Prabodhanam Weekly

Pages

Search

2018 ജൂലൈ 06

3058

1439 ശവ്വാല്‍ 21

വീക്ഷണം

image

മാര്‍ക്‌സിസ്റ്റേതര മാര്‍ക്‌സും പുതിയ സമീപനങ്ങളും

മുഹമ്മദ് ഷാ

മിഷേല്‍ ഫൂക്കോ തന്റെ 'ഓര്‍ഡര്‍ ഓഫ് തിംഗ്സി' ല്‍ പറഞ്ഞ ഒരു അഭിപ്രായമു്. മത്സ്യം വെള്ളത്തിലേ ശ്വസിക്കൂ എന്നതു പോലെ മാര്‍ക്സിസത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താലോകത്ത് മാത്രമേ നിലനില്‍പ്പുള്ളൂ എന്ന്. താന്‍...

Read More..

മുഖവാക്ക്‌

പ്രയോഗത്തിലാണോ മാര്‍ക്‌സിസത്തിന് പിഴച്ചത്?

കഴിഞ്ഞ മെയ് അഞ്ച് കാള്‍ മാര്‍ക്‌സിന്റെ ഇരുനൂറാം ജന്മദിനമായിരുന്നു. അന്നേ ദിവസം മാര്‍ക്‌സിന്റെ ജന്മനാടായ ജര്‍മനിയിലെ ട്രയറില്‍ പതിനാല് അടി പൊക്കമുള്ള അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ അനാഛാദനം ചെയ്യപ്പെടുകയുണ്ടായി.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-28 / അല്‍ ഖസ്വസ്വ് - (76-77)
എ.വൈ.ആര്‍

ഹദീസ്‌

മധുരതരമാകട്ടെ പ്രതികാരങ്ങള്‍
ഹാഫിസ് ബശീര്‍ ഈരാറ്റുപേട്ട