Prabodhanam Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

ഫീച്ചര്‍

image

മരത്തടികളില്‍ തീര്‍ത്ത കലിഗ്രഫി വിസ്മയം

സബാഹ് ആലുവ

ജന്മസിദ്ധമായ കഴിവുകള്‍ പരിപോഷിപ്പിച്ചു മുന്നേറുന്നവര്‍ക്ക് പഠിക്കാനും പകര്‍ത്താനും നിരവധി മാതൃകകള്‍ തന്റെ ജീവിതം കൊണ്ട് വരച്ചിടുകയാണ് ഇര്‍ശാദ് ഹുസൈന്‍ ഫാറൂഖ് എന്ന കലിഗ്രഫി കലാകാരന്‍. മരത്തടികളില്‍ ചെയ്ത...

Read More..
image

അക്ഷരങ്ങളുടെ കഥ

സദ്‌റുദ്ദീന്‍ വാഴക്കാട്

(അറിവിന്റെ ആഘോഷവും സംസ്‌കാരങ്ങളുടെ സമ്മേളന വേദിയുമായ 37-ാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയെ കുറിച്ച്)

സാംസ്‌കാരിക അഭ്യുന്നതിയുടെ അടയാളക്കുറികളില്‍ പ്രധാനമാണല്ലോ അറിവ്. അക്ഷരങ്ങള്‍...

Read More..
image

ദല്‍ഹിയിലെ ദാറുല്‍ ഹിജ്‌റ; പൗരത്വമില്ലാത്ത 'പാഴ്ജന്മങ്ങള്‍'

സദറുദ്ദീന്‍ വാഴക്കാട്

ദല്‍ഹി കാളിന്ദി കുഞ്ചിലെ 'ദാറുല്‍ ഹിജ്റ'യെന്ന് പേരിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ പരിസരം ഏറക്കുറെ വിജനവും നിശ്ശബ്ദവുമായിരുന്നു. കച്ചവടക്കാരും മറ്റുമായ നാലഞ്ചു വൃദ്ധരും ഏതാനും പിഞ്ചു...

Read More..
image

മലീഹ മ്യൂസിയവും ചരിത്ര ശേഷിപ്പുകളും

സദ്‌റുദ്ദീന്‍ വാഴക്കാട്

മനോഹരിയാണ് മലീഹ. സ്വര്‍ണവര്‍ണമാര്‍ന്ന മരുഭൂമണല്‍ ചേല ചുറ്റി, പൗരാണിക അറബ് സംസ്‌കാരത്തിന്റെ നിധികുംഭങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് അഭിമാനം കൊള്ളുന്ന ചരിത്രനഗരി. പ്രകൃതിയുടെ മരുഭൂസൗന്ദര്യം, നാഗരിക  പൈതൃകത്തിന്റെ...

Read More..
image

സകാത്ത് സംരംഭങ്ങള്‍ ക്രിയാത്മകമാക്കാന്‍ അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്

സി.പി ഹബീബ് റഹ്മാന്‍

ഇസ്ലാമിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി വര്‍ത്തിക്കുന്ന സകാത്ത് സംവിധാനത്തിന് സാമൂഹിക പുരോഗതിയില്‍ വഹിക്കാന്‍ കഴിയുന്ന പങ്കിനെ കുറിച്ച ചര്‍ച്ചകളും അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി...

Read More..
image

ദുരന്ത മേഖലയില്‍ സാന്ത്വനമായി....

ബഷീര്‍ തൃപ്പനച്ചി

2004 ക്രിസ്മസ് പിറ്റേന്ന് ഡിസംബര്‍ 26-നാണ് ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയിലെ കടലിന് അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസ തിരമാലകളായി മാറി ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളില്‍ നാശനഷ്ടങ്ങള്‍ വിതച്ചത്. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ,...

Read More..
image

അവര്‍ നടന്നുകയറിയത് ചിതറിപ്പോയവരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍

സഈദ് ഹമദാനി വടുതല, ദമ്മാം

എന്റെ പ്രിയ കൂട്ടുകാരന്‍ ഞാനുമായി പങ്കുവെച്ച  മരുഭൂമിയിലെ ചങ്കു പിളര്‍ക്കുന്ന നേരനുഭവക്കാഴ്ചയുടെ അക്ഷരരൂപമാണിത്. ഇതുപോലുള്ള യുവത്വങ്ങള്‍ നമ്മുടെ പരിസരങ്ങളില്‍ ഉറക്കമിളച്ച് നന്മക്ക് കാവല്‍ നില്‍ക്കുന്നുണ്ട്...

Read More..
image

ഓര്‍മകളിലെ തക്ബീറൊലികള്‍

ലബീബ റിയാസ്

അത്തറിന്റെ മണവും പുത്തനുടുപ്പും ബിരിയാണിയും മൈലാഞ്ചിയും ഒക്കെയുള്ള പെരുന്നാള്‍ നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍, അതൊന്നുമില്ലാത്ത പെരുന്നാള്‍കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടു...

Read More..
image

കോഴിക്കോട് കടപ്പുറത്ത് മാസം കണ്ടതിനാല്‍.....

ബിശാറ മുജീബ്

കുഞ്ഞുമക്കളും വാര്‍ധക്യത്തില്‍ എത്തിയവരും ഒരുപോലെ അമ്പിളിപ്പിറവിക്ക് കാത്തിരിക്കുന്ന നാള്‍. അന്നുവരെ ഉണ്ടായിരുന്ന നോമ്പിന്റെ വിശുദ്ധഗന്ധം അത്തറിന്റെ പരിമളത്തിലേക്ക് വഴിമാറും. പട്ടിണിയും വിശപ്പും അറിഞ്ഞ ഉള്ള്...

Read More..
image

പുതു കോഴ്‌സുകളും സംരംഭങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

മുസാഫിര്‍

യിരത്തി തൊള്ളായിരത്തി അമ്പതുകളില്‍തന്നെ വിദ്യാഭ്യാസ രംഗത്തും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. സംഘടനക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ എന്ന പേരില്‍...

Read More..

മുഖവാക്ക്‌

ആ ഗൂഢാലോചന വിജയിക്കില്ല

കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചൂിക്കാട്ടപ്പെടുന്നുണ്ട്. ഒരുപരിധിവരെ അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ ശരിയുമുണ്ട്. പക്ഷേ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍

കത്ത്‌

തുടിക്കുന്ന ഓര്‍മകള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

1979-ലാണ് തികച്ചും യാദൃഛികമായി ഞാന്‍ ശാന്തപുരത്ത് എത്തുന്നത്. അപരിചിതമായ ഒരു ലോകം. അവിടെ നിന്നേ പറ്റു. തിരിച്ചുപോയാല്‍ മറ്റെവിടെ ചേരും? ആ...

Read More..