Prabodhanam Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

അനുസ്മരണം

മൗലാനാ മുഹമ്മദ് ഈസാ മന്‍ബഈ

കെ.പി ബശീര്‍, ഈരാറ്റുപേട്ട

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതസഭയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃപദവിക്കൊപ്പം 30 വര്‍ഷത്തോളം ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന...

Read More..

കെ.എം മുഹമ്മദ് (മമ്മുക്കുട്ടി)

കെ.പി യൂസുഫ്, പെരിങ്ങാല

തഖ്വയുടെയും അന്തസ്സിന്റെയും ആള്‍രൂപമായിരുന്നു പള്ളിക്കര കെ.എം മുഹമ്മദ് (മമ്മുക്കുട്ടി) സാഹിബ്. 

ശൈശവത്തിലേ പിതാവ് മരണപ്പെട്ട ശേഷം, സഹോദരന്മാരില്‍നിന്ന് പകര്‍ന്നുകിട്ടിയ നവോത്ഥാന ആശയങ്ങള്‍ മാറോടുചേര്‍ത്ത...

Read More..

വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍

അബുല്ലൈസ് ചാലക്കല്‍

കഴിഞ്ഞ ജനുവരി 15-ന് ആലുവ, ചാലക്കല്‍ വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് (ഞങ്ങളുടെ വന്ദ്യപിതാവ്) അല്ലാഹുവിങ്കലേക്ക് യാത്രയായി. 86 വയസ്സായിരുന്നു. വിശ്വാസികള്‍ പരസ്പരം കണ്ണാടികളാണെന്ന ബോധ്യം മനസ്സിന്റെ ഏതോ കോണില്‍...

Read More..

സമര്‍പ്പണത്തിന്റെ ഇസ്മാഈലീ ജീവിതം

പി.ടി കുഞ്ഞാലി

മനുഷ്യജീവിതത്തിന്റെ ആഴവും അഴകും ഗണിക്കുന്നതില്‍ ആയുസ്സിന്റെ ദീര്‍ഘത്തിന് ഒരു പങ്കുമില്ല. അതീവ ഹ്രസ്വമായൊരു ജീവിതംകൊണ്ട് തന്നെ നൂറ്റാണ്ടിലേക്ക് നീളുന്ന  ആയുര്‍ദൈര്‍ഘ്യത്തെ  ആര്‍ദ്രമായി മുറിച്ചുകടക്കാനാവും. ഇത്...

Read More..

കെ.എം അബ്ദുല്‍കരീം മൗലാന

പ്രഭാഷകനും എഴുത്തുകാരനും മുദര്‍രിസുമായിരുന്ന കെ.എം അബ്ദുല്‍ കരീം മൗലാന നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു. വിനയം, വിശാല വീക്ഷണം, ആതിഥ്യമര്യാദ, ആഴമേറിയ വിജ്ഞാനം ഇതൊക്കെ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. തൊടുപുഴ ഇടവെട്ടി...

Read More..

ജാവിദലി

ടി. നാസര്‍, ചുള്ളിപ്പാറ

തിരൂരങ്ങാടി ചുള്ളിപ്പാറ  പ്രാദേശിക ജമാഅത്തിലെ എസ്.ഐ.ഒ മുന്‍ ജില്ലാസമിതിയംഗം കെ.കെ കോയക്കുട്ടിയുടെയും മുന്‍ വനിതാ ഹല്‍ഖാ നാസിമത്ത് സൈനബയുടെയും ഏകമകന്‍ ജാവിദലി അല്ലാഹുവിങ്കലേക്ക് യാത്രയായി. തിരുവനന്തപുരത്ത് ബിസിനസ്...

Read More..

മലപ്പുറം അബു സാഹിബ്

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

1967-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ അരനൂറ്റാണ്ട് നീണ്ടുനിന്ന ബന്ധമാണ് അബു സാഹിബുമായുള്ളത്. 2019 ജനുവരി 18-ന് വെള്ളിയാഴ്ച രാവിലെ മലപ്പുറം ഹാജിയാര്‍ പള്ളിയിലെ വസതിയിലാണ്...

Read More..

വി.എം മൂസ മൗലവി ഐക്യത്തിന്റെ പ്രയോഗ മാതൃക

വി.എം ഇബ്‌റാഹീം കുട്ടി വടുതല

കേരള മുസ്‌ലിം നേതൃത്വത്തില്‍ നിലപാടുകളുടെ പ്രയോഗവല്‍ക്കരണം കൊണ്ട് ഉയര്‍ന്നുനിന്ന ഒരു പണ്ഡിത പ്രതിഭ കൂടി അല്ലാഹുവിലേക്ക് യാത്രയായി; ഉസ്താദ് വി.എ മൂസ മൗലവി, വടുതല. അറിവും വിനയവും വിശാലവീക്ഷണവും സ്‌നേഹമസൃണമായ പെരുമാറ്റവും...

Read More..

പുറ്റങ്കി മൊയ്തു

ജമാലുദ്ദീന്‍ പാലേരി

പാലേരി പാറക്കടവിലെ പുറ്റങ്കി മൊയ്തു സാഹിബ് ദുന്‍യാവിലെ സുഖഭോഗങ്ങളില്‍ ആകൃഷ്ടനാവാതെ, അല്ലാഹുവിന്റെ ആജ്ഞകള്‍ക്കനുസരിച്ച് ജീവിച്ച വ്യക്തിത്വമായിരുന്നു. വൈജ്ഞാനിക മത്സരങ്ങളില്‍, പ്രത്യേകിച്ച് റമദാനിലെ ഖുര്‍ആന്‍...

Read More..

മുഹമ്മദ് ഹാരിസ്

ഉമറുല്‍ ഫാറൂഖ്

ജിദ്ദയിലെ സണ്‍ടോപ്പ് ബിന്‍സാകര്‍ കൊറോ കമ്പനിയില്‍ ഉണ്ടായ ലിഫ്റ്റ് അപകടത്തിലാണ് മലപ്പുറം കന്മനം സ്വദേശിയായ വലിയപീടിക്കല്‍ സാദിഖ് അലി മകന്‍ മുഹമ്മദ് ഹാരിസ് ആകസ്മികമായി മരണപ്പെട്ടത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ...

Read More..

മുഖവാക്ക്‌

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്?''

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം

കത്ത്‌

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍...

Read More..