Prabodhanam Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

യാത്ര

image

ഓ, സ്രബ്‌റനിറ്റ്‌സ....!

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-6]

 

''നാളെയുള്ള സ്രബ്‌റനിറ്റ്‌സ യാത്രക്ക് താങ്കള്‍ പൂര്‍ണമായും സജ്ജനാണോ?''

ചൂടുള്ള ബോസ്‌നിയന്‍ കോഫി ചുണ്ടോടടുപ്പിക്കവെ അംറ് മൂന്നാം തവണയും...

Read More..
image

ബോസ്‌നിയന്‍ സ്ത്രീകള്‍ നടന്നുകയറിയ തീമലകള്‍

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-5 ]

അതിമനോഹരമാണ് ബോസ്‌നിയന്‍ ഭൂപ്രകൃതി. ഋതുഭേദങ്ങളില്‍ വസ്ത്ര വര്‍ണങ്ങള്‍ മാറ്റിച്ചമയുന്ന തൊടികളും താഴ്‌വരകളും. വിനോദ സഞ്ചാരികളുടെ പറുദീസയായ സ്വിസ് ആല്‍പൈന്‍ തടങ്ങളോട്...

Read More..
image

'ഫാമോസി'നെ അവര്‍ കട്ടുകൊണ്ടുപോയി

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-ഭാഗം 4]

ഏറെ പഴകി മുഷിഞ്ഞൊരു പട്ടാള ഭൂപടം തുറന്നുപിടിച്ച് ഇഗ്മന്‍ മലയുടെ താഴ്‌വാരത്തിലൂടെ ധൃതിപ്പെട്ട് നടക്കുകയാണ് മഹര്‍. ഭൂപടത്തിലെ ചുവന്ന അടയാളങ്ങള്‍ വിശദീകരിച്ചും മലമുകളില്‍...

Read More..
image

നെടുകെയും കുറുകെയും കീറി മുറിവുണങ്ങാതെ

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-3 ]

സരയാവോ നഗരം വിട്ട് ബോസ്‌നിയന്‍ ഗ്രാമങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര. ജനല്‍പ്പുറക്കാഴ്ചയില്‍നിന്ന് ബഹുനില കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിയോണ്‍ പരസ്യപ്പലകകളും മാഞ്ഞ്...

Read More..
image

സ്വതന്ത്ര ബോസ്‌നിയക്ക് പിഴച്ചതെവിടെ?

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[യാത്ര-2 ]

പെരുന്നാള്‍ അവധിയുടെ ആലസ്യം വിട്ടുമാറാത്ത സരയാവോ നഗരം. നഗരഹൃദയത്തിലെ പുരാതനമായ ഫെര്‍ഹാദിയ നടപ്പാതയിലാണ് ഞങ്ങള്‍. പാതക്കിരുപുറവും നിരന്നിരിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ ഏറെയും...

Read More..
image

ബെഗോവിച്ച് അസ്തമിച്ച ബോസ്‌നിയയില്‍

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

പ്രബോധനം 2018 ഒക്‌ടോബര്‍ 12,19,26 ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച  യാത്രാ വിവരണത്തിന്റെ തുടര്‍ ഭാഗം; ബോസ്‌നിയന്‍ അനുഭവങ്ങള്‍

ബലിപെരുന്നാള്‍ ദിനത്തില്‍ ഉച്ചനേരം ബാള്‍ക്കന്‍ ആകാശത്ത്...

Read More..
image

ബഹുസ്വരതയെ പ്രണയിച്ച് ഇന്തോനേഷ്യ

മുനീര്‍ മുഹമ്മദ് റഫീഖ്

ഇന്തോനേഷ്യ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസ്സില്‍ വരിക, ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യം എന്ന വിശേഷണമാകും. മനസ്സില്‍ ഇടം പിടിക്കത്തക്കവണ്ണം മറ്റേതെങ്കിലും വിശേഷണം ഈ രാജ്യത്തെക്കുറിച്ച് ഒരു ശരാശരി...

Read More..
image

സംഘ്പദ്ധതികളുടെ പരീക്ഷണ ഭൂമിയായ മേവാത്തിലൂടെ

പി.എം സാലിഹ്

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ദല്‍ഹിക്കടുത്തുള്ള മേവാത്ത് മേഖലയിലൂടെ യാത്ര ചെയ്യുകയുണ്ടായി. മേവാത്തിന്റെ ഹരിയാനയിലുള്ള ഭാഗങ്ങളിലൂടെയായിരുന്നു കാര്യമായും യാത്ര. സംഘ്പരിവാര്‍ അതിക്രമങ്ങള്‍ക്കും ക്രൂരമായ കൊലകള്‍ക്കും...

Read More..
image

ബൈരാക്ലി പള്ളിയും നോവിസാദിലെ മുസ്‌ലിം ജീവിതവും

പി.ടി യൂനുസ് ചേന്ദമംഗല്ലൂര്‍

[വംശവെറിയുടെ കനല്‍ക്കൂനകളില്‍ അകംവെന്തൊരു ബലിപെരുന്നാള്‍ കാലം-3]

ബൈരാക്ലി മസ്ജിദ്. ബെല്‍ഗ്രേഡ് നഗരത്തില്‍ അവശേഷിക്കുന്ന ഏക മുസ്‌ലിം പള്ളി. 16-ാം നൂറ്റാണ്ടില്‍ ഉസ്മാനിയ രാജാക്കന്മാര്‍...

Read More..
image

ഇബ്‌നു മാജിദിനെ അറിയാന്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

സമുദ്ര സഞ്ചാരത്തിന്റെ നെടുനായകനായ ഇബ്‌നു മാജിദിനെ ആദ്യം അറിയുന്നത് കോളേജ് വിദ്യാഭ്യാസ കാലത്താണ്. ഇസ്‌ലാമിക ചരിത്രവും അറബ് മുസ്‌ലിം ജീവിതത്തിന്റെ ഗതകാലവും പഠിക്കുമ്പോള്‍ മനസ്സിലുടക്കിയ പേരുകളിലൊന്നായിരുന്നു ഇബ്‌നു...

Read More..

മുഖവാക്ക്‌

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍

കത്ത്‌

കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അലവി വീരമംഗലം

അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം...

Read More..