Prabodhanam Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

തര്‍ബിയത്ത്

image

ജീവിതത്തിന്റെ പ്രകാശമാണ് ദൈവസ്മരണ

ശമീര്‍ബാബു കൊടുവള്ളി

'ഏറ്റവും ലാഭകരമായ കച്ചവടം ദൈവസ്മരണയത്രെ' -അബൂഹാത്വിം.

മനുഷ്യന് സദാസമയവും ചൈതന്യമേകുന്ന ഒന്നാണ് ദൈവസ്മരണ. ജീവനുള്ള ശരീരമാണ് ദൈവസ്മരണയുടെ ഉപമ. ദൈവവിസ്മൃതിയുടെ ഉപമ ജഢവും. സസ്യങ്ങള്‍ക്ക് പ്രസരിപ്പ് നല്‍കുന്നത്...

Read More..
image

റസൂലുല്ല നടന്ന വഴികളിലൂടെ നടക്കുന്നവര്‍

സി.ടി സുഹൈബ്

'എടുത്താല്‍ കൂലിയുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതിനുമാണ് സുന്നത്ത് എന്നു പറയുക' - മദ്‌റസയില്‍നിന്ന് സുന്നത്തിനെ മനസ്സിലാക്കി തുടങ്ങുന്നത് ഈ നിര്‍വചനത്തില്‍നിന്നാണ്. സുന്നത്തായ അനുഷ്ഠാനങ്ങളോട് ലാഘവബുദ്ധി...

Read More..
image

അനന്തരാവകാശ നിയമം സുപ്രധാന ഇസ്‌ലാമിക വിജ്ഞാനശാഖ

എം.എസ്.എ റസാഖ്

ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് അനന്തരാവകാശ നിയമം. വിശ്വാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഈ വിജ്ഞാനം അല്‍പം ഗഹനമാണെങ്കില്‍ കൂടിയും അതില്‍ സാമാന്യ അറിവും അവബോധവും...

Read More..
image

'അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും'

സി.ടി സുഹൈബ്

'വരൂ, നമുക്കല്‍പനേരം ഈമാന്‍ വര്‍ധിപ്പിക്കാം' - ഭരണനിര്‍വഹണത്തിന്റെയും മറ്റും തിരക്കിനിടയില്‍ ഉമര്‍(റ) സഹപ്രവര്‍ത്തകരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കും...

Read More..
image

പിശുക്ക് വിനാശത്തിന്റെ വിത്ത്

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

പിശുക്ക് മനുഷ്യനിലെ നന്മ നശിപ്പിച്ച് തമോഗുണങ്ങള്‍ വളര്‍ത്തുന്നു. ധനവ്യയത്തില്‍ കാണിക്കുന്ന പിശുക്കാണ് പൊതുവില്‍ ഈ പദത്തിന്റെ ശ്രവണ മാത്രയില്‍ മനസ്സിലേക്ക് കടന്നുവരിക. എന്നാല്‍ അറബിഭാഷയില്‍ 'ശുഹ്ഹ്' എന്ന്...

Read More..
image

നിരൂപണവും വിമര്‍ശനവും

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

നിരൂപണവും വിമര്‍ശനവും ഉപദേശവും കൈക്കൊള്ളാതെ അവയോട് അസഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കുന്നത് പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ബാധിക്കുന്ന വിപത്താണ്. തെറ്റുകളും വൈകല്യങ്ങളും ചൂണ്ടിക്കാണിച്ച് ശരിയായ ദിശകാണിച്ചു കൊടുക്കുന്നവരെ...

Read More..
image

ഇഹലോകത്തിന്റെ മത്സരക്കളരി

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ഇഹലോകം വെട്ടിപ്പിടിക്കാനുള്ള മോഹം ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വന്‍വിപത്താണ്. ഇമാം നവവി(റ) ഈ മനോഭാവം നിര്‍വചിക്കുന്നതിങ്ങനെ: 'ഐഹിക ജീവിത സുഖാസ്വാദനത്തിനും അതിനുള്ള ഉപാധികള്‍ സ്വന്തമാക്കാനുമുള്ള...

Read More..
image

തീരാപ്പകയുടെ തീനാളങ്ങള്‍

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

ശത്രുതയുടെയും പകയുടെയും അപകടകരമായ ദുഷ്പരിണതി അനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളുമാണ് നമുക്കു ചുറ്റും. പ്രാഥമിക മനുഷ്യാവകാശങ്ങള്‍ ഹനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത ഏറിയേറിവരുന്ന ഇക്കാലത്ത് ഭരണകൂടവും ജനതയും...

Read More..
image

അതിജീവന മന്ത്രങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ജീവിതനദിയുടെ ഒഴുക്ക് എന്നും ഒരുപോലെയാവില്ല. ചുഴിയും മലരിയും ഓളവും കയവും ആഴവും സൃഷ്ടിക്കുന്ന തടസ്സങ്ങളില്‍ തട്ടിയും തടഞ്ഞും ഗമിക്കുന്ന നദി കടലില്‍ എത്തുംവരെ എന്തെല്ലാം അവസ്ഥാന്തരങ്ങളെയാണ്  അഭിമുഖീകരിക്കുന്നത്....

Read More..
image

തര്‍ക്കം, വാഗ്വാദം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

മനുഷ്യനിലെ നന്മ നശിപ്പിക്കുന്ന ദുര്‍ഗുണമാണ് തര്‍ക്കവും വാഗ്വാദശീലവും. തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും ഒരു സമൂഹത്തിനേല്‍പിക്കുന്ന ആഘാതത്തിന്റെ ഉദാഹരണമാണ് ഇന്നത്തെ മുസ്‌ലിം സമുദായം. പ്രസ്ഥാന...

Read More..

മുഖവാക്ക്‌

വിയോജിപ്പും രാജ്യദ്രോഹവും

ഗുജറാത്ത് അസംബ്ലിയിലെ സ്വതന്ത്ര എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി ഇത്രയേ പറഞ്ഞുള്ളൂ; ''ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകര്‍ (അതിവേഗ) ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നു. എന്റെ ചോദ്യമിതാണ്: ഈ രണ്ട് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഒന്നിച്ച് ഈ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മുസ്‌ലിം ലീഗിലെ പിളര്‍പ്പ്
കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍

ഒ. അബ്ദുര്‍റഹ്മാന്റെ 'ജീവിതാക്ഷരങ്ങള്‍', ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല, വൈപുല്യവും ബോധ്യപ്പെടുത്തുന്നു. മത,...

Read More..