Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

മുദ്രകള്‍

image

എതിരാളികളെ മുട്ടുകുത്തിച്ച് വീണ്ടും ഉര്‍ദുഗാന്‍

അബൂസ്വാലിഹ

'ഇസ്‌ലാമിക ലോകത്തിന്റെയും മര്‍ദിത ജനകോടികളുടെയും പ്രാര്‍ഥന ദൈവം കേട്ടു.' ആധുനിക തുര്‍ക്കിയുടെ ആദ്യത്തെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ചരിത്ര വിജയത്തെക്കുറിച്ച്...

Read More..
image

മഹാ ദുരന്തത്തിന് കാതോര്‍ത്ത് ഹുദൈദ നിവാസികള്‍

അബൂസ്വാലിഹ

യമന്റെ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖവും പ്രവിശ്യയും നഗരവുമാണ് ഹുദൈദ. യമനിലെ വിവിധ നഗരങ്ങളിലേക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളില്‍ മുക്കാല്‍ പങ്കും എത്തുന്നത് ഇതുവഴിയാണ്. അതോടൊപ്പം...

Read More..
image

തെരഞ്ഞെടുപ്പ് ലബനാനിലും തുനീഷ്യയിലും

അബൂസ്വാലിഹ

2009 മുതല്‍ ലബനാനില്‍ രണ്ടു തവണ ഗവണ്‍മെന്റുകള്‍ നിലംപതിച്ചിട്ടുണ്ട്; പ്രസിഡന്റിന്റെ കസേര 29 മാസം ഒഴിഞ്ഞു കിടന്നിട്ടുണ്ട്. അപ്പോഴൊന്നും ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള രാഷ്ട്രീയ സ്ഥിരതയുണ്ടായിരുന്നില്ല, പലതരം വിദേശശക്തികളുടെ...

Read More..
image

പണ്ഡിതന്മാരുടെ വിയോഗം സമുദായത്തിന്റെ നഷ്ടം

അബൂസ്വാലിഹ

ഇന്ത്യയിലെ മുസ്‌ലിം സമുദായ നേതൃത്വത്തിലുണ്ടായിരുന്ന രണ്ട് പേരാണ് അടുത്തടുത്ത ദിവസങ്ങളില്‍ ഇഹലോകവാസം വെടിഞ്ഞത്. മര്‍കസി ജംഇയ്യത്ത് അഹ്‌ലെ ഹദീസിന്റെ മുന്‍ സെക്രട്ടറി ജനറല്‍ മൗലാനാ അബ്ദുല്‍ വഹാബ് ഖല്‍ജി ഏപ്രില്‍...

Read More..
image

ഹായികും ഹക്‌വാത്തിയും അള്‍ജീരിയയില്‍ തിരിച്ചെത്തുമ്പോള്‍

അബൂസ്വാലിഹ

അള്‍ജീരിയന്‍ സ്ത്രീകളുടെ ഒരു പരമ്പരാഗത വസ്ത്രധാരണ രീതിയാണ് ഹായിക്. ആധുനികതയുടെയും ഉത്തരാധുനികതയുടെയുമൊക്കെ തള്ളിക്കയറ്റത്തില്‍ അന്യം നിന്നുപോയ ഈ വസ്ത്രം പതുക്കെ പതുക്കെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്. നമ്മുടെ...

Read More..
image

അഫ്‌രീന്‍ ഓപ്പറേഷനില്‍ തുര്‍ക്കി എന്ത് നേടാനാണ്?

അബൂസ്വാലിഹ

തുര്‍ക്കിയുടെ 'ഓപറേഷന്‍ ഒലിവ് ബ്രാഞ്ച്' ആരംഭിച്ചുകഴിഞ്ഞു. ഇതൊരു സമാധാന ദൗത്യമാണെന്ന് തെറ്റിദ്ധരിക്കേണ്ട; യുദ്ധനീക്കമാണ്. വടക്കന്‍ സിറിയയില്‍ തുര്‍ക്കിയോട് ചേര്‍ന്നു കിടക്കുന്ന അഫ്‌രീന്‍ നഗരത്തിലേക്കാണ്...

Read More..
image

സെമിറ്റിക് വിരുദ്ധതയും ഇസ്‌ലാമോഫോബിയയും കൈകോര്‍ക്കുമ്പോള്‍

അബൂസ്വാലിഹ

ഇസ്‌ലാമിനെക്കുറിച്ച് ഭീതി ജനിപ്പിക്കലാണ് ഇസ്‌ലാമോഫോബിയ. ജൂതവിരുദ്ധ നീക്കങ്ങളാണ് ആന്റിസെമിറ്റിസം. മുസ്‌ലിംകളെയും ജൂതന്മാരെയും ഒരേസമയം പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആരും...

Read More..
image

ഹിക്മത്തിയാര്‍ കാബൂളില്‍ തിരിച്ചെത്തുമ്പോള്‍

അബൂസ്വാലിഹ

നീണ്ട ഇരുപതു വര്‍ഷത്തെ ഇടവേളക്കു ശേഷം അഫ്ഗാനിസ്താനിലെ ഹിസ്‌ബെ ഇസ്‌ലാമി തലവന്‍ ഗുല്‍ബുദ്ദീന്‍ ഹിക്മത്തിയാര്‍ തലസ്ഥാന നഗരിയായ കാബൂളില്‍ തിരിച്ചെത്തിയിരിക്കുന്നു, ഗവണ്‍മെന്റിന്റെ അതിഥിയായി. പ്രസിഡന്റിന്റെ...

Read More..
image

ആരാവും അലി ഖാംനഈയുടെ പിന്‍ഗാമി?

അബൂസ്വാലിഹ

വരുന്ന മെയ് 19-ന് നടക്കുന്ന ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മുന്‍ പ്രസിഡന്റ് അഹ്മദീ നിജാദിനെ ഉന്നതാധികാര സമിതി വിലക്കിയത് വലിയ വാര്‍ത്തയൊന്നും ആയില്ല. തെരഞ്ഞെടുപ്പ് ഫലത്തെ അത് കാര്യമായി...

Read More..
image

മൂന്നായി പിളര്‍ന്ന് എം.ക്യു.എം

അബൂസ്വാലിഹ

പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ജസാറത്ത് ഫ്രൈഡേ സ്‌പെഷല്‍ മാഗസിന്റെ കഴിഞ്ഞയാഴ്ചത്തെ (2017 മാര്‍ച്ച് 31) കവര്‍ സ്റ്റോറി 'പാകിസ്താനില്‍ ആദര്‍ശരാഷ്ട്രീയത്തിന് അന്ത്യം' എന്നായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ...

Read More..

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട