Prabodhanam Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

ലേഖനം

image

ആരുടെ കര്‍മങ്ങളാണ് പരലോകത്ത് സ്വീകരിക്കപ്പെടുക?

സി.ടി സുഹൈബ്

ഇന്നദ്ദീന ഇന്‍ദല്ലാഹില്‍ ഇസ്‌ലാം - നിശ്ചയം, അല്ലാഹുവിങ്കല്‍ (പരിഗണനീയമായ/സ്വീകാര്യമായ) യഥാര്‍ഥ ദീന്‍ ഇസ്‌ലാമാകുന്നു.

വിശുദ്ധ ഖുര്‍ആന്റെ കേന്ദ്രപ്രമേയം മനുഷ്യനാണ്. ആരാണ് മനുഷ്യന്‍? അവനെ സൃഷ്ടിച്ചതാര്? ഈ...

Read More..
image

നവോത്ഥാനം പൂര്‍വികരില്‍നിന്നുള്ള കേട്ടെഴുത്തല്ല

ഡോ. ജാബിര്‍ അമാനി

'സ്വലഹ' എന്ന അറബി മൂലധാതുവില്‍നിന്നാണ് 'ഇസ്വ്‌ലാഹ്' എന്ന പദം രൂപപ്പെടുന്നത്. '(കേടുപാടുള്ളതിനെ) നന്നാക്കിത്തീര്‍ക്കുക' എന്നാണ് പ്രസ്തുത പദത്തിന്റെ ആദ്യാര്‍ഥം. പരിഭാഷകളിലൂടെ സമഗ്രമായ ആശയാവിഷ്‌കാരം ...

Read More..
image

ഖുര്‍ആനിക ചിന്തയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആശയാടിത്തറ

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്‌ലാഹിയുടെ അസാസെ ദീന്‍ കി തഅ്മീര്‍ (ദീനീ അടിത്തറയുടെ നിര്‍മാണം) എന്ന പുസ്തകത്തില്‍ പ്രവാചക ദൗത്യവുമായി ബന്ധപ്പെട്ടതും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറഞ്ഞതുമായ പ്രവാചകന്റെ മൂന്ന്...

Read More..
image

ഖുര്‍ആനിലെ ചരിത്ര പാഠങ്ങള്‍

സയ്യിദ് മുഹമ്മദ് കുനിയില്‍

വിശുദ്ധ ഖുര്‍ആന്‍ കാലഘട്ടത്തിന്റെ ഭാഷയില്‍ മനുഷ്യനോട് സംവദിക്കുന്ന ഗ്രന്ഥമാണ്. ലോകാരംഭം മുതല്‍ പ്രവാചകന്റെ ജീവിതകാലം വരെ നടന്ന സംഭവങ്ങള്‍ അതിലെ ചര്‍ച്ചാ വിഷയങ്ങളാണ്. അതില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍...

Read More..
image

ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ത്തവര്‍

ഡോ. കെ.എ നവാസ്

ഫാഷിസം ലോകത്ത് ആവിര്‍ഭവിച്ചതോടൊപ്പം തന്നെ അതിനെതിരില്‍ പ്രതിരോധ സന്നാഹങ്ങളുമുണ്ടായിട്ടുണ്ട്. സ്വാതന്ത്രേ്യഛുവായ മനുഷ്യന്റെ പാരതന്ത്ര്യത്തിനെതിരെയുള്ള എതിര്‍ത്തുനില്‍പ്പാണ് സമൂഹത്തിന്റെ നിലനില്‍പിന് ആധാരം. തന്റെ...

Read More..
image

നമസ്‌കാരവും മാനസികാരോഗ്യവും

ഡോ.മുഹമ്മദ് അലി അല്‍ഖൂലി

ദിനേന അഞ്ച് നേരം മുസ്‌ലിംകള്‍ നിര്‍വഹിച്ചു വരുന്ന നമസ്‌കാരം അവരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാതം, മധ്യാഹ്നം, സായാഹ്നം, സൂര്യാസ്തമയാനന്തരം, രാത്രി എന്നീ...

Read More..
image

പ്രവാചക സന്ദേശത്തിന്റെ സ്വാധീനം

കെ.പി.എ റസാഖ് കൂട്ടിലങ്ങാടി

ലണ്ടനില്‍നിന്നിറങ്ങുന്ന ഇകണോമിസ്റ്റ് വാരിക എഴുതുന്നു; ''ലോകമേധാവിത്വം കൈവരിക്കുന്നതില്‍ പാശ്ചാത്യ നാഗരികതക്ക് ഒരേയൊരു പ്രതിയോഗിയേ ഉള്ളൂ, ഇസ്‌ലാം. അതുമായി പടിഞ്ഞാറ് ഏറ്റമുട്ടേണ്ടിവരും. കാരണം ഇസ്‌ലാം ഒരാശയമാണ്. തികച്ചും...

Read More..
image

ആഹാരവും ആരോഗ്യവുംകെ.ടി ഇബ്‌റാഹീം

കെ.ടി ഇബ്‌റാഹീം

ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇക്കാലത്ത് നാം ആഗ്രഹിച്ചാലും നടക്കാത്ത കാര്യവും അതു തന്നെയാണ്. ആഹാരം കഴിക്കുന്നത് ശരീരത്തിന്റെ പോഷണത്തിനും ആരോഗ്യം നിലനിര്‍ത്താനുമാണ്. പക്ഷേ ഇന്ന് നാം...

Read More..
image

ഓര്‍മകളിലാണെന്റെ പ്രവാചകന്‍

കെ.പി പ്രസന്നന്‍

ആദ്യം മനസ്സിലേക്ക് വരിക ഒരു സുന്ദരന്‍  കുഞ്ഞിന്റെയും നിത്യചൈതന്യ യതിയുടെയും ഫോട്ടോ കവര്‍ചിത്രമായുള്ള ഒരു കൊച്ചുപുസ്തകം. 'ദൈവവും പ്രവാചകനും പിന്നെ ഞാനും' അതാണെന്ന് തോന്നുന്നു പുസ്തകത്തിന്റെ പേര്. അതില്‍ ചില...

Read More..
image

പ്രവാചക ചരിത്രത്തെ നിണമണിയിക്കുന്ന ദുര്‍വ്യാഖ്യാനങ്ങള്‍

അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം

കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതീകമായിരുന്നു മുഹമ്മദ് നബി (സ) എന്നത് സത്യസന്ധമായി ചരിത്രത്തെ സമീപിക്കുന്ന ആരും അംഗീകരിക്കുന്ന  വസ്തുതയാണ്. വ്യക്തിപരമായി തന്നോട് കൊടിയ അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു പോലും മാപ്പു...

Read More..

മുഖവാക്ക്‌

രാഷ്ട്രീയ ലാക്കോടെ ഒരു ഓര്‍ഡിനന്‍സ്

മുത്ത്വലാഖ് അല്ലെങ്കില്‍ ത്വലാഖ് ബിദ്ഈ നടത്തുന്ന മുസ്‌ലിം പുരുഷന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കാന്‍ ഉത്തരവിടുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര ഗവണ്‍മെന്റ് വളരെ ധൃതിപിടിച്ച് കൊണ്ടുവന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്

കത്ത്‌

വലതു ബ്രെയ്ന്‍ കുട്ടികളെക്കുറിച്ച്
പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം

പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'പ്രീസ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' (ലക്കം 11) എന്ന ലേഖനം...

Read More..