Prabodhanam Weekly

Pages

Search

2018 നവംബര്‍ 02

3074

1440 സഫര്‍ 23

കവര്‍സ്‌റ്റോറി

image

വിലാപങ്ങള്‍ മതിയാക്കി കര്‍മഭൂമിയില്‍ ഊര്‍ജസ്വലരാവുക

എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

രാജ്യത്തിന്റെ മതേതര ജനാധിപത്യ തത്ത്വങ്ങള്‍ ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നിരന്തരം ചോദ്യം...

Read More..
image

ഫലപ്രദമായ ചര്‍ച്ചകളിലൂടെ ബി.ജെ.പിവിരുദ്ധ കൂട്ടായ്മ രൂപപ്പെടണം

ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി)

വളരെ അപകടകരമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളത്. ബി.ജെ.പി ഭരണത്തിന്റെ സൃഷ്ടിയാണ് ഈ സ്ഥിതിവിശേഷം. ധാരാളം പ്രശ്‌നങ്ങള്‍, കലാപങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ടായിരുന്നെങ്കിലും ഇന്നത്തെ രൂപത്തില്‍ നമ്മുടെ...

Read More..
image

വേണ്ടത് പ്രാദേശിക കക്ഷികളെക്കൂടി ഉള്‍പ്പെടുത്തി വിശാല മതേതര സഖ്യം

തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജന. സെക്രട്ടറി)

ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥ തികച്ചും അപകടകരവും ഭരണഘടനയെയും നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തെയും വെല്ലുവിളിക്കുന്നതുമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി ആറുമാസം തികയുന്നതിന് മുമ്പേ...

Read More..
image

മതനിരപേക്ഷ കൂട്ടുകെട്ടാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക

പ്രഫ. എ.പി അബ്ദുല്‍ വഹാബ് (ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ്)

അതീവ ഗുരുതരമായ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സമ്പദ്ഘടന കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. നരേന്ദ്ര മോദി അധികാരമേറ്റെടുക്കുമ്പോള്‍ 3.4...

Read More..
image

ഫാഷിസത്തെ പ്രത്യയശാസ്ത്രപരമായി കൂടി അഭിമുഖീകരിക്കണം

ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡന്റ്, വെല്‍ഫെയര്‍ പാര്‍ട്ടി)

ഫാഷിസം അതിന്റെ മുഴുവന്‍ ദംഷ്ട്രകളും അധികാരപ്രയോഗത്തിലൂടെ പുറത്തെടുത്തിരിക്കുകയാണ്. മുമ്പ് ഇന്ത്യയുടെ സാമൂഹികാവസ്ഥയില്‍ ഒളിഞ്ഞും തെളിഞ്ഞുമാണ് അത്തരം പ്രവണതകള്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് ഭരണകൂടരൂപമായി...

Read More..
image

കൃത്യമായ രാഷ്ട്രീയ അവബോധം പകര്‍ന്നു നല്‍കണം

അശ്‌റഫ് കടയ്ക്കല്‍ (അസി. പ്രഫസര്‍ കേരള യൂനിവേഴ്‌സിറ്റി)

രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഏറെ ആശങ്കകള്‍ നിറഞ്ഞതാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ അപ്രസക്തമാക്കി എല്ലാ മേഖലയിലും ഏകാധിപത്യം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനാ ഭേദഗതി...

Read More..
image

ഹിന്ദുത്വകാല മീഡിയയുടെ ദേശീയ കരിക്കുലം

രവീഷ് കുമാര്‍

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, പൊതു മണ്ഡലത്തില്‍ പൊതുവെ നൈതികവിരുദ്ധമെന്നും അസ്വീകാര്യമെന്നും കരുതപ്പെട്ടിരുന്നതെല്ലാം അവിടെ തീര്‍ത്തും നൈതികവും സ്വീകാര്യവുമായി...

Read More..
image

മൗനത്തിന്റെ അര്‍ഥങ്ങള്‍; വാക്കിലെ അനര്‍ഥങ്ങള്‍

ഡോ. യാസീന്‍ അശ്‌റഫ്

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുംബൈയിലെ അനില്‍ ഗല്‍ഗലിക്ക് ഒരു കത്തു കിട്ടി. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് നല്‍കിയ തത്സമയ ഇന്റര്‍വ്യൂകള്‍, വാര്‍ത്താ സമ്മേളനങ്ങള്‍...

Read More..
image

രാഷ്ട്രീയ ഫത്‌വകള്‍ക്കായി പുതിയ 'ഗ്രാന്റ് മുഫ്തി!'

എ. റശീദുദ്ദീന്‍

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിച്ച സൂഫികളുടെ ചരിത്രം പരതുമ്പോള്‍ അതില്‍ ആദ്യത്തെ രണ്ടോ മൂന്നോ പേരുകളില്‍ പെടുന്നവരാണ് ഖ്വാജാ മുഈനുദ്ദീന്‍ ഛിശ്തിയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും ദാത്താ ഗഞ്ച് ബക്ഷുമൊക്കെ. ഫകീറുമാരായി...

Read More..
image

നബിചര്യയുടെ നിരാകരണം മതനിരാസത്തിന്റെ ഒളിച്ചുകടത്തല്‍

ഇല്‍യാസ് മൗലവി

ഖുര്‍ആന്റെ വെളിച്ചത്തില്‍ മുസ്ലിംകളുടെ പ്രായോഗിക ജീവിതത്തിന് ആവിഷ്‌കാരം നല്‍കുന്നത് നബിചര്യയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ ഭദ്രമായ അടിത്തറയോടെ നിലനിര്‍ത്തിപ്പോരുന്നതും നബിചര്യ...

Read More..

മുഖവാക്ക്‌

ഇസ്‌ലാമിക കേരളത്തിന്റെ വിപ്ലവസ്വപ്നങ്ങള്‍ക്ക് താളമിട്ട റഹ്മാന്‍ മുന്നൂര്
എം.ഐ അബ്ദുല്‍ അസീസ് (അമീര്‍, JIH കേരള)

ജനാബ് പി.ടി അബ്ദുര്‍റഹ്മാന്‍ സാഹിബിനെ അല്ലാഹു തിരിച്ചുവിളിച്ചു. ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. മരിക്കുന്നതിന് കുറച്ച് നാള്‍ മുമ്പ് റഹ്മാന്‍ മുന്നൂരിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. അവിചാരിതമായി ഒരല്‍പം ദീര്‍ഘമായി...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-29 / അല്‍ അന്‍കബൂത്ത് (50-55)
എ.വൈ.ആര്‍

കത്ത്‌

നിയമനടപടികള്‍ ശക്തമാക്കണം
ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

സഹോദരസമുദായത്തില്‍നിന്നും ഇസ്‌ലാമിലേക്ക് വരാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭവിഷ്യത്തുകളും നിയമ കുരുക്കുകളും അവരെ ഭയചകിതരാക്കുന്നു....

Read More..