Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

കവര്‍സ്‌റ്റോറി

image

മക്കയില്‍നിന്ന് മടങ്ങാന്‍ നേരത്ത്

മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍

മക്കയില്‍നിന്ന് മടങ്ങാന്‍ സമയമായിരിക്കുന്നു. അവശേഷിക്കുന്നത് വിടവാങ്ങല്‍ ത്വവാഫ് മാത്രം. ഞാന്‍ കഅ്ബയുടെ ചാരത്തേക്ക് നടന്നു. ത്വവാഫ് പൂര്‍ത്തിയാക്കി. ചെയ്തുകൂട്ടിയ പാപങ്ങള്‍ ഏറ്റുപറഞ്ഞു. കണ്ണീരിനെ കൂട്ടുപിടിച്ച്...

Read More..
image

ഹാജീ, താങ്കള്‍ മടങ്ങുമ്പോള്‍ സംസമും കാരക്കയും മാത്രമാണോ ബാക്കിയാവുന്നത്?

കെ.പി പ്രസന്നന്‍

ചില  പദങ്ങള്‍, വാക്കുകള്‍, സന്ദര്‍ഭങ്ങള്‍ ഒക്കെയാവും നിങ്ങളെ ആ  യാത്രക്ക് പ്രേരിപ്പിക്കുക. അതെന്നില്‍ സംഭവിച്ചത് മീഖാത്ത് എന്ന പദത്തെക്കുറിച്ചുള്ള ഒരു വിവരണത്തിലായിരുന്നു. എനിക്ക് അറബിയില്‍ നന്നേ ഗ്രാഹ്യം കുറവാണ്....

Read More..
image

ഹജ്ജ് ആധ്യാത്മിക അനുഭവത്തിലേക്ക് തുറക്കുന്ന കവാടങ്ങള്‍

സൈദ മില്ലര്‍ ഖലീഫ

1959-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച ബ്രിട്ടീഷ് വാസ്തുശില്‍പിയും കൈയെഴുത്ത് കലാകാരിയുമാണ് സോണിയ മില്ലര്‍. കനഡയില്‍ വെച്ച് യുസ്‌രി ഖലീഫ എന്ന ഈജിപ്ഷ്യന്‍ പ്രഫസറെ അവര്‍ വിവാഹം ചെയ്തു. 1967-ല്‍ അവര്‍ കയ്‌റോയിലേക്ക്...

Read More..
image

പുണ്യമക്ക ഹജ്ജ് യാത്രികരെ കാത്ത്

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

മക്ക എന്നും അത്ഭുതപ്പെടുത്തുന്ന മഹാനഗരമാണ്. വിശുദ്ധ ഹറമില്‍ ഇബാദത്തുകള്‍ അനുഷ്ഠിക്കാനും ഉംറയും ഹജ്ജും നിര്‍വഹിക്കാനും ദിനേന ലക്ഷക്കണക്കിന് വിശ്വാസികളാണ് അവിടെ വന്നുപോയിക്കൊണ്ടിരിക്കുന്നത്. ചില സമയങ്ങളില്‍...

Read More..
image

ചരിത്ര വിജയം

ഡോ. അബ്ദുസ്സലാം അഹ്മദ്

ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് ആ രാജ്യത്തിനപ്പുറത്ത് ശ്രദ്ധിക്കപ്പെടുന്ന അനുഭവം അപൂര്‍വമാണ്. അത്തരം ഒരപൂര്‍വ അനുഭവമായിരുന്നു ജൂണ്‍ 24-ന് നടന്ന തുര്‍ക്കിയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ആ രാജ്യത്തെ 85 മില്യന്‍ പൗരന്മാരെ...

Read More..
image

എടയൂരില്‍നിന്ന് ടൊറണ്ടോയിലേക്ക്എന്റെ വൈജ്ഞാനിക യാത്ര

വി.പി. അഹ്മദ് കുട്ടി

പന്ത്രണ്ടു വയസ്സാണ് അന്ന് പ്രായം. കലണ്ടറിലെ ഓരോ കറുത്ത അക്കവും വെട്ടി വെട്ടി,  അവധി വിരുന്നെത്തുന്ന ചുവന്ന അക്കങ്ങളും കാത്ത്, ബാഗും പെട്ടിയും കൂടെ ഒരു നൂറു കിനാക്കളും ഒരുക്കിവെക്കുന്ന കാലം. ശാന്തപുരം ഇസ്‌ലാമിയ കോളേജിലെ ഒരു...

Read More..
image

മാറ്റിയെഴുതേണ്ട മാര്‍ക്‌സിസം

എ.കെ അബ്ദുല്‍ മജീദ്

ജീവിച്ചിരിപ്പില്ലാത്ത മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പല പ്രതിഫലനങ്ങളാണ് ചരിത്രത്തിന്റെ കണ്ണാടിയില്‍ തെളിയുക. ഓരോ കാലഘട്ടത്തിനും ഓരോ നീതിശാസ്ത്രത്തിനും അതിന്റേതായ ശരികളും...

Read More..
image

അര്‍ധ സത്യത്തെ പൂര്‍ണ സത്യമാക്കി അവതരിപ്പിച്ച മാര്‍ക്‌സിസം

ടി. മുഹമ്മദ് വേളം

ഇസ്ലാമല്ലാത്ത എല്ലാ ദര്‍ശനങ്ങളുടെയും പൊതു സ്വഭാവം അവ അര്‍ധ സത്യങ്ങളെ പൂര്‍ണ സത്യങ്ങളായി അവതരിപ്പിക്കുന്നു എന്നതാണ്. മാര്‍ക്സിസം തെറ്റും പരാജയവുമായത് അത് സിദ്ധാന്തിച്ചത് മുച്ചൂടും തെറ്റായ കാര്യങ്ങള്‍ ആയതുകൊണ്ടല്ല....

Read More..
image

കാള്‍ മാര്‍ക്‌സ് ചരിത്രവും വര്‍ത്തമാനവും

ടി.കെ.എം ഇഖ്ബാല്‍

ഇക്കഴിഞ്ഞ മെയ് അഞ്ചിന് കാള്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. ഇതോടനുബന്ധിച്ച് പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ വെളിച്ചം കണ്ട ലേഖനങ്ങളുടെയും പഠനങ്ങളുടെയും പ്രധാന ഉള്ളടക്കം, സോവിയറ്റ് റഷ്യയുടെ തകര്‍ച്ചക്കു ശേഷം...

Read More..
image

മാര്‍ക്‌സ് രൂപപ്പെടുത്തിയത് മനുഷ്യ പ്രകൃതിക്ക് നിരക്കാത്ത ഫ്രെയിംവര്‍ക്ക്

അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ

കാള്‍ മാര്‍ക്‌സിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. മാര്‍ക്‌സ് ഒരു മനുഷ്യസ്‌നേഹിയായിരുന്നു. അനീതിയോടുള്ള അമര്‍ഷം ആ ഹൃദയത്തില്‍ തിളച്ചുമറിഞ്ഞു. യൂറോപ്പിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍...

Read More..

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട