Prabodhanam Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

അനുസ്മരണം

ഒളകര സൈതാലി സാഹിബ്

സലാഹുദ്ദീന്‍ ചൂനൂര്‍

ജമാഅത്തെ ഇസ്‌ലാമി ചേങ്ങോട്ടൂര്‍ പ്രാദേശിക ജമാഅത്തിലെ മുതിര്‍ന്ന അംഗവും ഹല്‍ഖയുടെ സ്ഥാപകരിലൊരാളുമായിരുന്നു ഒളകര സൈതാലി സാഹിബ്. ഏറെ എതിര്‍പ്പുകള്‍ നേരിട്ട കാലത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു....

Read More..

വി.എസ് കുഞ്ഞിമുഹമ്മദ്

ഷാജു മുഹമ്മദുണ്ണി

അന്‍സാര്‍ കാമ്പസിലെ സൗമ്യസാന്നിധ്യവും ട്രസ്റ്റ് അംഗങ്ങളിലെ കാരണവരുമായിരുന്നു വി.എസ് കുഞ്ഞിമുഹമ്മദ്. തൃശൂര്‍ ജില്ലയില്‍ വിദ്യാലയമോ റോഡോ വൈദ്യുതിയോ ഇല്ലാതിരുന്ന ഞമനങ്ങാട് എന്ന കുഗ്രാമത്തില്‍ ജനിച്ചു. ഉയര്‍ന്ന...

Read More..

എ.കെ ഖദീജ മോങ്ങം

ജലീല്‍ മോങ്ങം

ബന്ധങ്ങള്‍ക്ക് വലിയ വിലകല്‍പിച്ച, രോഗപീഡകളിലും ജീവിതം സാര്‍ഥകമാക്കിയ മഹതിയായിരുന്നു എന്റെ ഉമ്മ എ.കെ ഖദീജ മോങ്ങം. അനാരോഗ്യാവസ്ഥയിലും പരിഭവങ്ങളില്ലാതെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ അസാധാരണമായ ഇഛാശക്തി...

Read More..

എം.കെ അബ്ദുല്‍ അസീസ്

എം. മെഹബൂബ്

തിരുവനന്തപുരത്തെ ആദ്യകാല പ്രവര്‍ത്തകനും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്നു എം.കെ അബ്ദുല്‍ അസീസ് സാഹിബ്(85). ആസ്ത്മ രോഗത്തിന്റെ മൂര്‍ധന്യതയില്‍ ഏതാനും മാസങ്ങളായി ശയ്യാവലംബിയായിരുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളം...

Read More..

എം.എ റശീദ് മൗലവി

തസ്‌നീം ബാനു

പ്രമുഖ ഉര്‍ദു ഭാഷാ പണ്ഡിതനും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന തിരൂര്‍ തലക്കടത്തൂരിലെ അബ് ദുല്‍ റശീദ് മൗലവി 2018 ജൂണ്‍ 29-ന് അല്ലാഹുവിങ്കലേക്ക് യാത്രയായി. 1923-ലാണ് റശീദ് മൗലവിയുടെ ജനനം. തലക്കടത്തൂര്‍, താനാളൂര്‍, വാണിയന്നൂര്‍,...

Read More..

വി.വി അബ്ദുസ്സലാം

സി.കെ.എ ജബ്ബാര്‍

ജീവിതാവസാനം വരെ സേവനം ചെയ്യുക എന്ന അനുഗൃഹീതമായ ജീവിതസാക്ഷ്യം നിര്‍വഹിച്ചാണ് കണ്ണൂര്‍ സിറ്റി പ്രാദേശിക ജമാഅത്തിലെ പ്രവര്‍ത്തകന്‍ വി.വി അബ്ദുസ്സലാം യാത്രയായത്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നടന്ന ഇന്ധന വിലവര്‍ധനവിനെതിരായ...

Read More..

പി. കുഞ്ഞുമുഹമ്മദ്

ശിഹാബ് പൂക്കോട്ടൂര്‍

പൂക്കോട്ടൂര്‍ പ്രാദേശിക ജമാഅത്ത് മുന്‍ അമീറും ജമാഅത്ത് റുക്‌നുമായിരുന്ന പി. കുഞ്ഞുമുഹമ്മദ് എന്ന കുഞ്ഞാന്‍ സാഹിബ് ജിദ്ദയില്‍ ദീര്‍ഘകാലം കെ.ഐ.ജിയില്‍ പ്രവര്‍ത്തിച്ചിരുന്നു. പ്രവാസത്തിനുശേഷം നാട്ടിലെത്തിയപ്പോഴും...

Read More..

മൂസ മാസ്റ്റര്‍

പി.പി കുഞ്ഞിമുഹമ്മദ്

തിരൂര്‍ തലക്കടത്തൂരിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്നു പാറാളി മൂസ മാസ്റ്റര്‍ (68). തലക്കടത്തൂര്‍ മഹല്ല് ജമാഅത്ത് മുശാവറ അംഗം കൂടിയായിരുന്നു അദ്ദേഹം. പ്രദേശത്തെ വ്യത്യസ്ത സംരംഭങ്ങളുടെ ഉത്തരവാദിത്തവും...

Read More..

സെയ്തു മുഹമ്മദ് നിസാമി വിജ്ഞാന നിര്‍ഝരിയുടെ സൗമ്യ സാന്നിധ്യം

എ.പി അബ്ദുല്‍വഹാബ്

പണ്ഡിത പ്രഭവനും പ്രോജ്ജ്വല പ്രഭാഷകനും എഴുത്തുകാരനുമായ വി.പി സെയ്തു മുഹമ്മദ് നിസാമിയുടെ വേര്‍പാട് മത-ധൈഷണിക മേഖലക്കുണ്ടാക്കിയ നഷ്ടം വാക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താനാവാത്തതും അപരിഹാര്യവുമാണ്. പ്രതിഭാധനരായ മതനേതാക്കളില്‍...

Read More..

വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍

ഹസനുല്‍ ബന്ന

മലപ്പുറം ജില്ലയിലെ അബ്ദുര്‍റഹ്മാന്‍ നഗര്‍ പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു വി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍. മേഖലയിലെ ആദ്യകാല ജമാഅത്ത് അംഗം കണ്ണമംഗലത്തെ ഇ.കെ ഖാദര്‍ ഹാജിയും...

Read More..

മുഖവാക്ക്‌

ആ ഗൂഢാലോചന വിജയിക്കില്ല

കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചൂിക്കാട്ടപ്പെടുന്നുണ്ട്. ഒരുപരിധിവരെ അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ ശരിയുമുണ്ട്. പക്ഷേ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍

കത്ത്‌

തുടിക്കുന്ന ഓര്‍മകള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

1979-ലാണ് തികച്ചും യാദൃഛികമായി ഞാന്‍ ശാന്തപുരത്ത് എത്തുന്നത്. അപരിചിതമായ ഒരു ലോകം. അവിടെ നിന്നേ പറ്റു. തിരിച്ചുപോയാല്‍ മറ്റെവിടെ ചേരും? ആ...

Read More..