം വാര്‍ഷികം പറിച്ചെറിയലിന്റെയും വേര്‍പാടിന്റെയും നീറുന്ന ഓര്‍മകളായിരുന്നു. ലക്ഷക്കണക്കിന് ഫലസ്ത്വീനികളെ ആട്ടിയോടിച്ച് സയണിസ്റ്റ് ഭീകരര്‍...

Read More..

അല്ലാഹുവിനോടുള്ള ഇഷ്ടത്തിലൂടെ അകം പുറം വൃത്തിയിലേക്ക് മുന്നേറുക

എം.ഐ അബ്ദുല്‍ അസീസ്(അമീര്‍, JIH കേരള)

ലോകമെമ്പാടും വിശ്വാസികള്‍ പ്രതീക്ഷകളോടെ കാത്തിരുന്ന റമദാന്‍ സമാഗതമാവുന്നു. എല്ലാ റമദാനും വന്നു ചേരുമ്പോള്‍ നാമെല്ലാം നടത്തുന്ന ആത്മഗതമുണ്ട്. കാലമിതെത്ര എളുപ്പത്തിലാണ്  കടന്നുപോകുന്നത്! വേഗത്തിലോടിയൊതുങ്ങുന്ന ജീവിതത്തെ...

Read More..

യൂറോപ്പിനെ വിഴുങ്ങുന്ന തീവ്ര ദേശീയത

അധികാരമേറ്റെടുത്ത ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗം ശ്രദ്ധേയമായി. യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയേത് എന്ന ചോദ്യത്തിന് ഐ.എസ്, മുസ്‌ലിം...

Read More..

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട