Prabodhanam Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

സര്‍ഗവേദി

വീട് വീടാവുന്നേരം

ഇശല്‍ വാണിമേല്‍

ചില നേരങ്ങളില്‍

എന്റെ വീടൊരു പാര്‍ക്കായി മാറും.

കുട്ടികള്‍ കളിക്കുകയും 

മുതിര്‍ന്നവര്‍ ചിരിക്കുകയും ചെയ്യും

 

ചിലപ്പോഴൊക്കെ അതൊരു ശ്മശാനമാണ്.

എത്രയാളുണ്ടെകിലും...

Read More..

ചൂണ്ടുവിരല്‍

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

കെട്ടഴിച്ചിട്ട പശുവിന്‍പ്രതി

ചൂണ്ടുവിരല്‍ ചോദിക്കുന്നു, 

ഫാഷിസം.

 

തൃശൂലത്തില്‍ കുത്തി

പെട്രോളൊഴിച്ച് കത്തിച്ചിട്ട്

വെറിതീരാഞ്ഞ്

ദേവാലയത്തില്‍

എട്ടു നാള്‍...

Read More..

വംശ വൃക്ഷം (കവിത)

മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

പഠിപ്പില്ലാത്തവനായിരുന്നു വല്യുപ്പ

കടലലമാലകളിലും

കരിമേഘ പാളികളിലും

മാരിവില്ലഴകിലും

മഞ്ഞ്, മരു വേനലിലും

പ്രകൃതിയുടെ

അടയാള വാക്യങ്ങള്‍

ഡീകോഡ്...

Read More..

ഹലോ ബ്രദര്‍ (കവിത)

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

ഹലോ ബ്രദര്‍

ആ വിളിയിലൊരു വിളംബരമുണ്ട്

ഖാബീല്‍

ഹാബീലിനെതിരെ

കരമുയര്‍ത്തിയപ്പോള്‍

ഹാബീലുയര്‍ത്തിയ

മാനവസ്‌നേഹത്തിന്റെ...

Read More..
image

പരേതാത്മാക്കളുടെ പരിചാരകന്‍ (കഥ)

സലാം കരുവമ്പൊയില്‍

ഉലുവാനും സാമ്പ്രാണിത്തിരിയും പുകഞ്ഞു പന്തലിച്ചു. കൂട്ടംകൂടി നിന്നവരിലേക്കും ഓത്തും ദിക്‌റുമായി വട്ടത്തിലിരിക്കുന്നവരിലേക്കും വര്‍ണനാതീതമായ ഗന്ധം കൂട്ടിപ്പിണഞ്ഞിറങ്ങി.

'ബന്ധുക്കളാരെങ്കിലും വരാനുണ്ടോ?'

ആരോ...

Read More..

വേരുകള്‍ (കവിത)

വി.ഹശ്ഹാശ്

വേരുകള്‍ പലതുണ്ടീ ഭൂവില്‍

അവയില്‍ ചിലത്

പിടിവിടാതെയള്ളിപ്പിടിച്ച്

തീരായാശയേകി

അന്യന്റെ ചോരയും വിയര്‍പ്പും

ഊറ്റി നുണഞ്ഞ്

പള്ള വീര്‍പ്പിച്ചും

കീശ നിറച്ചും

കെട്ടു...

Read More..

വല്യുപ്പ

കെ.ടി അസീസ്

വല്യുപ്പാക്ക് കണ്ണില്‍ തിമിരമെന്നാണ്

കാഴ്ചക്ക് ഒരു കുറവുമില്ല

ചാരുകസേരയിലിരുന്ന് 

എത്രയും ദൂരത്തുള്ളതൊക്കെ കാണുന്നു.

 

ഷെഡ്ഡില്‍നിന്ന് കാറ്...

Read More..

കൂടുമാറ്റം

യാസീന്‍ വാണിയക്കാട്

സൗരയൂഥത്തിലേക്ക്

നമുക്ക് കൂടുമാറാം

ഇടം നഷ്ടപ്പെട്ടവരെ

നെഞ്ചോടു ചേര്‍ത്തു നിര്‍ത്താം

 

ഭൂമിയില്‍ നാം പരിണയിച്ച 

ചെടികള്‍, മരങ്ങള്‍, പൂവുകള്‍,

പറവകള്‍, പുഴകള്‍,...

Read More..

ചുമരെഴുത്ത്

മുംതസിര്‍ പെരിങ്ങത്തൂര്‍

നിരത്തിലെ ചുമരു മുഴുക്കെ

പാര്‍ട്ടിയുടെ കടും ചായം

തേച്ചു മിനുക്കിയിട്ടുണ്ട്.

തെരുവില്‍ കിടന്നുറങ്ങുന്ന,

ഒലിച്ചിറങ്ങിയ കുപ്പായമിട്ട,

വെയിലില്‍ വിരിഞ്ഞ മക്കള്‍

പെയിന്റ്...

Read More..

മുഖവാക്ക്‌

ഇസ്‌ലാമിക കേരളത്തിന്റെ വിപ്ലവസ്വപ്നങ്ങള്‍ക്ക് താളമിട്ട റഹ്മാന്‍ മുന്നൂര്
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH കേരള)

ജനാബ് പി.ടി അബ്ദുര്‍റഹ്മാന്‍ സാഹിബിനെ അല്ലാഹു തിരിച്ചുവിളിച്ചു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. മരിക്കുന്നതിന് കുറച്ച് നാള്‍ മുമ്പ് റഹ്മാന്‍ മുന്നൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അവിചാരിതമായി ഒരല്‍പം ദീര്‍ഘമായി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍

കത്ത്‌

നിയമനടപടികള്‍ ശക്തമാക്കണം
ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

സഹോദരസമുദായത്തില്‍നിന്നും ഇസ്‌ലാമിലേക്ക് വരാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭവിഷ്യത്തുകളും നിയമ കുരുക്കുകളും അവരെ ഭയചകിതരാക്കുന്നു....

Read More..