Prabodhanam Weekly

Pages

Search

2019 ജനുവരി 04

3083

1440 റബീഉല്‍ ആഖിര്‍ 27

കവര്‍സ്‌റ്റോറി

image

നവനാസ്തികതയുടെ ഇസ്‌ലാമോഫോബിയ

ടി. ജാഫര്‍

ഒരിടവേളക്കു ശേഷം നാസ്തികത ആഗോളതലത്തില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ആധുനിക ശാസ്ത്രത്തിന്റെ പ്രഭാവത്തില്‍ വേരുപിടിച്ച നാസ്തികതയുടെ മൂലാധാരം ഭൗതികശാസ്ത്രവും പരിണാമസിദ്ധാന്തവും ആധുനികതയുടെ ജ്ഞാന പരിസരങ്ങളുമായിരുന്നു. ...

Read More..
image

ഇല്ല, ഈ ഫാഷിസത്തിന് ഇവിടെ തുടരാനാകില്ല

പി.പി അബ്ദുര്‍റസാഖ്

ഇരുപതാം നൂറ്റാണ്ടിന്റെ  മൂന്നാം ദശകം. ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും നാസിസവും ഫാഷിസവും അരങ്ങു വാഴുന്ന കാലം.  അപ്പോള്‍ അമേരിക്കയില്‍ എപ്പോഴും തീവ്ര വലതുപക്ഷത്തിന്റെ കൂടെമാത്രം നിന്ന...

Read More..
image

സമകാലിക ഇന്ത്യയോട് ഇസ്‌ലാമിന് പറയാനുള്ളത്

സയ്യിദ് സആദത്തുല്ല ഹുസൈനി

നഷ്ടപ്പെട്ട മാനുഷിക മൂല്യങ്ങളുടെ വീണ്ടെടുപ്പിനെയാണ് നവോത്ഥാനം എന്ന് വിളിക്കുന്നത്. സാംസ്‌കാരിക ചരിത്ര പഠനങ്ങള്‍ ഈ വീണ്ടെടുപ്പിനും മനുഷ്യവിമോചനത്തിനും ശ്രമിക്കുന്ന പ്രസ്ഥാനങ്ങളെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ എന്ന്...

Read More..
image

ബ്രിട്ടീഷ് തെരുവുകളില്‍ പരക്കുന്നുണ്ട് സത്യസന്ദേശത്തിന്റെ സുഗന്ധം

ഡോ. അബ്ദുസ്സലാം വാണിയമ്പലം

ഇസ്‌ലാമിന് ഇക്കാലത്ത് കൂടുതല്‍ സാധ്യതകളുള്ളത് മുസ്‌ലിം-അറബ് ലോകത്തല്ല, യൂറോപ്പിലാണ് എന്ന ധാരണ ഒന്നുകൂടി ബലപ്പെട്ടു, ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍. ശക്തമായ ജനാധിപത്യ സംവിധാനങ്ങള്‍, മനുഷ്യാവകാശങ്ങളുടെ...

Read More..
image

കൊളോണിയല്‍ ചിന്തകളെ പിഴുതെറിയുന്ന വിമോചനം

സഈദ് മുസ്ത്വഫ അലി

ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുന്നതിനും അതിനെ വായിക്കുന്നതിനും വിലയിരുത്തുന്നതിനും വ്യത്യസ്തവും വൈവിധ്യവുമായ രീതികളുണ്ട്. അവയില്‍ ചില രീതികള്‍ ഞാനിവിടെ പറയുകയാണ്. ഇസ്ലാമെന്നത് ഒരു പാരമ്പര്യം (ട്രഡിഷന്‍) ആണെന്നാണ് തലാല്‍...

Read More..
image

ഉമ്മമാര്‍ മിണ്ടാതിരിക്കരുത്

ഫാത്വിമ നഫീസ്

കേരളത്തിലെ എസ്.ഐ.ഒ-ജി.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് എന്റെ സലാം. ഇവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇന്ന് അത് അനുഭവിക്കാന്‍...

Read More..
image

ഇടതുപക്ഷം ഇസ്‌ലാമിനെ വായിക്കുന്നത് എത്രമേല്‍ മുന്‍വിധികളോടെയാണ്

ടി.കെ.എം ഇഖ്ബാല്‍

ഇസ്‌ലാമിസത്തെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും മതവര്‍ഗീയതയുമായും സംഘ്പരിവാര്‍ ഫാഷിസവുമായും സമീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളും നിരീക്ഷണങ്ങളും കേരളത്തിലെ പല ഇടത്, ലിബറല്‍, മതേതര ബുദ്ധിജീവികളും രാഷ്ട്രീയ...

Read More..
image

ഏറ്റുമുട്ടാത്ത കൊലപാതകങ്ങള്‍

എ.റശീദുദ്ദീന്‍

1984-ലെ സിഖ് കൂട്ടക്കൊല കേസില്‍ കുറ്റാരോപിതനായ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ഹൈക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ഇത് അവരുടെ സുപ്രധാന ഭരണനേട്ടമായി...

Read More..
image

നവോത്ഥാന വാദത്തിലെ തെറ്റും ശരിയും

കെ.ടി ഹുസൈന്‍

കേരളീയ നവോത്ഥാനം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെയുള്ള തല്‍പരകക്ഷികളുടെ പ്രതിഷേധവും അതിനെ നേരിടാനെന്നോണം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച വനിതാ...

Read More..
image

കൈകോര്‍ക്കുന്നത് ജാതീയ ഭ്രാന്ത് തിരികെ കൊണ്ടുവരാന്‍

ശിഹാബ് പൂക്കോട്ടൂര്‍

കേരളത്തില്‍ മതില്‍കെട്ടി സ്ഥാപിക്കാന്‍ പോകുന്ന നവോത്ഥാനത്തിന്റെ പ്രദേശം ഏതാണ്? കേരളീയ ചരിത്രത്തോട് പുറംതിരിഞ്ഞാണ്, അതിന്റെ കാഴ്ചകളെ മറച്ചുകൊണ്ടാണ് മതില്‍ ഉയരുന്നത്. ചരിത്രത്തിലെ ചില വംശങ്ങളെ മാത്രം കല്ലുകളാക്കി വെച്ച്...

Read More..

മുഖവാക്ക്‌

ആ പണ്ഡിതനെയും പരിഷ്‌കര്‍ത്താവിനെയും തിരിച്ചുപിടിക്കണം

വിചാരണാ നാളില്‍ ഈസാ നബിയുമായി അല്ലാഹു നടത്തുന്ന ഒരു സംഭാഷണം ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട് (അല്‍മാഇദ 116,117). അല്ലാഹുവിന്റെ ചോദ്യമിതാണ്: ''മര്‍യമിന്റെ മകന്‍ ഈസാ, 'അല്ലാഹുവിനെ വിട്ട് എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കുവിന്‍' എന്ന് താങ്കളാണോ ജനങ്ങളോട് പറഞ്ഞത്?''

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (27-29)
എ.വൈ.ആര്‍

ഹദീസ്‌

ഇസ്‌ലാമില്‍ സന്യാസമില്ല
സുബൈര്‍ കുന്ദമംഗലം

കത്ത്‌

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍...

Read More..