Prabodhanam Weekly

Pages

Search

2018 സെപ്റ്റംബര്‍ 07

3066

1439 ദുല്‍ഹജ്ജ് 26

കവര്‍സ്‌റ്റോറി

image

സ്വവര്‍ഗരതി നിയമവിധേയമാകുമ്പോള്‍

അബ്ദുല്‍ അസീസ് പൊന്‍മുണ്ടം

ഉഭയകക്ഷി സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ല എന്ന 2018 സെപ്റ്റംബര്‍ 6-ലെ സുപ്രീം കോടതി വിധിയാണല്ലോ ഇപ്പോള്‍ എങ്ങും ചര്‍ച്ചാ വിഷയം. യഥാര്‍ഥത്തില്‍ ഈ വിവാദ വിധി പ്രഖ്യാപനത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക...

Read More..
image

ലൈംഗികത, സ്വവര്‍ഗ വിവാഹം, സദാചാരം

ശൈഖ് മുഹമ്മദ് കാരകുന്ന്

പല പടിഞ്ഞാറന്‍ നാടുകളിലുമെന്ന പോലെ ഇന്ത്യയിലും സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമപരമായി അനുവദിച്ചിരിക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികവേഴ്ചക്ക് അനുവാദമുള്ള രാജ്യത്ത് ഇത്തരമൊരു വിധി വന്നതില്‍ ഏറെയൊന്നും...

Read More..
image

സ്വവര്‍ഗരതിയും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും

പി.പി അര്‍ഷദ് ചെറുവാടി

സ്വവര്‍ഗരതി ജീവപര്യന്തം തടവിന് വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഇത്തരത്തിലൊരു...

Read More..
image

ദേശീയ നിയമ കമീഷന്‍ റിപ്പോര്‍ട്ട് രാജ്യത്തോട് പറയുന്നത്

അഡ്വ. സി അഹ്മദ് ഫായിസ്

2016 ജൂണിലാണ് കേന്ദ്ര നിയമമന്ത്രാലയം ദേശീയ നിയമ കമീഷനോട് ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെട്ടത്. രണ്ടു വര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കും  വിദഗ്ധാഭിപ്രായങ്ങള്‍ക്കും ശേഷം, കമീഷന്റെ കാലാവധി...

Read More..
image

ഇടിഞ്ഞുവീഴുന്ന രൂപ, നോട്ടു നിരോധമെന്ന വിഡ്ഢിത്തം ബി.ജെ.പി ഗവണ്‍മെന്റിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണ്?

ഒ.കെ ഫാരിസ്

അവസാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വന്നിരിക്കുന്നു. 15.41 ലക്ഷം കോടി രൂപയുടെ കറന്‍സി നിരോധിച്ചതില്‍ 15.31 ലക്ഷം കോടി രൂപയുടെ നോട്ട് തിരിച്ചെത്തിയിരിക്കുന്നു. നിരോധിത നോട്ടിന്റെ 99.3 ശതമാനവും...

Read More..
image

ഇന്ത്യക്കാര്‍ക്ക് കൊള്ളവില, അന്യ രാജ്യക്കാര്‍ക്ക് മാന്യ വില!

മുഹമ്മദ് സിബ്ഗത്തുല്ല നദ്‌വി

'തേല്‍ ദേക്കോ, തേല്‍ കി ധാര്‍ ദേക്കോ' (എണ്ണ നോക്കൂ, എണ്ണയുടെ ഒഴുക്ക് നോക്കൂ) എന്ന് ഹിന്ദിയിലും ഉര്‍ദുവിലും ഒരു പ്രയോഗമുണ്ട്. ഒന്നിനെക്കുറിച്ചും എടുത്ത് ചാടി അഭിപ്രായം പറയാതെ, അനന്തരഫലങ്ങള്‍ കൂടി കണക്കിലെടുത്ത് സാവകാശം ഒരു...

Read More..
image

സുസ്ഥിര വികസനത്തിന് ഇസ്‌ലാമിക് മൈക്രോഫിനാന്‍സ്

ഡോ. മുഹമ്മദ് പാലത്ത്

വികസനം എല്ലാ സമൂഹങ്ങളുടെയും ലക്ഷ്യമാണ്. അതേസമയം വികസനത്തിന്റെ നിര്‍വചനം ആപേക്ഷികമാണ്. പൊതുവെ സാമൂഹിക, സാമ്പത്തിക ഘടനയിലുണ്ടാവുന്ന മുന്നേറ്റത്തെയാണ് വികസനം എന്ന് പറയുന്നത്. ദാരിദ്ര്യത്തില്‍ കുറവ് വരിക, സാമൂഹികമായ ഒറ്റപ്പെടല്‍...

Read More..
image

പുനരധിവാസങ്ങള്‍ക്കൊപ്പം തിരിച്ചുപിടിക്കേണ്ട മൂല്യങ്ങള്‍

ടി. ആരിഫലി

2018 ആഗസ്റ്റില്‍ കേരളത്തെ പിടിച്ചുലച്ച് കടന്നുപോയ പ്രളയം വിസ്മരിക്കാനും തമസ്‌കരിക്കാനും കഴിയാത്ത ഒരധ്യായമായി ഇന്ത്യാ ചരിത്രത്തില്‍ രേഖപ്പെട്ടുകിടക്കും. 400-ഓളം മനുഷ്യജീവനുകള്‍ അപഹരിക്കുകയും 40000 കോടി രൂപയോളം നഷ്ടം വരുത്തുകയും...

Read More..
image

ദുരന്തഭൂമിയില്‍ സ്‌നേഹത്തിന്റെ പ്രളയം തീര്‍ത്തവര്‍

പി. മുജീബുര്‍റഹ്മാന്‍

ഒരു മഹാപ്രളയം സൃഷ്ടിച്ച ദുരിതക്കെടുതിയില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളം. കേരളത്തിന്റെ ഭൂപ്രകൃതിയും ആവാസ വ്യവസ്ഥയും മറ്റേത് സംസ്ഥാനത്തേക്കാളും സുരക്ഷിതമാണെന്ന കേരളീയരുടെ പൊതുധാരണക്കുമേല്‍ വലിയ ചോദ്യങ്ങളാണ് ഈ പ്രളയം...

Read More..
image

കേരളത്തെ പുനര്‍നിര്‍മിക്കുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇപ്പോള്‍ എല്ലാവരും സംസാരിക്കുന്നത് കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ചാണ്. പുനര്‍നിര്‍മാണം കേവലം ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാകാവതല്ല. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ മതമൈത്രിയും സാമുദായിക...

Read More..

മുഖവാക്ക്‌

പ്രളയാഴങ്ങളിലെ പവിഴ സൗന്ദര്യം
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

''ഇവിടെ വന്ന് വിവിധ മേഖലകളില്‍ ഇന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തും വളന്റിയര്‍മാരെ നിശ്ചയിച്ചും കഴിയുമ്പോഴേക്ക് വീട്ടില്‍ നിന്ന് ഭാര്യ വിളിക്കും, ഒന്നങ്ങോട്ട് വരാന്‍. ഞങ്ങളുടെ വീട് ഇനിയും വൃത്തിയാക്കിയിട്ടില്ല. ചെളി പിടിച്ചു കിടക്കുകയാണ്.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (16 - 23)
എ.വൈ.ആര്‍

ഹദീസ്‌

മഴ ആരുടെ നിയന്ത്രണത്തില്‍?
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

ആള്‍ക്കൂട്ട ഭീകരതക്ക് തടയിടാന്‍
റഹ്മാന്‍ മധുരക്കുഴി

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശന നിയമനിര്‍മാണം നടത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ട സാഹചര്യം വരെ...

Read More..