Prabodhanam Weekly

Pages

Search

2019 ഏപ്രില്‍ 12

3097

1440 ശഅ്ബാന്‍ 06

അനുസ്മരണം

കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി സേവനരംഗത്തെ ദീപ്ത സാന്നിധ്യം

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

മത-സാംസ്‌കാരിക-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന നേതാവിനെയാണ് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിയുടെ നിര്യാണം മൂലം നഷ്ടമായത്. മാര്‍ച്ച് 21-നായിരുന്നു മൗലവിയുടെ അന്ത്യം. സഹപ്രവര്‍ത്തകരിലും അനുയായികളിലും ദീപ്ത...

Read More..

എസ്. എച്ച് അല്‍ഹാദി

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്‌

ആലപ്പുഴയുടെ മത-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സയ്യിദ് ഹുസൈന്‍ അല്‍ഹാദി (ആറ്റക്കോയ) തങ്ങള്‍ (73). നീണ്ട ഒരു കാലഘട്ടം മത സമുദായ മേഖലകളില്‍ ശ്രദ്ധേയമായ...

Read More..

മൗലാനാ മുഹമ്മദ് ഈസാ മന്‍ബഈ

കെ.പി ബശീര്‍, ഈരാറ്റുപേട്ട

കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതസഭയായ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃപദവിക്കൊപ്പം 30 വര്‍ഷത്തോളം ദക്ഷിണ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ ചെയര്‍മാനായും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന...

Read More..

കെ.എം മുഹമ്മദ് (മമ്മുക്കുട്ടി)

കെ.പി യൂസുഫ്, പെരിങ്ങാല

തഖ്വയുടെയും അന്തസ്സിന്റെയും ആള്‍രൂപമായിരുന്നു പള്ളിക്കര കെ.എം മുഹമ്മദ് (മമ്മുക്കുട്ടി) സാഹിബ്. 

ശൈശവത്തിലേ പിതാവ് മരണപ്പെട്ട ശേഷം, സഹോദരന്മാരില്‍നിന്ന് പകര്‍ന്നുകിട്ടിയ നവോത്ഥാന ആശയങ്ങള്‍ മാറോടുചേര്‍ത്ത...

Read More..

വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍

അബുല്ലൈസ് ചാലക്കല്‍

കഴിഞ്ഞ ജനുവരി 15-ന് ആലുവ, ചാലക്കല്‍ വടക്കനേത്തില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് (ഞങ്ങളുടെ വന്ദ്യപിതാവ്) അല്ലാഹുവിങ്കലേക്ക് യാത്രയായി. 86 വയസ്സായിരുന്നു. വിശ്വാസികള്‍ പരസ്പരം കണ്ണാടികളാണെന്ന ബോധ്യം മനസ്സിന്റെ ഏതോ കോണില്‍...

Read More..

സമര്‍പ്പണത്തിന്റെ ഇസ്മാഈലീ ജീവിതം

പി.ടി കുഞ്ഞാലി

മനുഷ്യജീവിതത്തിന്റെ ആഴവും അഴകും ഗണിക്കുന്നതില്‍ ആയുസ്സിന്റെ ദീര്‍ഘത്തിന് ഒരു പങ്കുമില്ല. അതീവ ഹ്രസ്വമായൊരു ജീവിതംകൊണ്ട് തന്നെ നൂറ്റാണ്ടിലേക്ക് നീളുന്ന  ആയുര്‍ദൈര്‍ഘ്യത്തെ  ആര്‍ദ്രമായി മുറിച്ചുകടക്കാനാവും. ഇത്...

Read More..

കെ.എം അബ്ദുല്‍കരീം മൗലാന

പ്രഭാഷകനും എഴുത്തുകാരനും മുദര്‍രിസുമായിരുന്ന കെ.എം അബ്ദുല്‍ കരീം മൗലാന നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമായിരുന്നു. വിനയം, വിശാല വീക്ഷണം, ആതിഥ്യമര്യാദ, ആഴമേറിയ വിജ്ഞാനം ഇതൊക്കെ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. തൊടുപുഴ ഇടവെട്ടി...

Read More..

ജാവിദലി

ടി. നാസര്‍, ചുള്ളിപ്പാറ

തിരൂരങ്ങാടി ചുള്ളിപ്പാറ  പ്രാദേശിക ജമാഅത്തിലെ എസ്.ഐ.ഒ മുന്‍ ജില്ലാസമിതിയംഗം കെ.കെ കോയക്കുട്ടിയുടെയും മുന്‍ വനിതാ ഹല്‍ഖാ നാസിമത്ത് സൈനബയുടെയും ഏകമകന്‍ ജാവിദലി അല്ലാഹുവിങ്കലേക്ക് യാത്രയായി. തിരുവനന്തപുരത്ത് ബിസിനസ്...

Read More..

മലപ്പുറം അബു സാഹിബ്

പി.എ.എം അബ്ദുല്‍ഖാദര്‍, തിരൂര്‍ക്കാട്

1967-ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതു മുതല്‍ അരനൂറ്റാണ്ട് നീണ്ടുനിന്ന ബന്ധമാണ് അബു സാഹിബുമായുള്ളത്. 2019 ജനുവരി 18-ന് വെള്ളിയാഴ്ച രാവിലെ മലപ്പുറം ഹാജിയാര്‍ പള്ളിയിലെ വസതിയിലാണ്...

Read More..

വി.എം മൂസ മൗലവി ഐക്യത്തിന്റെ പ്രയോഗ മാതൃക

വി.എം ഇബ്‌റാഹീം കുട്ടി വടുതല

കേരള മുസ്‌ലിം നേതൃത്വത്തില്‍ നിലപാടുകളുടെ പ്രയോഗവല്‍ക്കരണം കൊണ്ട് ഉയര്‍ന്നുനിന്ന ഒരു പണ്ഡിത പ്രതിഭ കൂടി അല്ലാഹുവിലേക്ക് യാത്രയായി; ഉസ്താദ് വി.എ മൂസ മൗലവി, വടുതല. അറിവും വിനയവും വിശാലവീക്ഷണവും സ്‌നേഹമസൃണമായ പെരുമാറ്റവും...

Read More..

മുഖവാക്ക്‌

ഭൂമിയെയും ആവാസ വ്യവസ്ഥയെയും രക്ഷിക്കാന്‍

ആഗോളതാപനം ഭീതിജനകമാംവിധം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അതിരുവിട്ട പ്രവൃത്തികളാണെന്ന് ഇന്നാരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ല. ''മനുഷ്യകരങ്ങളുടെ പ്രവര്‍ത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രത്യക്ഷമായിരിക്കുന്നു.

Read More..

ഖുര്‍ആന്‍ ബോധനം

സൂറ-31 / ലുഖ്മാന്‍ (15-16)
എ.വൈ.ആര്‍

കത്ത്‌

കത്തിവെക്കുന്നത് തൗഹീദിന്റെ അടിവേരിനാണ്
അലവി വീരമംഗലം

അജ്ഞതയുടെ ഭൂമികയാണ് പൗരോഹിത്യത്തിന്റെ വിളനിലം. ലോക ചിന്തകന്മാര്‍ക്കിടയില്‍ ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്നത് അതിന്റെ ഏകദൈവത്വ സിദ്ധാന്തം...

Read More..