അനുസ്മരണം
ജാവിദലി
ടി. നാസര്‍, ചുള്ളിപ്പാറതിരൂരങ്ങാടി ചുള്ളിപ്പാറ പ്രാദേശിക ജമാഅത്തിലെ എസ്.ഐ.ഒ മുന്‍ ജില്ലാസമിതിയംഗം കെ.കെ കോയക്കുട്ടിയുടെയും മുന്‍ വനിതാ ഹല്‍ഖാ നാസിമത്ത് സൈനബയുടെയും ഏകമകന് ജാവിദലി അല്ലാഹുവിങ്കലേക്ക് യാത്രയായി. തിരുവനന്തപുരത്ത് ബിസിനസ്...
Read More..മലപ്പുറം അബു സാഹിബ്
പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്1967-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ അരനൂറ്റാണ്ട് നീണ്ടുനിന്ന ബന്ധമാണ് അബു സാഹിബുമായുള്ളത്. 2019 ജനുവരി 18-ന് വെള്ളിയാഴ്ച രാവിലെ മലപ്പുറം ഹാജിയാര് പള്ളിയിലെ വസതിയിലാണ്...
Read More..വി.എം മൂസ മൗലവി ഐക്യത്തിന്റെ പ്രയോഗ മാതൃക
വി.എം ഇബ്റാഹീം കുട്ടി വടുതലകേരള മുസ്ലിം നേതൃത്വത്തില്‍ നിലപാടുകളുടെ പ്രയോഗവല്‍ക്കരണം കൊണ്ട് ഉയര്‍ന്നുനിന്ന ഒരു പണ്ഡിത പ്രതിഭ കൂടി അല്ലാഹുവിലേക്ക് യാത്രയായി; ഉസ്താദ് വി.എ മൂസ മൗലവി, വടുതല. അറിവും വിനയവും വിശാലവീക്ഷണവും സ്നേഹമസൃണമായ പെരുമാറ്റവും...
Read More..പുറ്റങ്കി മൊയ്തു
ജമാലുദ്ദീന്‍ പാലേരിപാലേരി പാറക്കടവിലെ പുറ്റങ്കി മൊയ്തു സാഹിബ് ദുന്‍യാവിലെ സുഖഭോഗങ്ങളില്‍ ആകൃഷ്ടനാവാതെ, അല്ലാഹുവിന്റെ ആജ്ഞകള്‍ക്കനുസരിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു. വൈജ്ഞാനിക മത്സരങ്ങളില്‍, പ്രത്യേകിച്ച് റമദാനിലെ ഖുര്‍ആന്‍...
Read More..മുഹമ്മദ് ഹാരിസ്
ഉമറുല്‍ ഫാറൂഖ്ജിദ്ദയിലെ സണ്‍ടോപ്പ് ബിന്‍സാകര്‍ കൊറോ കമ്പനിയില്‍ ഉണ്ടായ ലിഫ്റ്റ് അപകടത്തിലാണ് മലപ്പുറം കന്മനം സ്വദേശിയായ വലിയപീടിക്കല്‍ സാദിഖ് അലി മകന് മുഹമ്മദ് ഹാരിസ് ആകസ്മികമായി മരണപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ...
Read More..എ.എം സ്വാബിര്‍ അന്‍സാരി
പി. അനീസുര്റഹ്മാന്മലപ്പുറം ഹാജിയാര് പള്ളി സ്വദേശി എ.എം അബൂബക്കര്‍ സാഹിബിന്റെ മക്കളില്‍ മൂന്നാമനായ എ.എം സ്വാബിര്‍ അന്‍സാരി (57) കഴിഞ്ഞ ഡിസംബര്‍ 5-ന് അല്ലാഹുവിലേക്ക് യാത്രയായി. കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ പ്രസ്ഥാന...
Read More..വി.കെ മൊയ്തു ഹാജി
റസാഖ് പള്ളിക്കരഒരു ദേശത്തിന്റെ മുഴുവന്‍ സ്നേഹാദരവുകള്‍ പിടിച്ചുപറ്റിയ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു തിക്കോടിയില്‍ അന്തരിച്ച കെ.ആര്.എസ് ഉടമ വി.കെ മൊയ്തു ഹാജി. മദ്രാസില്‍ മെയ് ഫഌവര്‍ പ്ലാസ്റ്റിക് കമ്പനിയില്‍ സൂപ്പര്‍...
Read More..പി.കെ മുഹമ്മദ് അലി
വി.കെ ജലീല്ഞങ്ങളുടെയെല്ലാം ആത്മമിത്രവും സജീവ ഇസ്ലാമിക പ്രവര്‍ത്തകനുമായ, പി.കെ മുഹമ്മദ് അലി (പഴയ ലക്കിടി)യുടെ ആകസ്മിക വിയോഗവാര്‍ത്ത എന്‍.എം ബശീര്‍ വിളിച്ചറിയിക്കുകയും എം.കെ മുഹമ്മദ് സ്ഥിരീകരിക്കുകയും ചെയ്തപ്പോള്‍ ഇത്തിരി നേരം...
Read More..ഒളകര സൈതാലി സാഹിബ്
സലാഹുദ്ദീന് ചൂനൂര്ജമാഅത്തെ ഇസ്ലാമി ചേങ്ങോട്ടൂര്‍ പ്രാദേശിക ജമാഅത്തിലെ മുതിര്‍ന്ന അംഗവും ഹല്‍ഖയുടെ സ്ഥാപകരിലൊരാളുമായിരുന്നു ഒളകര സൈതാലി സാഹിബ്. ഏറെ എതിര്‍പ്പുകള്‍ നേരിട്ട കാലത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു....
Read More..വി.എസ് കുഞ്ഞിമുഹമ്മദ്
ഷാജു മുഹമ്മദുണ്ണിഅന്സാര് കാമ്പസിലെ സൗമ്യസാന്നിധ്യവും ട്രസ്റ്റ് അംഗങ്ങളിലെ കാരണവരുമായിരുന്നു വി.എസ് കുഞ്ഞിമുഹമ്മദ്. തൃശൂര്‍ ജില്ലയില്‍ വിദ്യാലയമോ റോഡോ വൈദ്യുതിയോ ഇല്ലാതിരുന്ന ഞമനങ്ങാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു. ഉയര്‍ന്ന...
Read More..