Prabodhanam Weekly

Pages

Search

2019 മാര്‍ച്ച് 08

3092

1440 റബീഉല്‍ ആഖിര്‍ 30

കവര്‍സ്‌റ്റോറി

image

ഹിന്ദുത്വകാല മീഡിയയുടെ ദേശീയ കരിക്കുലം

രവീഷ് കുമാര്‍

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍, പൊതു മണ്ഡലത്തില്‍ പൊതുവെ നൈതികവിരുദ്ധമെന്നും അസ്വീകാര്യമെന്നും കരുതപ്പെട്ടിരുന്നതെല്ലാം അവിടെ തീര്‍ത്തും നൈതികവും സ്വീകാര്യവുമായി...

Read More..
image

മൗനത്തിന്റെ അര്‍ഥങ്ങള്‍; വാക്കിലെ അനര്‍ഥങ്ങള്‍

ഡോ. യാസീന്‍ അശ്‌റഫ്

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുംബൈയിലെ അനില്‍ ഗല്‍ഗലിക്ക് ഒരു കത്തു കിട്ടി. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് നല്‍കിയ തത്സമയ ഇന്റര്‍വ്യൂകള്‍, വാര്‍ത്താ സമ്മേളനങ്ങള്‍...

Read More..
image

രാഷ്ട്രീയ ഫത്‌വകള്‍ക്കായി പുതിയ 'ഗ്രാന്റ് മുഫ്തി!'

എ. റശീദുദ്ദീന്‍

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിച്ച സൂഫികളുടെ ചരിത്രം പരതുമ്പോള്‍ അതില്‍ ആദ്യത്തെ രണ്ടോ മൂന്നോ പേരുകളില്‍ പെടുന്നവരാണ് ഖ്വാജാ മുഈനുദ്ദീന്‍ ഛിശ്തിയും ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയയും ദാത്താ ഗഞ്ച് ബക്ഷുമൊക്കെ. ഫകീറുമാരായി...

Read More..
image

നബിചര്യയുടെ നിരാകരണം മതനിരാസത്തിന്റെ ഒളിച്ചുകടത്തല്‍

ഇല്‍യാസ് മൗലവി

ഖുര്‍ആന്റെ വെളിച്ചത്തില്‍ മുസ്ലിംകളുടെ പ്രായോഗിക ജീവിതത്തിന് ആവിഷ്‌കാരം നല്‍കുന്നത് നബിചര്യയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളെ ഭദ്രമായ അടിത്തറയോടെ നിലനിര്‍ത്തിപ്പോരുന്നതും നബിചര്യ...

Read More..
image

ഗൂഢാര്‍ഥവാദികള്‍ മതനവീകരണത്തിന്റെ കുപ്പായമിടുമ്പോള്‍

ഡോ. മുഹമ്മദ് അയാശ് കുബൈസി

'ബാത്വിനിയ്യ' എന്നറിയപ്പെടുന്ന ഗൂഢവാദികള്‍ വ്യത്യസ്ത ചിന്താസരണിക്കാരാണ്. ഖുര്‍ആന്റെ പ്രത്യക്ഷാര്‍ഥത്തിന് വിപരീതമായ അകംപൊരുള്‍ വാദമാണ് അവരെ ഏകോപിപ്പിക്കുന്ന ബിന്ദു. ഈ അകംപൊരുളാണ് ദൈവത്തിന്റെ വിവക്ഷയെന്ന് അവര്‍...

Read More..
image

പുല്‍വാമ ഭീകരാക്രമണം ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍

പി.പി അബ്ദുര്‍റസാഖ്

രാഷ്ട്രീയം സാധ്യതകളുടെ കലയാണ്. ഇന്ത്യയിലെ ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ഇനിയും ഇത് പഠിച്ചിട്ടില്ല എന്നതാണ് പുല്‍വാമ ഭീകരാക്രമണ ശേഷമുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നത്.  കോണ്‍ഗ്രസ്...

