Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

സ്മരണ

image

എ.പി അഫീഫ് അബ്ദുര്‍റഹ്മാന്‍

എ.പി അബ്ദുല്‍ വഹാബ്

ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി അഫീഫ് ഇല്ലാത്ത ഒരു പെരുന്നാള്‍ കടന്നുപോയി. പെരുന്നാള്‍ ദിനങ്ങളെ തക്ബീറുകള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും സജീവമാക്കാറുള്ള അവന്റെ അഭാവം മനസ്സിലുണ്ടാക്കിയ വേദന താങ്ങാവുന്നതിലും...

Read More..
image

വി.പി കുഞ്ഞിമൊയ്തീന്‍കുട്ടി മൗലവി മറക്കാനാവാത്ത സ്‌നേഹ വിസ്മയം

ഡോ. കൂട്ടില്‍ മുഹമ്മദലി

ശിഷ്യന്മാര്‍ ബഹുമാനപുരസ്സരം വി.പി എന്നും നാട്ടുകാര്‍ സ്‌നേഹപൂര്‍വം ഇപ്പാക്ക എന്നും വിളിച്ചിരുന്ന വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി 2018 ആഗസ്റ്റ് 5-ന് ഇഹലോകത്തോട് വിടപറഞ്ഞപ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെയും...

Read More..
image

ഫുആദ് സസ്ഗിന്‍ വിടപറഞ്ഞ ഗവേഷണ പ്രതിഭ

എം.കെ അബ്ദുസ്സമദ്

വിശ്രുത ചരിത്ര ഗവേഷകനും പണ്ഡിതനുമായ ഡോ. ഫുആദ് സസ്ഗിന്‍ വിടവാങ്ങി. ജീവിത സായാഹ്നം ചെലവഴിച്ച ഇസ്തംബൂള്‍ നഗരത്തിലായിരുന്നു ആ ധന്യ ജീവിതത്തിന് തിരശ്ശീല വീണത്. ഒരായുഷ്‌കാലം വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് സമര്‍പ്പിച്ച...

Read More..
image

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി ഇസ്‌ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതന്‍

അബ്ദുല്‍ അസീസ് അന്‍സാരി, പൊന്മുണ്ടം

'പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണ് അറിവ്' ഉയര്‍ത്തപ്പെടുക,' 'ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്നാണ് ജ്ഞാനജ്യോതിസ്സുകളുടെ വിയോഗം' എന്നിങ്ങനെ ആശയം വരുന്ന പ്രവാചകവചനങ്ങള്‍ ഒരിക്കല്‍കൂടി നമ്മെ...

Read More..
image

സാമുദായിക രാഷ്ട്രീയത്തില്‍നിന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന നേതാവ്

എ. റശീദുദ്ദീന്‍

1960-കളുടെ ആദ്യപകുതിയിലായിരിക്കണം. പുതുതായി പണി കഴിപ്പിക്കപ്പെട്ട പാലക്കാട്-കോഴിക്കോട് റോഡിന്റെ ഓരത്ത് കുമരംപുത്തൂരില്‍ കുറച്ചു കുട്ടികള്‍ ഒരു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നു. അതുവഴിയെ കടന്നു വന്ന ഏതാനും പേര്‍ അവരോട്...

Read More..
image

പി.സി ഹംസ സാഹിബ് അവസാന ശ്വാസം വരെ കര്‍മഭൂമിയില്‍ ജ്വലിച്ച്

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

ഏതാണ്ട് 33 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഞാന്‍ എസ്.ഐ.ഒവില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നേയുള്ളൂ. കാസര്‍കോട്ടു നിന്ന് പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങള്‍ നാലു പേര്‍ കോഴിക്കോട് ബസിറങ്ങി, നേരെ...

Read More..
image

പ്രഫ. അഹ്മദ് കുട്ടി ശിവപുരം: ഒരു മിസ്റ്റിക് പണ്ഡിതന്റെ വിയോഗം ഉണര്‍ത്തുന്ന ചിന്തകള്‍

ഡോ. എ.പി ജഅ്ഫര്‍

ആശുപത്രിക്കിടക്കയില്‍ വെച്ചാണ് ഞാന്‍ അവരെ പരിചയപ്പെട്ടത്. പേര് ജാനറ്റ്. അമേരിക്കക്കാരി. മനോഹരമായി മക്കന ധരിച്ചിരുന്ന അവര്‍ എന്റെ കണ്ണുകളിലെ അമ്പരപ്പും സന്ദേഹവും തിരിച്ചറിഞ്ഞാവണം മധുരമായി പുഞ്ചിരിച്ചും സമാധാനിപ്പിച്ചും ...

Read More..
image

എ. അബ്ദുസ്സലാം സുല്ലമി വേറിട്ട് സഞ്ചരിച്ച പണ്ഡിത പ്രതിഭ

എ. റശീദുദ്ദീന്‍

കൊല്ലത്തങ്ങാടിയില്‍നിന്ന് പാറപ്പള്ളിയിലേക്കു പോകുന്ന വഴിയില്‍ പഴയ മാപ്പിള സ്‌കൂളിനു പിന്നില്‍ കെട്ടിയുയര്‍ത്തിയ ഒരു സ്റ്റേജും താഴെ കുറേ ബെഞ്ചുകളും. 1970-കളുടെ പകുതിയിലാണത്. പെട്രോ മാക്‌സിന്റെ വെളിച്ചത്തിനു...

Read More..
image

ജസ്റ്റിസ് വി. ഖാലിദ് എട്ട് ദശകത്തിന്റെ ജീവിതസാക്ഷ്യം

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

നവംബര്‍ 15-ന് 96-ാം വയസ്സില്‍ നമ്മെ വിട്ടുപിരിഞ്ഞ ജസ്റ്റിസ് വി. ഖാലിദ് പ്രസിദ്ധിയും പ്രശസ്തിയും ആഗ്രഹിക്കാത്ത, സൗമ്യതയും മിതഭാഷണവും ശീലമാക്കിയ ഉന്നത വ്യക്തിത്വത്തിനുടമയായിരുന്നു. പലപ്പോഴും അദ്ദേഹത്തെ കാണാനും ഇടപഴകാനും...

Read More..
image

മുഹമ്മദ് മഹ്ദി ആകിഫ് ഇഛാശക്തിയുടെ ആള്‍രൂപം

അസ്സാം തമീമി

2008 ഏപ്രില്‍ ഒന്നിന് യാതൊരു മുന്നറിയിപ്പുമില്ലാതെ ഈജിപ്ഷ്യന്‍ ഭരണകൂടം നൈല്‍ സാറ്റില്‍ കണ്ണിചേര്‍ക്കപ്പെട്ട ഹിവാര്‍ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 22-ന് നമ്മെ വിട്ടുപിരിഞ്ഞ...

Read More..

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട