Prabodhanam Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

കത്ത്‌

പുതുരക്തങ്ങള്‍ വരട്ടെ

പി.എ.എം അബ്ദുല്‍ ഖാദര്‍ തിരൂര്‍ക്കാട്

'സ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിനും വികാസത്തിനും വയോജന നേതൃത്വം ഒരു മുഖ്യ തടസ്സമാണെന്നാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍'- മാധ്യമം-മീഡിയാ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്റേതാണ് ഈ വരികള്‍....

Read More..

ഹെവന്‍സ് ഖുര്‍ആനിക് പ്രീ -സ്‌കൂള്‍ നേട്ടം അഭിമാനകരം

കെ.സി മൊയ്തീന്‍ കോയ

കെ.ജി പ്രീ-പ്രൈമറി പഠനരീതി കേരളത്തില്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. എല്ലാ മുക്കുമൂലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മുളച്ചുപൊന്തിയ കാലം. കളിയിലും പഠനത്തിലും സര്‍വ സജ്ജീകരണങ്ങളുമൊരുക്കിയിരുന്ന ഇത്തരം സ്‌കൂളുകള്‍...

Read More..

ഇതാ ഒരു മാതൃകാ സമ്മേളനം

റംലാ അബ്ദുല്‍ ഖാദിര്‍ കരുവമ്പൊയില്‍

ആശങ്കയോടെയാണ് ശാന്തപുരത്ത് നടന്ന ജമാഅത്ത് അംഗങ്ങളുടെ സമ്മേളനത്തിന് പുറപ്പെട്ടത്. എന്നാല്‍ പരിപാടി തുടങ്ങുമ്പോഴേക്കും ആശങ്കയെല്ലാം അസ്ഥാനത്തായി. നേരത്തേ ആവശ്യപ്പെടുന്നവര്‍ക്ക് കട്ടിലും വീല്‍ചെയറും നല്‍കുമെന്ന് അറിയിപ്പ്...

Read More..

ഭരണഘടനയുടെ അന്തസ്സത്ത മറക്കുന്ന ജഡ്ജിമാര്‍

ഒ.ടി മുഹ്‌യിദ്ദീന്‍ വെളിയങ്കോട്

ഈ കുറിപ്പിന് ആധാരം പ്രബോധനം 75/50-ലെ മുഖവാക്കാണ്. മേഘാലയ ഹൈക്കോടതി ജഡ്ജി സുദീപ് രഞ്ജന്‍ സെന്‍ മറ്റൊരു കേസില്‍ വിധിപറയവെ കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമര്‍ശങ്ങളാണ് നടത്തിയത്. ഭരണഘടനയുടെ അന്തസ്സത്തക്ക് ഒട്ടും നിരക്കാത്തതും...

Read More..

തിരികെ പോകുന്നതിന്റെ വേദനകള്‍

സി.പി സുമറ, ഒമാന്‍

'ഞാന്‍ എന്റെ വീട്ടിലേക്ക് പോവുകയാണ്' - വായനകഴിഞ്ഞ് ഒടുവിലത്തെ ആ വരികള്‍ ഏറെ വേദനിപ്പിക്കുകയുണ്ടായി (കുടുംബം, 2018 നവംബര്‍ 14). സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനമെടുക്കുമ്പോള്‍ ഭാവി ജീവിതത്തെക്കുറിച്ച്, മക്കളുടെ...

Read More..

അളമുട്ടിയവന്റെ അരക്ഷിത ബോധം

ശാഫി മൊയ്തു കണ്ണൂര്‍

'നിര്‍മിത പ്രതിഛായയില്‍ മോദി പൗരന്മാരെ കുരുക്കുന്നു'  - രാമചന്ദ്ര ഗുഹയുമായുള്ള യാസിര്‍ ഖുതുബിന്റെ അഭിമുഖം (ലക്കം 3082) വായിച്ചു. തീവ്ര വലതു പക്ഷ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അധികാരാരോഹണം ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍...

Read More..

ശബരിമലയിലെ ഇടതുപക്ഷ പ്രതിസന്ധി

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'ശബരിമലയിലെ കാടിളക്കം പറയുന്നു, നവോത്ഥാന കേരളം അന്ധവിശ്വാസമാണ്'-കെ.ടി ഹുസൈന്‍ എഴുതിയ ലേഖനം (പ്രബോധനം ലക്കം 26) സെക്യുലരിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. വിശിഷ്യാ,...

Read More..

അതാണ് പ്രബോധനത്തിന്റെ സവിശേഷത

അബ്ദുര്‍റഹ്മാന്‍ പൊറ്റമ്മല്‍

വായനക്കാരന് അയത്‌നലളിതമായി ഗ്രഹിക്കാന്‍ സാധിക്കുന്ന ശുദ്ധസുന്ദര ഭാഷയെന്നതാണ് പ്രബോധനത്തിന്റെ പാരമ്പര്യം. ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ 'ജീവിതാക്ഷരങ്ങളി'ല്‍ ഈ സംഗതി സൂചിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇതര ഇസ്‌ലാമിക...

Read More..

പരിഷ്‌കരണവും രഞ്ജിപ്പും മുഖ്യ അജണ്ടയാവട്ടെ

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

തുര്‍ക്കിയിലെ ഇസ്തംബൂളില്‍ അന്താരാഷ്ട്ര പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ ബോഡി യോഗവും അതോടനുബന്ധിച്ച് ആറു ദിവസത്തെ വിവിധ സെഷനുകളും സംഘടിപ്പിക്കപ്പെടുകയുണ്ടായി. ആഗോളാടിസ്ഥാനത്തില്‍ മുസ്‌ലിം സമൂഹം നേരിടുന്ന...

Read More..

തിരിച്ചറിയപ്പെടേണ്ട ഒളിയജണ്ടകള്‍

ഇസ്മാഈല്‍ പതിയാരക്കര

വടകര ഉപജില്ലാ കലോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ട 'കിതാബ്' എന്ന നാടകം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഈ നാടകം മുന്‍നിര്‍ത്തി ചില ചോദ്യങ്ങള്‍ ശക്തമായി ഉന്നയിക്കേണ്ടതുണ്ട്. എന്തു കൊണ്ടാണ്...

Read More..

മുഖവാക്ക്‌

മാറ്റിവെച്ചേക്കൂ ആ ക്ഷേമസ്വപ്നങ്ങള്‍

എല്ലാ വര്‍ഷവും ജനുവരി മധ്യത്തിലോ അവസാനത്തിലോ സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസില്‍, ആല്‍പ്‌സ് പര്‍വതനിരകളിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ രാഷ്ട്ര നേതാക്കളും വമ്പന്‍ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരുമെല്ലാമടങ്ങുന്ന രണ്ടായിരത്തിലധികം പേര്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍

കത്ത്‌

ഹെവന്‍സ് ഖുര്‍ആനിക് പ്രീ -സ്‌കൂള്‍ നേട്ടം അഭിമാനകരം
കെ.സി മൊയ്തീന്‍ കോയ

കെ.ജി പ്രീ-പ്രൈമറി പഠനരീതി കേരളത്തില്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. എല്ലാ മുക്കുമൂലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മുളച്ചുപൊന്തിയ കാലം....

Read More..