Prabodhanam Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

ലേഖനം

image

വിപുലപ്പെടുത്തേണ്ട സംവരണ മാനദണ്ഡങ്ങള്‍

കെ. നജാത്തുല്ല

എന്‍.ഡി.എ സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത സാമ്പത്തിക സംവരണം ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചുള്ള മുന്നാക്ക പ്രീണനമാണ്. യഥാര്‍ഥത്തില്‍ 26 വര്‍ഷങ്ങള്‍ക്കു മുമ്പ് 1992-ല്‍ ഇന്ദിരാ സാഹ്നി...

Read More..
image

ചരക്കു വ്യാപാരവും ചിന്താ വിനിമയവും

സദ്‌റുദ്ദീന്‍ വാഴക്കാട്

(ഇസ്‌ലാമിന്റ കൊടിനാട്ടിയ കച്ചവട യാത്രകള്‍ - രണ്ട്)

മുസ്‌ലിം സ്‌പെയിനിന്റെ കൊടിക്കൂറ, ആഭ്യന്തര സംഘര്‍ഷങ്ങളും ബാഹ്യ ആക്രമണങ്ങളും വഴി പിച്ചിച്ചീന്തപ്പെടുന്ന കാലം. മുസ്‌ലിം പേരുള്ളവരെ...

Read More..
image

പ്രചോദനമായിത്തീരുന്ന മൃത്യുവിചാരം

ഇബ്‌റാഹീം ശംനാട്

ഇംഗ്ലീഷ് ഭാഷയില്‍ സാധാരണയായി ഉപയോഗിക്കുന്ന പദമാണ് മോട്ടിവേഷന്‍. അതില്‍ മോട്ടിവും ആക്ഷനും ഉണ്ട്. ഒരു കര്‍മം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് പ്രചോദനം (മോട്ടിവേഷന്‍) കൊണ്ട് അര്‍ഥമാക്കുന്നത്. പഠനത്തില്‍ മികവ്...

Read More..
image

ഖുര്‍ആന്‍ വ്യാഖ്യാനവും പണ്ഡിത ദൗത്യവും

അബ്ദുല്‍ വാസിഅ് ധര്‍മഗിരി

മനുഷ്യര്‍ക്ക് പരിചയമുള്ള രചനകള്‍ക്ക് നിരവധി സവിശേഷതകളുണ്ടാവും. രചന കഥയോ കവിതയോ നോവലോ പഠനമോ ചരിത്രമോ ആകാം. വിഷയാധിഷ്ഠിതമായിരിക്കും ഉള്ളടക്കം. വിഷയക്രമീകരണത്തിനു സ്വന്തമായ രീതികളുണ്ടാവും. ഓരോ രചനക്കും വ്യതിരിക്തത നല്‍കുന്ന...

Read More..
image

ആദ്യകാല വ്യാഖ്യാതാക്കളുടെ ആവിഷ്‌കാര വൈവിധ്യങ്ങള്‍

അബ്ദുര്‍റഹ്മാന്‍ മങ്ങാട്

തഫ്‌സീര്‍ എന്ന പദത്തിന്റെ വാക്കര്‍ഥം വിശദീകരണം, വ്യക്തമാക്കല്‍ എന്നൊക്കെയാണ്. ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍, പൊരുള്‍, വിധികള്‍, അവയില്‍ അന്തര്‍ലീനമായ യുക്തികള്‍, തത്ത്വങ്ങള്‍, ഗുണപാഠങ്ങള്‍...

Read More..
image

മതസ്വാതന്ത്ര്യം ഭരണഘടനയില്‍ വായിക്കുമ്പോള്‍

അഡ്വ. എ.കെ ഫാസില

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കൈവെച്ചതില്‍ എക്കാലത്തെയും പോലെ ഏറ്റവും വിവാദം സൃഷ്ടിച്ചത് വ്യത്യസ്ത മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ടെടുത്ത വിധികളായിരുന്നു. ശബരിമല ക്ഷേത്ര പ്രവേശം, മുത്ത്വലാഖ്, ബാബരി മസ്ജിദിലെ...

Read More..
image

ഇസ്‌ലാമിക പ്രബോധകന്റെ സവിശേഷ വ്യക്തിത്വം

സുബൈര്‍ കുന്ദമംഗലം

ഉന്നതമായ ആദര്‍ശവും ഉത്കൃഷ്ടമായ ജീവിത ലക്ഷ്യവും പ്രബോധനമെന്ന മഹിത ദൗത്യവും ഏറ്റെടുത്തവരെന്ന നിലക്ക് ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം വളരെ കനപ്പെട്ടതാണ്. അവര്‍ക്ക് സമൂഹവുമായി ശക്തമായ ഇഴയടുപ്പമുണ്ടാകണം. സഹജീവികളുടെ...

Read More..
image

വിശക്കുന്ന വയറുകള്‍ക്ക് ഒരു വിശുദ്ധ ഗീതം

കെ.പി ഇസ്മാഈല്‍

ഒരാള്‍ വന്ന് സ്‌നേഹിതന്റെ വാതിലില്‍ മുട്ടി. സ്‌നേഹിതന്‍ ചോദിച്ചു: 'താങ്കള്‍ ആരാണ്?' 'ഞാന്‍.' 'പോകൂ. ഇപ്പോള്‍ അകത്ത് വരാന്‍ പറ്റില്ല. താങ്കള്‍ക്കുകൂടി ഇവിടെ സ്ഥലമില്ല.' ഒരു വര്‍ഷത്തെ യാത്രക്കുശേഷം...

Read More..
image

ആരുടെ കര്‍മങ്ങളാണ് പരലോകത്ത് സ്വീകരിക്കപ്പെടുക?

സി.ടി സുഹൈബ്

ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം - നിശ്ചയം, അല്ലാഹുവിങ്കല്‍ (പരിഗണനീയമായ/സ്വീകാര്യമായ) യഥാര്‍ഥ ദീന്‍ ഇസ്‌ലാമാകുന്നു.

വിശുദ്ധ ഖുര്‍ആന്റെ കേന്ദ്രപ്രമേയം മനുഷ്യനാണ്. ആരാണ് മനുഷ്യന്‍? അവനെ സൃഷ്ടിച്ചതാര്? ഈ...

Read More..
image

നവോത്ഥാനം പൂര്‍വികരില്‍നിന്നുള്ള കേട്ടെഴുത്തല്ല

ഡോ. ജാബിര്‍ അമാനി

'സ്വലഹ' എന്ന അറബി മൂലധാതുവില്‍നിന്നാണ് 'ഇസ്വ്‌ലാഹ്' എന്ന പദം രൂപപ്പെടുന്നത്. '(കേടുപാടുള്ളതിനെ) നന്നാക്കിത്തീര്‍ക്കുക' എന്നാണ് പ്രസ്തുത പദത്തിന്റെ ആദ്യാര്‍ഥം. പരിഭാഷകളിലൂടെ സമഗ്രമായ ആശയാവിഷ്‌കാരം ...

Read More..

മുഖവാക്ക്‌

പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

''ഇവിടെ വന്ന് വിവിധ മേഖലകളില്‍ ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും വളന്റിയര്‍മാരെ നിശ്ചയിച്ചും കഴിയുമ്പോഴേക്ക് വീട്ടില്‍ നിന്ന് ഭാര്യ വിളിക്കും, ഒന്നങ്ങോട്ട് വരാന്‍. ഞങ്ങളുടെ വീട് ഇനിയും വൃത്തിയാക്കിയിട്ടില്ല. ചെളി പിടിച്ചു കിടക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍
റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ...

Read More..