Prabodhanam Weekly

Pages

Search

2018 നവംബര്‍ 30

3078

1440 റബീഉല്‍ അവ്വല്‍ 21

കവര്‍സ്‌റ്റോറി

image

തൗഹീദിലൂടെ വഴി നടത്തലാണ് ഇസ്‌ലാഹിന്റെ ചരിത്ര ദൗത്യം

ഖാലിദ് മൂസാ നദ്‌വി

മുസ്‌ലിം സമൂഹത്തിന്റെ രൂപീകരണ പ്രഖ്യാപനം നിര്‍വഹിച്ചത് അല്ലാഹുവാണ്. ആദം നബി(അ)യുടെ നിയോഗത്തോടെ അതിന് തുടക്കം കുറിച്ചു. മുഹമ്മദ് നബി(സ)യുടെ നിയോഗം അതിന് ഘടനാപരവും ആശയപരവുമായ പൂര്‍ണത നല്‍കി. മുഹമ്മദ് നബി(സ)യുടെ വിയോഗശേഷം...

Read More..
image

വിപണി പിടിക്കുന്ന അന്ധവിശ്വാസങ്ങള്‍

അബ്ദുല്‍ അസീസ് പൊന്മുണ്ടം

മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ് ആത്മീയത. വലിയൊരു സാമൂഹിക ലക്ഷ്യത്തിനുവേണ്ടി മനുഷ്യനെ ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുന്ന, ഭക്തിയും ജീവിതവിശുദ്ധിയും ഇഹ-പര മോക്ഷവും പ്രദാനം ചെയ്യുന്ന പ്രക്രിയ. പ്രവാചകന്മാര്‍...

Read More..
image

വിശപ്പു മാറാത്ത ഇന്ത്യ

ഫസല്‍ കാതിക്കോട്

നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന്റെ കൂടപ്പിറപ്പും ശീലവുമാണ്  ദാരിദ്ര്യം. പട്ടിണി മാത്രം പരിഗണിച്ചല്ല ദാരിദ്ര്യം നിര്‍ണയിക്കുന്നത്.  എന്നാല്‍ പരമദാരിദ്ര്യം അളക്കാന്‍ പട്ടിണി എന്ന ഏക...

Read More..
image

സകരിയ്യ: നീതിനിഷേധത്തിന്റെ പതിറ്റാണ്ട്

യാസിര്‍ ഖുത്ബ്

പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കാണാനെത്തിയ ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ജയിലിലുള്ള ഒരു യുവാവിനെ കുറിച്ച് മഅ്ദനി അവരോട് വികാരഭരിതനായി സംസാരിച്ചു:

''മഅ്ദനിയെക്കുറിച്ച് കേരളത്തിന് അറിയാം....

Read More..
image

അസമത്വങ്ങളുടെ സാമ്പത്തിക ക്രമം ഇസ്‌ലാം ബദലൊരുക്കുന്ന വിധം

സി.പി ശഫീഖ് താനൂര്‍

ലോക സാമ്പത്തിക ഫോറത്തിന്റെ 49-ാം ഉച്ചകോടി 2019 ജനുവരി 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ നടക്കുകയുണ്ടായി. ആഗോള മുതലാളിത്ത ശക്തികള്‍ തങ്ങളുടെ ചതുരംഗത്തിലെ ഓരോ കള്ളിയും നിര്‍ണയിക്കുന്ന...

Read More..
image

ക്ലാസിക്കായി മാറുന്ന ഖുര്‍ആന്‍ വ്യാഖ്യാനം

അശ്കര്‍ കബീര്‍

ആറാം നൂറ്റാണ്ടില്‍തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെങ്കിലും വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്കെത്തിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നതേയുള്ളൂ. 1918-ലായിരുന്നു 'സ്വദേശാഭിമാനി' സ്ഥാപകനായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അമ്മ...

Read More..
image

അതുല്യം ഈ പ്രയത്‌നം

ഡോ. കെ. അഹ്മദ് അന്‍വര്‍

മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍  വിവര്‍ത്തനം വര്‍ഷങ്ങളോളം ഖണ്ഡശ്ശഃയായി പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചത് (മൂന്നോ നാലോ പേര്‍ അതില്‍ ഭാഗഭാക്കായിരുന്നു; അവസാന അധ്യായങ്ങള്‍ മിക്കവയും ടി.കെ ഉബൈദ് -...

Read More..
image

ഖുര്‍ആനിക ദര്‍പ്പണത്തില്‍ ജീവിതത്തെ വായിക്കാനുള്ള ശ്രമം

ടി.കെ ഉബൈദ്

മലയാളക്കരയുടെ മുക്കുമൂലകളില്‍ വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം പ്രസരിക്കുന്നതില്‍ അതുല്യമായ പങ്കുവഹിച്ച പ്രസിദ്ധീകരണമാണ് പ്രബോധനം. ആരംഭകാലം മുതലേ അതിന്റെ ഉള്ളടക്കത്തില്‍ മുഖ്യമായിരുന്നു ഖുര്‍ആന്‍ പഠന പംക്തി. പലരും...

Read More..
image

ഇസ്‌ലാമിന്റെ കൊടിനാട്ടിയ കച്ചവട യാത്രകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

ആദ്യം അവര്‍ മരുഭൂമിയില്‍ കപ്പലോടിച്ചു, അറബികളുടെ മരുക്കപ്പല്‍! തല ഉയര്‍ത്തിപ്പിടിച്ച്,  കാലുകള്‍ താളത്തില്‍ മുന്നോട്ടാഞ്ഞ് ആ ഒട്ടകക്കൂട്ടങ്ങള്‍, കുതിരപ്പടയാളികളുടെ അകമ്പടിയോടെ, മരുഭൂമിയുടെ ഓളപ്പരപ്പുകള്‍...

Read More..
image

വ്യാപാര പങ്കാളിത്തത്തിന്റെ നേര്‍രീതികള്‍

എം.വി മുഹമ്മദ് സലീം

നാഗരിക സമൂഹങ്ങളില്‍ ധന വിനിമയത്തിന്റെ പ്രാധാന്യം എടുത്തുപറയേണ്ടതില്ല. ധനം സമ്പാദിക്കാനും വിനിമയം ചെയ്യാനുമുള്ള സൗകര്യമനുസരിച്ചാണ് നാം സമൂഹങ്ങളെ സാമ്പത്തികമായി വിലയിരുത്താറുള്ളത്. നമ്മുടെ രാജ്യത്ത് കാര്‍ഷികവൃത്തി, വ്യവസായം,...

Read More..

മുഖവാക്ക്‌

ആ ഗൂഢാലോചന വിജയിക്കില്ല

കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചൂിക്കാട്ടപ്പെടുന്നുണ്ട്. ഒരുപരിധിവരെ അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ ശരിയുമുണ്ട്. പക്ഷേ ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (01-04)
എ.വൈ.ആര്‍

കത്ത്‌

തുടിക്കുന്ന ഓര്‍മകള്‍
അബ്ദുര്‍റഹ്മാന്‍ ചെറുവാടി

1979-ലാണ് തികച്ചും യാദൃഛികമായി ഞാന്‍ ശാന്തപുരത്ത് എത്തുന്നത്. അപരിചിതമായ ഒരു ലോകം. അവിടെ നിന്നേ പറ്റു. തിരിച്ചുപോയാല്‍ മറ്റെവിടെ ചേരും? ആ...

Read More..