Prabodhanam Weekly

Pages

Search

2018 ഒക്‌ടോബര്‍ 05

3070

1440 മുഹര്‍റം 24

അനുഭവം

image

പന്തളം ദുരിതാശ്വാസ ക്യാമ്പില്‍ എന്താണ് സംഭവിച്ചത്?

പി.എച്ച് മുഹമ്മദ്

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒഴിവാക്കാനാവാത്ത അതിലെ ഒരധ്യായമായിരിക്കും പത്തനംതിട്ട ജില്ലയില്‍ പന്തളത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ ക്യാമ്പ്. ഭരണകൂട...

Read More..
image

ആ ചിരി അവരുടെ ഉള്ളില്‍നിന്നും ഉറവയെടുത്തതായിരുന്നു

സഈദ് ഹമദാനി വടുതല, ദമ്മാം

മരുഭൂമിയിലേക്കുള്ള യാത്രകള്‍ പൊതുവെ സാഹസികമാണ്. നടുക്കടലിലേക്ക് തുഴയെറിഞ്ഞ് പോകുന്ന ചെറിയ നൗകകള്‍ പോലെ ദിക്കറിയാതെയായിപ്പോകുന്ന അവസ്ഥ പലപ്പോഴും മരുഭൂ യാത്രയിലും സംഭവിക്കാറുണ്ട്. 

മുന്‍ വര്‍ഷത്തേതുപോലെ സുഊദി...

Read More..
image

താങ്കള്‍ എന്നെ ഓര്‍ക്കണമെന്നില്ല

എന്‍.കെ അഹ്മദ്

സഫാത്ത് പോസ്റ്റ് ഓഫീസില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ ചുറ്റുമുള്ള പള്ളികളില്‍നിന്ന് ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു. നാഷ്‌നല്‍ ബാങ്കിന്റെ കോര്‍ണറിലൂടെ ഞാന്‍ തൊട്ടടുത്ത പള്ളി ലക്ഷ്യമാക്കി നടന്നു....

Read More..
image

വിശുദ്ധ ഖുര്‍ആന്‍ എന്റെ വഴിവെളിച്ചം

അസ്മാ നസ്‌റീന്‍

വിശുദ്ധ ഖുര്‍ആന്‍ കാണുന്നതിനു മുമ്പ് തന്നെ ബാങ്കിന്റെ സ്വരമാധുരി എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. രാത്രിവേളകളില്‍ ബാങ്കൊലി കേള്‍ക്കുമ്പോള്‍ ഞാന്‍ അതീവ ശ്രദ്ധയോടെ കാതോര്‍ക്കുമായിരുന്നു. എന്റെ വീടിനടുത്തോ പരിസരത്തോ...

Read More..
image

വെറുപ്പിന്റെ രാഷ്ട്രീയം

നന്ദിത ഹക്‌സര്‍

ഒരു വിചാരണയുടെ വിധിയും, വിചാരണ നടക്കണമോ എന്നതു പോലും മാധ്യമങ്ങള്‍, രാഷ്ട്രീയ സാഹചര്യം, ന്യായാധിപന്റെ മുന്‍വിധി, പൊതുജനങ്ങളുടെ മനോഭാവം തുടങ്ങി നിരവധി ജുഡീഷ്യറിബാഹ്യമായ സംഗതികളെ ആശ്രയിച്ചാണിരിക്കുന്നത്.  ഇന്ത്യയിലെ...

Read More..
image

കാമ്പസ് ജനാധിപത്യത്തില്‍ തകര്‍ന്നുപോകുന്നവര്‍ എന്തടിത്തറയിലാണ് നിലനില്‍ക്കുന്നത്?

സല്‍വ അബ്ദുല്‍ ഖാദര്‍

ഐക്യ കേരളത്തിലെ ആദ്യ ഇരുപത് ഗവണ്‍മെന്റ് കോളേജുകളില്‍ ഒന്നാണ് വടകര മടപ്പള്ളി ഗവ. കോളേജ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മടപ്പള്ളിയില്‍ എസ്.എഫ്.ഐ ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലായിരുന്നു....

Read More..
image

ഖുത്വുബ്‌ മിനാര്‍ പള്ളിയില്‍ ഒരു ജുമുഅ

മുനീര്‍ മുഹമ്മദ് റഫീഖ്

കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്രദേശത്തെ മുസ്‌ലിംകളെകുറിച്ച് സാമാന്യമായി അറിയാന്‍ അവിടത്തെ പ്രധാന പള്ളിയില്‍ ജുമുഅയില്‍ സംബന്ധിക്കലാണ് എളുപ്പവഴിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഖുത്വ്ബ് മിനാറിലെ പള്ളിയിലെ ജുമുഅ...

Read More..
image

മക്കംകാണിയിലെ പെരുന്നാള്‍

മുഖ്താര്‍ ഉദരംപൊയില്‍

വീടിനടുത്തുള്ള വൃക്ഷത്തിന്റെ ഉച്ചിയില്‍നിന്ന് ഭാവനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ അടിയില്‍നിന്ന് സുഹ്‌റ വിളിച്ചുചോദിക്കും; 'മക്കം കാണാവോ ചെറ്ക്കാ?' 

മജീദ് അതിനുത്തരമായി, ഉയരെ മേഘങ്ങളോട് പറ്റിച്ചേര്‍ന്നു...

Read More..
image

ഈദ്ഗാഹില്‍ പോകുമ്പോള്‍ എങ്ങനെ തലശ്ശേരിയെ മറക്കും?

ഫൗസിയ ഷംസ്

പെരുന്നാള്‍ മാസം കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെഞ്ചോര ചെമപ്പ് കൈയിലണിയിക്കുന്ന മൈലാഞ്ചിസ്റ്റിക്ക് ഏതാണെന്നു തെരയാന്‍ കടകള്‍ കയറിയിറങ്ങുമ്പോള്‍ കുട്ടിക്കാലത്ത്  കൈകള്‍ ചോപ്പിച്ച ആ...

Read More..
image

കാരുണ്യത്തിന്റെ പന്ത്രണ്ട് പരിണയങ്ങള്‍

ജമീലാ അബ്ദുല്‍ ഖാദര്‍

പന്ത്രണ്ട് പുണ്യവതികളെ മുഹമ്മദ് നബി(സ) വിവാഹം കഴിച്ചു. ഇവരില്‍ ആഇശ(റ) ഉള്‍പ്പെടെ പത്ത് പത്‌നിമാര്‍ക്കും നബിയുടെ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അവസരമുണ്ടായില്ലെങ്കിലും, അവര്‍ എല്ലാവരും വിശ്വാസികളുടെ മാതാക്കള്‍...

Read More..

മുഖവാക്ക്‌

രാഷ്ട്രീയ ലാക്കോടെ ഒരു ഓര്‍ഡിനന്‍സ്

മുത്ത്വലാഖ് അല്ലെങ്കില്‍ ത്വലാഖ് ബിദ്ഈ നടത്തുന്ന മുസ്‌ലിം പുരുഷന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കാന്‍ ഉത്തരവിടുന്ന ഓര്‍ഡിനന്‍സ് കേന്ദ്ര ഗവണ്‍മെന്റ് വളരെ ധൃതിപിടിച്ച് കൊണ്ടുവന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (41 - 44)
എ.വൈ.ആര്‍

ഹദീസ്‌

സ്വവര്‍ഗരതിയെന്ന മഹാപാപം
കെ.സി.സലീം കരിങ്ങനാട്

കത്ത്‌

വലതു ബ്രെയ്ന്‍ കുട്ടികളെക്കുറിച്ച്
പ്രഫ. കെ.എം അബ്ദുല്ലക്കുട്ടി, കായംകുളം

പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച ഡോ. കുഞ്ഞുമുഹമ്മദ് പുലവത്തിന്റെ 'പ്രീസ്‌കൂള്‍ കുട്ടികളുടെ പക്ഷത്ത് നില്‍ക്കണം' (ലക്കം 11) എന്ന ലേഖനം...

Read More..