Prabodhanam Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

യാത്ര

image

സംഘ്പദ്ധതികളുടെ പരീക്ഷണ ഭൂമിയായ മേവാത്തിലൂടെ

പി.എം സാലിഹ്

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദല്‍ഹിക്കടുത്തുള്ള മേവാത്ത് മേഖലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. മേവാത്തിന്റെ ഹരിയാനയിലുള്ള ഭാഗങ്ങളിലൂടെയായിരുന്നു കാര്യമായും യാത്ര. സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കും ക്രൂരമായ കൊലകള്‍ക്കും...

Read More..
image

ബൈരാക്ലി പള്ളിയും നോവിസാദിലെ മുസ്‌ലിം ജീവിതവും

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം-3]

ബൈരാക്ലി മസ്ജിദ്. ബെല്‍ഗ്രേഡ് നഗരത്തില്‍ അവശേഷിക്കുന്ന ഏക മുസ്‌ലിം പള്ളി. 16-ാം നൂറ്റാണ്ടില്‍ ഉസ്മാനിയ രാജാക്കന്മാര്‍...

Read More..
image

ഇബ്‌നു മാജിദിനെ അറിയാന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

സമുദ്ര സഞ്ചാരത്തിന്റെ നെടുനായകനായ ഇബ്‌നു മാജിദിനെ ആദ്യം അറിയുന്നത് കോളേജ് വിദ്യാഭ്യാസ കാലത്താണ്. ഇസ്‌ലാമിക ചരിത്രവും അറബ് മുസ്‌ലിം ജീവിതത്തിന്റെ ഗതകാലവും പഠിക്കുമ്പോള്‍ മനസ്സിലുടക്കിയ പേരുകളിലൊന്നായിരുന്നു ഇബ്‌നു...

Read More..
image

ജബല്‍ ജൈസ്, ജബല്‍ ഹഫീത് ഇമാറാത്തിന്റെ ഉയരമുള്ള സൗന്ദര്യം

സദ്‌റുദ്ദീന്‍ വാഴക്കാട്

ഭൂപ്രകൃതിയുടെ വൈവിധ്യത ഇമാറാത്തിന്റെ, യു.എ.ഇയുടെ സമ്പത്തും സൗന്ദര്യവുമാണ്. മലയും മരുഭുമിയുമായി ഉയര്‍ന്നും താഴ്ന്നും, തീരം തൊട്ടും കടലാഴങ്ങളില്‍ ഊളിയിട്ടും ആ സൗന്ദര്യമങ്ങനെ ഒഴുകിപ്പരന്നും മാനം മുട്ടിയും നില്‍ക്കുന്നു. അറബ്...

Read More..
image

ആരുടേതാണ് വിയറ്റ്‌നാമിലെ ഈ വിസ്മയത്തുരുത്തുകള്‍?

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

മരതകം മൂടിയ സമതലഭൂമിയെ പിളര്‍ന്ന് കരനിറഞ്ഞൊഴുകുകയാണ് മി കോങ്ങ് നദി. ഹിമവല്‍ ശൃംഗങ്ങളില്‍നിന്നുയിര്‍കൊണ്ട് ചൈനയിലേക്ക് ചാലിട്ടൊഴുകിയിറങ്ങിയ തെളിനീര്‍ കണങ്ങള്‍ മ്യാന്മറും ലാവോസും തായ്ലന്റും കംബോഡിയയും...

Read More..
image

കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്വപ്‌നം കണ്ട പെണ്‍കുട്ടി

ഫസ്‌ന മിയാന്‍

ചരിത്ര പുസ്തകം ആവേശത്തോടെ ഉറക്കെ വായിക്കുന്ന പെണ്‍കുട്ടിയുടെ മനസ്സിലുടക്കിയ ഇടങ്ങളില്‍  ഒന്നായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. അന്നേ ആ നാട് കാണാനുള്ള മോഹം ഉള്ളില്‍ മുളച്ചിരുന്നു. മസ്താംഗ് എന്ന സിനിമ ഇസ്താംബൂള്‍...

Read More..
image

വെടിയുണ്ടകള്‍ക്ക് പിളര്‍ക്കാനാകാത്ത ആര്‍ദ്രതയാണ് ഫലസ്ത്വീന്‍

അജ്മല്‍ കൊടിയത്തൂര്‍

ഏകദേശം വൈകീട്ട് അഞ്ചു മണിയോടെയാണ് അഹമ്മദ്കുട്ടി സാഹിബിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. ടൂറിന്റെ ആറാം ദിവസം. ഞങ്ങളുടെ 32 അംഗ ട്രൂപ്പിലെ ഏറ്റവും പ്രായംകൂടിയ യാത്രികന്‍. രാവിലെ തന്നെ അല്‍പം ക്ഷീണിതനായിരുന്നു. അല്‍ അഖ്‌സ്വാ...

Read More..
image

ഫറോവയുടെ ജഡം കാണുമ്പോള്‍

ഡോ. കെ. ജാബിര്‍

ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഉയൂനു മൂസായുടെ മണ്ണില്‍ അല്‍പസമയം ചെലവഴിച്ച ശേഷം ഞങ്ങള്‍ യാത്ര തുടരുകയാണ്. സൂയസ് ഉള്‍ക്കടലിന്റെ വടക്കേ അറ്റത്ത് സൂയസ് പട്ടണം സ്ഥിതി ചെയ്യുന്നു. അവിടെ പോര്‍ട്ട് തൗഫീഖില്‍നിന്ന് സൂയസ്...

Read More..
image

ചരിത്രശേഷിപ്പുകളുമായി മിസ്രയീം ദേശം

ഡോ. കെ. ജാബിര്‍

മിസ്രയീം എന്ന് ഹിബ്രുവിലും മിസ്വ്ര്‍ എന്ന് അറബിയിലും അറിയപ്പെടുന്ന ഈജിപ്തിലേക്ക് കടക്കാനായി താബാ ബോര്‍ഡറില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ ഒട്ടും തിരക്കുണ്ടായിരുന്നില്ല. കാരണം, 1982-ല്‍ ഈ അതിര്‍ത്തി ചെക്‌പോസ്റ്റ്...

Read More..
image

'അമേരിക്കാ, വേവലാതി വേണ്ട ഇസ്രയേല്‍ പിന്നിലുണ്ട്'

ഡോ. കെ. ജാബിര്‍

വിലാപ മതിലിന്റെ ഭാഗത്തുനിന്ന് മടങ്ങിയ ഞങ്ങള്‍ ഇനി പോകുന്നത് മസ്ജിദുല്‍ അഖ്‌സ്വായിലേക്കാണ്. പതിനൊന്നു മണിയാകുന്നതോടെ മസ്ജിദില്‍നിന്ന് ലൗഡ് സ്പീക്കറില്‍ ഖുര്‍ആന്‍ പാരായണം തുടങ്ങും. നാട്ടിലായിരിക്കെ, റമദാനിലും മറ്റും...

Read More..

മുഖവാക്ക്‌

പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

''ഇവിടെ വന്ന് വിവിധ മേഖലകളില്‍ ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും വളന്റിയര്‍മാരെ നിശ്ചയിച്ചും കഴിയുമ്പോഴേക്ക് വീട്ടില്‍ നിന്ന് ഭാര്യ വിളിക്കും, ഒന്നങ്ങോട്ട് വരാന്‍. ഞങ്ങളുടെ വീട് ഇനിയും വൃത്തിയാക്കിയിട്ടില്ല. ചെളി പിടിച്ചു കിടക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍
റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ...

Read More..