Prabodhanam Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

മുഖവാക്ക്‌

ഫാഷിസത്തിന്റെ ആക്രോശങ്ങള്‍

ഇന്ത്യയിലേക്ക് ഫാഷിസം എത്തിയോ ഇല്ലേ എന്ന് ഇടക്കൊക്കെ സ്ഥലജലവിഭ്രാന്തിയില്‍ പെട്ടുപോകാറുണ്ട് സി.പി.എമ്മിനെപ്പോലുള്ള രാഷ്ട്രീയ കക്ഷികള്‍. ശബരിമല വിഷയത്തില്‍ നടന്ന ഏറ്റവുമൊടുവിലത്തെ ഹര്‍ത്താലില്‍ സംഘ്പരിവാറിന്റെ...

Read More..

അതേ, തെരഞ്ഞെടുപ്പാഭാസം തന്നെ!

ഈ കോളത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിയതു തന്നെയാണ് കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് ബംഗ്ലാദേശില്‍ സംഭവിച്ചത്. ഏതൊരു പരിഷ്‌കൃത സമൂഹത്തെയും ലജ്ജിപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയെ ഒന്നടങ്കം അട്ടിമറിച്ച ഹസീന വാജിദിന്റെ...

Read More..

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും...

Read More..

ഭരണഘടനക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍

വളരെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ തങ്ങളുടെ പദവിയുടെ മഹത്വമോ അത്തരം പദവികള്‍ കൈയേല്‍ക്കുമ്പോള്‍ തങ്ങള്‍ എടുത്ത പ്രതിജ്ഞയോ ഒന്നും ഓര്‍ക്കാതെ, രാജ്യത്തിന്റെ മതനിരപേക്ഷതക്ക് ഒട്ടും നിരക്കാത്ത വിധത്തില്‍...

Read More..

അത് കോണ്‍ഗ്രസ്സിന്റെ നയമായി വരാന്‍ പാടില്ലാത്തതാണ്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം പകരുന്ന വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്....

Read More..

ഹസീനയുടെ ഏകാധിപത്യം തുടരുമോ?

പ്രഖ്യാപിച്ച പ്രകാരമാണെങ്കില്‍, ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് വരുന്ന ഡിസംബര്‍ മുപ്പതിന് നടക്കും. മുന്നൂറംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പതിനാറു കോടി വോട്ടര്‍മാര്‍ വിധിയെഴുതും. പക്ഷേ,...

Read More..

ജനം പകരം ചോദിക്കുമോ?

കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബി.ജെ.പി ഗവണ്‍മെന്റുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പാടേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാന്‍ വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. അഞ്ച് സംസ്ഥാനങ്ങളില്‍...

Read More..

ആ ഗൂഢാലോചന വിജയിക്കില്ല

കഴിഞ്ഞ നവംബര്‍ പതിനൊന്നിന് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തിനു പിന്നില്‍ പലതരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ ചൂിക്കാട്ടപ്പെടുന്നുണ്ട്. ഒരുപരിധിവരെ അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങളില്‍ ശരിയുമുണ്ട്. പക്ഷേ...

Read More..

പേരുമാറ്റമെന്ന സാംസ്‌കാരിക വംശഹത്യ

തന്റെ Axis Rule in Occupied Europe എന്ന കൃതിയില്‍ റാഫേല്‍ ലംകിന്‍ 'സാംസ്‌കാരിക വംശഹത്യ' (Cultural Genocide) എന്ന് പ്രയോഗിക്കുന്നുണ്ട്. ഒരു ജനവിഭാഗത്തെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതുപോലുള്ള മഹാ പാതകമാണ് അവരുടെ സാംസ്‌കാരിക സ്വത്വങ്ങളെയും...

Read More..

പിന്നാക്കാവസ്ഥയുടെ ബീഭത്സത

ദേശീയ സാമ്പിള്‍ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ഒരു ലേഖനം ദ ഹിന്ദു ദിനപത്രം (2018 നവംബര്‍ 6) പ്രസിദ്ധീകരിച്ചിട്ടുണ്ട്. രജോറിയിലെ ബി.ജി.എസ്.ബി യൂനിവേഴ്‌സിറ്റി ഇക്ക്‌ണോമിക്‌സ് പ്രഫസര്‍ ഇര്‍ഫാന്‍ അഹ്മദും...

Read More..

മുഖവാക്ക്‌

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്?''

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം

കത്ത്‌

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍...

Read More..