Read More..
image

വൈവിധ്യതയെ പരിപാലിക്കുന്ന സംവാദം

സദ്‌റുദ്ദീന്‍ വാഴക്കാട്

ആശയങ്ങളുടെ ആകാശ സഞ്ചാരമാണ് സംവാദം. മനസ്സ് തുറന്നു വെക്കുകയും ആശയങ്ങള്‍ ആദാന പ്രദാന സ്വഭാവത്തില്‍ തെളിയിച്ചു കാണിക്കുകയും ചെയ്യുന്ന വാചികമോ രേഖീയമോ ആയ പ്രവര്‍ത്തനങ്ങളെ സംവാദം എന്നു വിളിക്കാം. ചിന്തകളും നിലപാടുകളും...

Read More..
image

പ്രസ്ഥാനം, ഭാഷ: ചില ലളിത വിചാരങ്ങള്‍

യാസര്‍ ഖുത്വ്ബ്

പ്രഫസര്‍ ക്ലാസ്സെടുക്കുന്നത് ചില സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാവുകയില്ല. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക്  മനസ്സിലാകുന്നില്ല എന്ന കാര്യം പ്രഫസറിനു തിരിയുകയുമില്ല. തന്റെ അതേ നിലവാരത്തിലാണ്...

Read More..
image

തൗഹീദിലൂടെ വഴി നടത്തലാണ് ഇസ്‌ലാഹിന്റെ ചരിത്ര ദൗത്യം

ഖാലിദ് മൂസാ നദ്‌വി

മുസ്‌ലിം സമൂഹത്തിന്റെ രൂപീകരണ പ്രഖ്യാപനം നിര്‍വഹിച്ചത് അല്ലാഹുവാണ്. ആദം നബി(അ)യുടെ നിയോഗത്തോടെ അതിന് തുടക്കം കുറിച്ചു. മുഹമ്മദ് നബി(സ)യുടെ നിയോഗം അതിന് ഘടനാപരവും ആശയപരവുമായ പൂര്‍ണത നല്‍കി. മുഹമ്മദ് നബി(സ)യുടെ വിയോഗശേഷം...

Read More..
image

വിപണി പിടിക്കുന്ന അന്ധവിശ്വാസങ്ങള്‍

അബ്ദുല്‍ അസീസ് പൊന്മുണ്ടം

മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ് ആത്മീയത. വലിയൊരു സാമൂഹിക ലക്ഷ്യത്തിനുവേണ്ടി മനുഷ്യനെ ആന്തരികമായും ബാഹ്യമായും ശുദ്ധീകരിക്കുന്ന, ഭക്തിയും ജീവിതവിശുദ്ധിയും ഇഹ-പര മോക്ഷവും പ്രദാനം ചെയ്യുന്ന പ്രക്രിയ. പ്രവാചകന്മാര്‍...

Read More..

മുഖവാക്ക്‌

വിയോജിപ്പും രാജ്യദ്രോഹവും

ഗുജറാത്ത് അസംബ്ലിയിലെ സ്വതന്ത്ര എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി ഇത്രയേ പറഞ്ഞുള്ളൂ; ''ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും കര്‍ഷകര്‍ (അതിവേഗ) ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നു. എന്റെ ചോദ്യമിതാണ്: ഈ രണ്ട് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഒന്നിച്ച് ഈ...

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (06-07)
എ.വൈ.ആര്‍

ഹദീസ്‌

എല്ലാം നഷ്ടപ്പെടുത്തുന്ന ചതിക്കുഴികള്‍
കെ.സി ജലീല്‍ പുളിക്കല്‍

കത്ത്‌

മുസ്‌ലിം ലീഗിലെ പിളര്‍പ്പ്
കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍

ഒ. അബ്ദുര്‍റഹ്മാന്റെ 'ജീവിതാക്ഷരങ്ങള്‍', ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ചരിത്രവും വര്‍ത്തമാനവും മാത്രമല്ല, വൈപുല്യവും ബോധ്യപ്പെടുത്തുന്നു. മത,...

Read More..