Prabodhanam Weekly

Pages

Search

2019 ഫെബ്രുവരി 08

3088

1440 ജമാദുല്‍ ആഖിര്‍ 02

മുദ്രകള്‍

image

നെതന്യാഹു പോയാല്‍ മറ്റൊരു നെതന്യാഹു

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

വെസ്റ്റ് ബാങ്കി(പടിഞ്ഞാറേ കര)ന്റെ  ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം ഫലസ്ത്വീന്‍ രാഷ്ട്രീയത്തെ കൂടുതല്‍ പ്രക്ഷുബ്ധമാക്കും. ഇസ്രയേലില്‍ പാര്‍ലമെന്റ്...

Read More..
image

എ.കെ പാര്‍ട്ടി: തിരിച്ചടിയും മുന്നേറ്റവും

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

തുര്‍ക്കിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എ.കെ പാര്‍ട്ടി സഖ്യത്തിനു തന്നെയാണ് വിജയം. എന്നാല്‍, ചില പ്രധാന നഗരങ്ങള്‍ എ.കെ പാര്‍ട്ടിക്കു നഷ്ടപ്പെട്ടത് പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍...

Read More..
image

മൊറോക്കോയുടെ ഫാത്വിമമാര്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ മൊറോക്കോക്ക് ഇസ്‌ലാമിക വിജ്ഞാനോല്‍പാദനത്തിലും വ്യാപനത്തിലും ഉയര്‍ന്ന സ്ഥാനമുണ്ട്. ഈ മേഖലയില്‍ വനിതകളുടെ പങ്കും ശ്രദ്ധേയം. ലോകത്തിലെ ഏറ്റവും പുരാതനമായ ഖുറവിയ്യീന്‍ സര്‍വകലാശാലയുടെ...

Read More..
image

തുര്‍ക്കിയെ ഉന്നമിട്ട ഭീകരന്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ്് ഒക്തായ്, വിദേശകാര്യമന്ത്രി മെവ്‌ലുദ് ചാവുഷോഗുലു എന്നിവരടങ്ങുന്ന തുര്‍ക്കി പ്രതിനിധിസംഘം ന്യൂസിലാന്റിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ മൂന്ന് തുര്‍ക്കിഷ് വംശജരെ...

Read More..
image

പ്രതിഷേധത്തിരയടങ്ങാതെ അള്‍ജീരിയ

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

അള്‍ജീരിയയിലെ  ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആദ്യവിജയം കണ്ടു.  ഇരുപത് വര്‍ഷമായി ഭരിക്കുന്ന 82 വയസ്സുള്ള, പക്ഷാഘാതം വന്ന് അവശനായ അബ്ദുല്‍ അസീസ് ബുതഫ്‌ലീഖ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍...

Read More..
image

സയണിസ്റ്റ് വിരുദ്ധതയും സെമിറ്റിക് വിരുദ്ധതയും ഒന്നാണെന്ന് മാക്രോണ്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

സയണിസ്റ്റ് വിരുദ്ധത സെമിറ്റിക് വിരുദ്ധതയായി പരിഗണിച്ചു നിയമനിര്‍മാണം നടത്തുമെന്ന് ഫ്രാന്‍സ്. റെപ്രെസന്ററ്റീവ് കൗണ്‍സില്‍ ഓഫ് ജ്യൂയിഷ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് ഫ്രാന്‍സ് എന്ന ഫ്രാന്‍സിലെ ഏറ്റവും വലിയ ജൂത...

Read More..
image

ബ്ലാക്ക് ചരിതം ഓര്‍മിക്കപ്പെടുന്ന ഫെബ്രുവരി

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ആഫ്രിക്കന്‍- അമേരിക്കന്‍ വംശജരുടെ നേട്ടങ്ങള്‍ ഓര്‍മിക്കപ്പെടുന്ന മാസമാണ് ഫെബ്രുവരി. ബ്ലാക്ക് വംശജരുടെ സംഭാവനകള്‍ ചരിത്ര രചനകളും ടെക്സ്റ്റ് പുസ്തകങ്ങളും അവഗണിക്കുന്നതായി മനസ്സിലാക്കിയ കാര്‍ട്ടര്‍ ജി. വുഡ്സണ്‍ എന്ന...

Read More..
image

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വിയറ്റ്‌നാം തുണ

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ബംഗ്ലാദേശിലെ തെക്കു കിഴക്കന്‍ തീരപ്രദേശമായ കോക്‌സ് ബസാറില്‍ താമസിക്കുന്ന പത്തു ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വിയറ്റ്‌നാമിന്റെ 50,000 ഡോളര്‍ സഹായം. യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP) ബംഗ്ലാദേശ്...

Read More..
image

വാന്‍ ഡോണിനു പിന്നാലെ ജൊറം വാന്‍ ക്ലവരന്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

നെതര്‍ലാന്റ്‌സിലെ തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ (PVV) മുന്‍ പാര്‍ലമെന്റ് അംഗം ജൊറം വാന്‍ ക്ലവരന്‍ ഇസ്‌ലാം ആശ്ലേഷിച്ചു.  ഇസ്‌ലാംഭീതി വളര്‍ത്താനും മുസ്‌ലിംകള്‍ക്കെതിരെ നിയമ നടപടികള്‍...

Read More..
image

ബോകോ ഹറാമിനെ പേടിക്കാത്ത ഹംസത്ത് അല്ലമീന്‍

എസ്. സൈഫുദ്ദീന്‍ കുഞ്ഞ്

ഹംസത്ത് അല്ലമീന്‍. നൈജീരിയന്‍ ഭരണകൂടത്തിനും ബോകോ ഹറാം തീവ്രവാദികള്‍ക്കുമിടയില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ധീര വനിത. 'ഞങ്ങളുടെ പെണ്‍മക്കളെ തിരിച്ചുതരൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ...

Read More..

മുഖവാക്ക്‌

മാറ്റിവെച്ചേക്കൂ ആ ക്ഷേമസ്വപ്നങ്ങള്‍

എല്ലാ വര്‍ഷവും ജനുവരി മധ്യത്തിലോ അവസാനത്തിലോ സ്വിറ്റ്‌സര്‍ലാന്റിലെ ഡാവോസില്‍, ആല്‍പ്‌സ് പര്‍വതനിരകളിലെ ഒരു സുഖവാസ കേന്ദ്രത്തില്‍ രാഷ്ട്ര നേതാക്കളും വമ്പന്‍ ബിസിനസ്സുകാരും സാമ്പത്തിക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരുമെല്ലാമടങ്ങുന്ന രണ്ടായിരത്തിലധികം പേര്‍...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-30 / അര്‍റൂം (43-51)
എ.വൈ.ആര്‍

കത്ത്‌

ഹെവന്‍സ് ഖുര്‍ആനിക് പ്രീ -സ്‌കൂള്‍ നേട്ടം അഭിമാനകരം
കെ.സി മൊയ്തീന്‍ കോയ

കെ.ജി പ്രീ-പ്രൈമറി പഠനരീതി കേരളത്തില്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തോളമായി. എല്ലാ മുക്കുമൂലയിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ മുളച്ചുപൊന്തിയ കാലം....

Read More..